Home Tags Thiruvananthapuram

Tag: thiruvananthapuram

നിങ്ങളുടെ ഭാരത്തിന്റെ സംഖ്യ പോലും ഇയാൾക്ക് ഒരുദിനം കിട്ടുന്നുണ്ടാകില്ല

0
തിരുവനന്തപുരത്തെ തെരുവീഥികളിലൂടെ യാത്ര ചെയ്തിട്ടുള്ളവർ ഒരിക്കലെങ്കിലും ഈ മനുഷ്യനെ കണ്ടിട്ടുണ്ടാകും. ഒരു പാട് നാളായി

മഹാരാജാവിനെ പ്രണയിച്ച ഭ്രാന്തിയെ അറിയുമോ ?ഒരു സാങ്കല്പിക കഥയല്ലിത്

0
മഹാരാജാവിനെ പ്രണയിച്ച ഭ്രാന്തിയെ അറിയുമോ ?ഒരു സാങ്കല്പിക കഥയല്ലിത്....തികച്ചും യാഥാർഥ്യമായ ഒരു പ്രണയ കഥയാണിത് . തിരുവനന്തപുരത്തെ ഹൃദയ ഭാഗത്തു ജീവിച്ചിരുന്ന പഴമക്കാർക്കെല്ലാം അറിയാവുന്ന ഒരു കഥ.

പിന്നെയും ഒരു കുടിയിറക്കു വാര്‍ത്ത, അതും തലസ്ഥാനത്തുനിന്നാണ്

0
പിന്നെയും ഒരു കുടിയിറക്കു വാര്‍ത്ത. അതും തലസ്ഥാനത്തുനിന്നാണ്. കഴക്കൂട്ടം സൈനിക നഗറില്‍ സുറുമി എന്ന ഒരമ്മയെയും അവരുടെ മൂന്നു പെണ്‍മക്കളെയും പുറമ്പോക്കിലെ കൂരയില്‍നിന്നും അയല്‍വാസികളായ

21 വയസുള്ള ആര്യയുടെ മേയറാവാനുള്ള അനുഭവപരിചയത്തിൽ ആശങ്കപ്പെടുന്നത് കപടമാണ്

0
രാജ്യത്തെ പ്രായം കുറഞ്ഞ മേയർ എന്ന നിലയിലാണ് നിയുക്ത തിരുവനന്തപുരം മേയർ ആര്യ വാർത്തകളിൽ ഇടം പിടിക്കുന്നത്.പ്രായത്തിന്റെ കാര്യത്തിലല്ല; പരിഗണന, കീഴ് വഴക്കങ്ങൾ മറികടക്കാൻ

ഒരു ആക്രി ഹെലികോപ്ടറിന്റെ ബോഡി പ്രതിഷ്ഠിച്ചു കാനായിശില്പത്തെ അപമാനിക്കുന്നു കേരളസർക്കാർ

0
സത്യത്തിൽ ഈ ക്രൂരത കാനായിയോടു മാത്രമല്ല കലാകേരളത്തോടും ഭാരതീയ സാംസ്കാരിക പാരമ്പര്യത്തോടും കാട്ടിയ അവഹേളനമാണു ;ലോകമുൻപാകെ നമ്മൾ ലജ്ജിക്കേണ്ടതുണ്ട് .നിലാവുള്ള രാത്രികളിൽ

എല്ലാമങ്ങു വടക്കിനു ചാർത്തല്ലേ തിരുവനന്തപുരത്തെ ഓട്ടോക്കാരും നന്മയുള്ളവരാണ്

0
തിരുവനന്തപുരത്ത് വന്നിറങ്ങുന്ന യാത്രികരിൽ അധികം പേരും കുറ്റം പറയുന്ന ഒരു പറ്റം മനുഷ്യരാണ് ഇവിടുത്തെ ഓട്ടോ റിക്ഷാ തൊഴിലാളികൾ . എന്നാൽ അവർ എത്രത്തോളം നൻമ സൂക്ഷിക്കുന്നവരാണ് എന്ന നേരനുഭവം

ഏപ്രിൽ-മെയ് മാസങ്ങളിൽ നിങ്ങൾക്ക് തിരുവനന്തപുരത്ത് സമാധാനപരമായി ജീവിക്കാൻ സാധിക്കുമോ?

