
സൂപ്പർ സ്റ്റാറുകളെ വിമർശിച്ചതിന് ജഗതിക്ക് അനുഭവിക്കേണ്ടിവന്നത്
താരാധിപത്യത്തെ ചോദ്യം ചെയ്ത പല നടന്മാർക്കും സംഘടനാ വിലക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. മലയാള ചലച്ചിത്രമേഖലയിൽ മോശം കീഴ്വഴക്കമായി അത് ഇപ്പോഴും നിലനിൽക്കുന്നു. സംഘടന ചിലരുടെ താളത്തിനു തുള്ളുന്നതാണ് എല്ലാ ആക്ഷേപം പണ്ടുമുതല്ക്കുതന്നെ ഉള്ളതാണ് .