Home Tags Thilakan

Tag: thilakan

എന്തുകൊണ്ട്” സ്ഫടികം” “ആട് തോമ ” ആയില്ല ?

0
സ്ഫടികം എന്ന ചിത്രം കാണാത്ത മലയാളികൾ ഇല്ല എന്ന് തന്നെ പറയാം .മലയാളത്തിലെ എണ്ണം പറഞ്ഞ മാസ്സ് ചിത്രങ്ങളിൽ ഒന്നാണ് സ്പടികം .ഈ മാസ്സ് ചിത്രം തന്നെയാണ് മലയാളത്തിലെ എണ്ണം പറഞ്ഞ cult classic ചിത്രങ്ങളിൽ ഒന്നും

മറ്റുള്ളവരുടെ പാറ്റേണിലല്ലാത്ത ഹ്യൂമർ ചെയ്തിട്ടുള്ളതുമായ നടനാണ് തിലകൻ

0
നമുക്കെപ്പോഴാണ് ഒരു അഭിനേതാവ് മികച്ച കൊമേഡിയനായി അനുഭവപ്പെടാറ് ?വ്യക്തിപരമായി അത് വല്ലാതെ കുഴപ്പിക്കുന്ന ഒരു ചോദ്യമാണ്.ജഗതി ശ്രീകുമാർ,മാമുക്കോയ, കുതിരവട്ടം പപ്പു,ശങ്കരാടി, ഇന്നസെന്റ്,മോഹൻലാൽ, മുകേഷ്, ശ്രീനിവാസൻ എന്നിങ്ങനെ ചിരിപ്പിച്ചവരുടെ ലിസ്റ്റ് അറ്റമില്ലാതെ നീങ്ങുമ്പോഴും അതിലൊക്കെ

മാനസികാരോഗ്യം, മാനസിക രോഗം എന്നിവയെ കുറിച്ച് ഇത്രയും പിന്തിരിപ്പൻ കാഴ്ചപ്പാടുകൾ സമൂഹത്തിന് പകർന്നുകൊടുക്കാൻ സാധിച്ച ഒരേയൊരു സിനിമയായിയിരിക്കും മണിച്ചിത്രത്താഴ്

0
മണിച്ചിത്രത്താഴിന്റെയത്ര ഓവർറേറ്റഡ് ആയതും ഒരു സിനിമ അർഹിക്കുന്ന വിമർശനത്തിന്റെ പകുതി പോലും കിട്ടാത്ത വേറൊരു സിനിമ കാണില്ല മലയാളത്തിൽ. മാനസികാരോഗ്യം, മാനസിക രോഗം എന്നിവയെ കുറിച്ച് ഇത്രയും പിന്തിരിപ്പൻ കാഴ്ചപ്പാടുകൾ സമൂഹത്തിന് പകർന്നുകൊടുക്കാൻ സാധിച്ച ഒരേയൊരു സിനിമയായിയിരിക്കും

മൂക്കില്ലാ രാജ്യത്ത്, തിലകൻ എന്ന മഹാനടന്റെ അന്നോളമുള്ള വേഷപകർച്ചകളിൽ നിന്നുള്ള വ്യത്യസ്തത

0
എനിക്കേറ്റവും ഇഷ്ടമുള്ള സിനിമകളിൽ ഒന്നാണ് 1991-ല്‍ പുറത്തിറങ്ങിയ മൂക്കില്ലാ രാജ്യത്ത് എന്ന സിനിമ.ഇഷ്ടക്കൂടുതലിനുള്ള പ്രധാനകാരണം തിലകൻ എന്ന നടന്റെ അന്നോളമുള്ള വേഷപകർച്ചകളിൽ നിന്നുള്ള വ്യത്യസ്തത തന്നെ.

1991 എന്ന വർഷം തിലകൻ എന്ന മഹാനടനെ സംബന്ധിച്ചൊരു പ്രത്യേകതയുണ്ടായിരുന്നു

0
1991ൽ ഇറങ്ങിയ സിനിമകളാണ് പെരുന്തച്ചൻ , ഗോഡ്ഫാദർ , മൂക്കില്ലാരാജ്യത്ത് , സന്ദേശം , ജോർജുകുട്ടി c/o ജോർജുകുട്ടി , കിലുക്കം. തിലകൻ ഇല്ലാതെ സങ്കൽപ്പിക്കാൻ പ്രയാസമുള്ള ആറ് ചിത്രങ്ങൾ.