0
കേരളത്തിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും ഇതുതന്നെയാണ് ഗതി. ദൈവങ്ങൾ ജനിച്ച ദിവസം.. മനുഷ്യനെ ഭ്രാന്ത് പിടിപിക്കുന്നു ദിവസങ്ങൾ. 24 മണിക്കൂറും ഇടിവെട്ടുന്ന

തിരുവനന്തപുരം നഗരത്തിൽ പരിസ്ഥിതി സൗഹൃദമായ ഇലക്ട്രിക് റിക്ഷകൾ

0
പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നഗരസഭ സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി വാങ്ങിയ ഇലക്ട്രിക് റിക്ഷകളുടെ താക്കോൽ ദാനവും ഫ്‌ളാഗ് ഓഫും നഗരസഭ മെയിൻ ഓഫീസിൽ മേയർ കെ.ശ്രീകുമാർ നിർവഹിച്ചു.

ആ പള്ളിയിൽവെച്ചാണ് ഇന്ത്യയിലെ ആദ്യത്തെ റോക്കറ്റ് നിർമ്മിച്ചു വിക്ഷേപണം നടത്തിയത്, ഇന്ത്യൻ ബഹിരാകാശ ഗവേഷണ രംഗം ലോകത്തെ...

0
മലയാളിയുടെ പ്രിയപ്പെട്ട ശാസ്ത്രജ്ഞനായിരുന്ന വിക്രം സാരാഭായിയും , ഡോക്ടർ ഭാഭയും . 1962ഇൽ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിനും പരീക്ഷണശാലക്കും വേണ്ടി സ്ഥലം അന്വേഷിച്ചു നടക്കുന്ന കാലം

യാചകരെ ആട്ടിപ്പായിക്കുന്ന ഹോട്ടലുകാരിൽ നിന്നും തിരുവനന്തപുരത്തെ ഈ ഹോട്ടൽ തികച്ചും വ്യത്യസ്തമാണ്

0
നമ്മുടെ നാട്ടിലെ ഹോട്ടൽ മുതലാളിമാർ ഈ ചിത്രം ഒന്ന് കാണണം.ഇത് തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം-ആക്കുളം റൂട്ടിൽ പണി നടക്കുന്ന ലുലു മാളിന് നേരെ മുൻവശത്തായി സ്ഥിതി ചെയ്യുന്ന കേരളാ ഹോട്ടലിൽ

തിരുവനന്തപുരം ഗുരുതര സാഹചര്യത്തിലേക്ക്

0
കേരളത്തില്‍ ഇന്ന് 301 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 64 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 46 പേര്‍ക്കും, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 25 പേര്‍ക്ക് വീതവും, കണ്ണൂര്‍ ജില്ലയില്‍

അനന്തപുരിയുടെ ഈ അഭിമാനത്തിന് പിന്നിലെ കഥ

0
തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്ത്, മ്യൂസിയം-വെള്ളയമ്പലം റോഡിൽ,ജവഹർ ബാലഭന്റെ മുന്നിലായി ഒരു വിമാനം കിടപ്പുണ്ട് !....ആദ്യം കാണുമ്പോൾ ചെറിയ ഒരു കൗതുകം !ഇതിന്റെ ചരിത്രപരമായ പ്രാധാന്യം ഒന്നും

ഇന്ത്യയിലെ ആദ്യ സ്കൂട്ടർ നിർമ്മിച്ചത് കേരളത്തിലാണ്, എവിടെയെന്നറിയാമോ ?

