സ്ഫടികം എന്ന ചിത്രം കാണാത്ത മലയാളികൾ ഇല്ല എന്ന് തന്നെ പറയാം .മലയാളത്തിലെ എണ്ണം പറഞ്ഞ മാസ്സ് ചിത്രങ്ങളിൽ ഒന്നാണ് സ്പടികം .ഈ മാസ്സ് ചിത്രം തന്നെയാണ് മലയാളത്തിലെ എണ്ണം പറഞ്ഞ cult classic ചിത്രങ്ങളിൽ...
നമുക്കെപ്പോഴാണ് ഒരു അഭിനേതാവ് മികച്ച കൊമേഡിയനായി അനുഭവപ്പെടാറ് ?വ്യക്തിപരമായി അത് വല്ലാതെ കുഴപ്പിക്കുന്ന ഒരു ചോദ്യമാണ്.ജഗതി ശ്രീകുമാർ,മാമുക്കോയ, കുതിരവട്ടം പപ്പു,ശങ്കരാടി, ഇന്നസെന്റ്,മോഹൻലാൽ, മുകേഷ്, ശ്രീനിവാസൻ എന്നിങ്ങനെ ചിരിപ്പിച്ചവരുടെ ലിസ്റ്റ് അറ്റമില്ലാതെ നീങ്ങുമ്പോഴും അതിലൊക്കെ
മണിച്ചിത്രത്താഴിന്റെയത്ര ഓവർറേറ്റഡ് ആയതും ഒരു സിനിമ അർഹിക്കുന്ന വിമർശനത്തിന്റെ പകുതി പോലും കിട്ടാത്ത വേറൊരു സിനിമ കാണില്ല മലയാളത്തിൽ. മാനസികാരോഗ്യം, മാനസിക രോഗം എന്നിവയെ കുറിച്ച് ഇത്രയും പിന്തിരിപ്പൻ കാഴ്ചപ്പാടുകൾ സമൂഹത്തിന് പകർന്നുകൊടുക്കാൻ സാധിച്ച ഒരേയൊരു...
തിലകന് അനശ്വരമാക്കിയ 10 കഥാപാത്രങ്ങള്‍
150ആം ദിനം പിന്നിട്ടതും മലയാളികളുടെ മരിക്കാത്ത ഓര്‍മ്മയായി കിരീടം മാറിയെതുമെല്ലാം ചരിത്രമാണ്
അങ്ങനെ മലയാളത്തിലെ മഹാനടന് ഓര്‍മകളിലേക്ക് മടങ്ങി. വല്ലാതെ വിഷമം തോന്നുന്നു. മലയാളത്തിന്റെ താരരാജാവായ വേഷങ്ങളൊന്നും തിലകന് തലപ്പാവായുണ്ടയിരുന്നില്ല. അച്ഛനായും, യാചകനായും, തെരുവ് തെണ്ടിയായും ഈ മഹാപ്രതിഭ നമ്മെ ഊറ്റം കൊള്ളിച്ചു. മെഗാ താരങ്ങള്‍ക്ക് പോലും അവകാശപ്പെടാനില്ലാത്ത...