അഭിനയ പെരുന്തച്ചന്‍ യാത്രയായിട്ടു ഏഴു വർഷം

0
പി.എസ്.കേശവൻ-ദേവയാനി ദമ്പതികളുടെ മകനായി 1935 ജൂലൈ 15-ന് പത്തനംതിട്ട ജില്ലയിലെ അയിരൂരിൽ ജനിച്ചു. മുണ്ടക്കയം സി.എം.എസ്. സ്‌കൂൾ, കോട്ടയം എം.ഡി. സെമിനാരി, കൊല്ലം ശ്രീനാരായണ കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം നേടി. സ്‌കൂൾ നാടകങ്ങളിലൂടെ കലാപ്രവർത്തനം ആരംഭിച്ചു.

മലയാളിയെ അടയാളപ്പെടുത്തിയ 11 സിനിമ ഡയലോഗുകൾ

0
യഥാർത്ഥത്തിൽ സിനിമകൾ നമ്മളോട് പറയുന്നത് നമ്മുടെ ചരിത്രം കൂടിയാണ്. നമുക്ക് മുമ്പുള്ള കേരളം, മലയാളികൾ എങ്ങനെ ആയിരുന്നു എന്നും അവരുടെ സ്വഭാവത്തിൽ, പെരുമാറ്റത്തിൽ കാലം ഏൽപ്പിച്ച മാറ്റങ്ങൾ എന്തൊക്കെയാണെന്നും പഴയ സിനിമകൾ കാണുമ്പോൾ നമുക്ക് മനസ്സിലാകും.

മലയാളസിനിമയുടെ തിലകസൗന്ദര്യം മാഞ്ഞുപോയിട്ട് 3 വര്‍ഷങ്ങള്‍

0
തിലകന്‍ അനശ്വരമാക്കിയ 10 കഥാപാത്രങ്ങള്‍

കിരീടം അഭിനയിക്കാന്‍ ലാലേട്ടന്‍ മേടിച്ച പ്രതിഫലം കേട്ടാല്‍ നിങ്ങള്‍ ഞെട്ടും

0
150ആം ദിനം പിന്നിട്ടതും മലയാളികളുടെ മരിക്കാത്ത ഓര്‍മ്മയായി കിരീടം മാറിയെതുമെല്ലാം ചരിത്രമാണ്

പെരുന്തച്ചന് സ്നേഹപൂര്‍വം..

0
അങ്ങനെ മലയാളത്തിലെ മഹാനടന്‍ ഓര്‍മകളിലേക്ക് മടങ്ങി. വല്ലാതെ വിഷമം തോന്നുന്നു. മലയാളത്തിന്റെ താരരാജാവായ വേഷങ്ങളൊന്നും തിലകന് തലപ്പാവായുണ്ടയിരുന്നില്ല. അച്ഛനായും, യാചകനായും, തെരുവ് തെണ്ടിയായും ഈ മഹാപ്രതിഭ നമ്മെ ഊറ്റം കൊള്ളിച്ചു. മെഗാ താരങ്ങള്‍ക്ക് പോലും അവകാശപ്പെടാനില്ലാത്ത അഭിനയത്തിന്റെ കുലപതിയായിരുന്നു തിലകന്‍. ഓരോ വേഷവും വിരസമായ തനിയാവര്‍ത്തനം ആയിരുന്നില്ല. ഓരോ ഭാവങ്ങളും പ്രേക്ഷകനിലേക്ക് വികാരങ്ങളുടെ വേലിയേറ്റമുണ്ടാക്കാന്‍ പ്രാപ്തമായിരുന്നു. തിലകന്‍ വിങ്ങിപ്പൊട്ടുമ്പോള്‍ കാണികള്‍ കണ്ണ് തുടക്കുകയും, ശകാരിക്കുമ്പോള്‍ ഭയപ്പെടുകയും ചെയ്യുന്നു. അങ്ങനെ തിലകന്‍ അച്ഛനാവുന്നു, ഉപ്പാപ്പയാവുന്നു, കര്‍ക്കശക്കാരനായ കാരണവര്‍ ആകുന്നു.

തിലകനഭിനയിച്ച അവസാന സീന്‍ !!

1
തിലകനഭിയിച്ച അവസാന ചിത്രമായ 'സീന്‍ ഒന്ന് നമ്മുടെ വീട്' ന്റെ സ്റ്റുഡിയോ പ്രിന്റ്‌ പുറത്ത്. നടന്‍ തിലകന്‍ അവസാനമായി ക്യാമറയ്ക്ക് മുന്നില്‍ എത്തിയത് ഈ ചിത്രത്തിന് വേണ്ടിയായിരുന്നു. ചിത്രത്തില്‍ പൂട്ടിപ്പോകുന്ന ഒരു തിയറ്റര്‍ ഉടമയുടെ വേഷമാണ് തിലകന്. ഷൈജു അന്തിക്കാട് സംവിധാനം ചെയ്യുന്ന 'സീന്‍ ഒന്ന് നമ്മുടെ വീട്' എന്ന ചിത്രത്തിലെ ആ അവസാന രംഗം കാണാം.