0
ആദ്യത്തെ ഇന്ത്യൻ നിർമ്മിതമായ സ്‌കൂട്ടർ ആണ് അറ്റ്‌ലാന്റാ. അത് നിർമ്മിച്ചതോ കേരളത്തിലും, നമ്മുടെ തിരുവനന്തപുരത്ത്. അതിന്റെ ചരിത്രത്തിലേയ്ക്ക് ഒന്ന് നോക്കാം. കൊല്ലം ചാത്തന്നൂർ സ്വദേശിയായ പി.എസ്. തങ്കപ്പൻ

തിരോന്തരം കിടിലമാണ്….എനിക്കേറ്റവും പ്രിയപ്പെട്ടതാണ്

0
തിരുവനന്തപുരത്തെക്കുറിച്ചുള്ള ഓർമ്മകൾ മനോഹരങ്ങളാണെന്നും അവ കുടഞ്ഞെറിയാനുള്ളതല്ലെന്നും എപ്പോഴും കൂടെയുണ്ടാകുമെന്നും സ്ഥാനമൊഴിയുന്ന കലക്ടർ കെ ഗോപാലകൃഷ്ണൻ.

നക്ഷത്ര ബംഗ്ളാവിന്റെ ചരിത്രം

0
ആകാശവിതാനത്തിലെ അത്ഭുതങ്ങളിലേക്ക് ഊർന്നു ചെല്ലുന്ന, തിരുവനന്തപുരത്തെ വാനനിരീക്ഷണാലയവും ദൂരദർശിനിയും ചേർന്നാണ് 'നക്ഷത്ര ബംഗ്ളാവ്' എന്നറിയപ്പെടുന്നത്. പത്തൊൻപതാം നൂറ്റാണ്ടിൽ സ്വാതി തിരുനാൾ മഹാരാജാവ്

പൊങ്കാലയെക്കാൾ വലിയൊരു അത്ഭുതം തിരുവനന്തപുരത്തു നടക്കുന്നുണ്ട്

0
സമയം വൈകിട്ട് ആറുമണി.പൊങ്കാല നടന്ന വഴികളിലൂടെ പോയിനോക്കുക, പൊങ്കാലയുടെ ഒരു പാടുപോലും ശേഷിക്കാതെ നഗരവഴികൾ മുഴുവൻ പൊതുജനങ്ങൾക്കായി വൃത്തിയാക്കി മാറ്റിയിരിക്കുന്നു.അടുപ്പുകല്ലുകൾ ഇല്ല, ചാരമില്ല, കലമില്ല, യാതൊരുവിധ

ഗാരേജിൽ കിടന്ന ബസുകളടക്കം റോഡിൽ കൊണ്ടിട്ട് ഗതാഗതം തടഞ്ഞ് ഒരു പാവം മനുഷ്യനെ കൊലയ്ക്കു കൊടുത്തവരാണിവർ, അതിനാൽ ആ...

0
മിന്നൽ പണിമുടക്ക് നടത്തിയ 18 കെഎസ്ആർടിസി ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കുന്നതിനുള്ള നടപടികൾ മോട്ടർ വാഹന വകുപ്പ് ആരംഭിച്ച സ്ഥിതിയ്ക്ക് ഒരു വാക്ക്. ഞാൻ രണ്ടു തവണ വോട്ട് ചെയ്തീട്ടുണ്ട്. അതിൽ ആദ്യത്തെ വോട്ട് എൻ്റെ അമ്മച്ചിയ്ക്കായിരുന്നു, കൈപ്പത്തി ചിഹ്നത്തിൽ. അവസാനമായി ചെയ്തത്

ഡൽഹികലാപത്തിൽ പോലീസ് കയ്യുംകെട്ടി നോക്കി നിന്നത് പോലെയാണ് ഈ ആഭാസത്തെയും ഡി ജി പി മുതൽ കോൺസ്റ്റബിൾ വരെയുള്ള...

0
അഞ്ചുമണിക്കൂർ ഒരു നഗരത്തെ തീവ്രവാദികൾ ബന്ദികളാക്കിയപോലെ പിടിച്ചെടുത്ത് പൊതുജനങ്ങൾക്ക് ദുരിതം വിതച്ച് നിശ്ചലമാക്കിയിട്ടും ഒന്ന് അപലപിക്കാൻ പോലും ഈ നിമിഷം വരെ ഭരണപക്ഷമോ പ്രതിപക്ഷമോ തയ്യാറായില്ല

ഇതെന്ത് സമരമുറയാണ്, ധാർഷ്ട്യം പിടിച്ച ഇത്തരം സമരങ്ങളെ ജനം തിരിച്ചറിഞ്ഞു പ്രതികരിക്കണം

0
സ്‌കൂളിൽ നിന്നും കുട്ടികൾ റോഡിൽ കണ്ടവരിൽ നിന്നും മുബൈൽ വാങ്ങി വീട്ടിലേക്ക് വിളിച്ചു പറഞ്ഞപ്പോൾ തെരുവിൽ അകപ്പെട്ട മക്കളെ ഓർത്തു വീട്ടിൽ അമ്മമാർ തീച്ചൂളയിൽ പെടുക ആയിരുന്നു. പൊതുജനം വിഷ്യശ വിദ്യാർഥികൾ ഈ കൊടും ചൂട് സമയങ്ങളിൽ

ആറ്റുകാൽ ഭഗവതിക്ക് മുമ്പിൽ ശാസ്ത്രം മുട്ട് മടക്കി (ഒരു കോമഡി പോസ്റ്റ് )

0
വിശ്വാസങ്ങൾ എന്തുമാകട്ടെ... അതൊക്കെ അവരവരുടെ ഇഷ്ടം. പക്ഷെ എന്റെ ദൈവമാണ് വലുത് എന്നൊക്കെയുള്ള തള്ളുകൾ അസ്സൽ കോമഡി തന്നെയാണ്. ആറ്റുകാൽ പൊങ്കാലയെ കുറിച്ചുള്ള തള്ളാണ് താഴെയുള്ള പോസ്റ്റ്. കഴിഞ്ഞവർഷവും ഇവിടെയൊക്കെ കറങ്ങി നടന്ന പോസ്റ്റ് തന്നെ. വീണ്ടും പൊങ്കാലക്കാലം ആയപ്പോൾ പൊക്കിയെടുത്തു . ഒരു നഗരം മുഴുവൻ പൊങ്കാലച്ചൂടിൽ ഉരുകിയിട്ടും പുക കൊണ്ട് മൂടിയിട്ടും

നീതിന്യായ വ്യവസ്ഥ- തേങ്ങയാണ്

0
വിഴിഞ്ഞത്ത് പുറംസംസ്ഥാന തൊഴിലാളിയെ മർദ്ദിച്ച സുരേഷ് (കടല സുരേഷ്) എന്ന ഗുണ്ട തൽക്കാലം പോലീസ് കസ്റ്റഡിയിൽ ആയി. നമ്മൾ കയ്യടിക്കുന്നു. എന്നിട്ടോ? വകുപ്പുകൾ 323, 294B, പിന്നെ? ജാമ്യം കിട്ടി ഇതിനകം പുറത്തു വന്നു കാണും

അന്യസംസ്ഥാന തൊഴിലാളിയോട് പൗര രേഖകയൊക്കെ ചോദിച്ച സ്ഥിതിക്ക് ഓട്ടോക്കാരന്റെ രാഷ്ട്രീയ ആശയം ഏതെന്നു മനസിലാക്കാം

0
ബ്ലഡീ മല്ലൂ ഇഡിയറ്റ്സ്. നിങ്ങൾക്ക് തോന്നിയത് പോലെ കയറി മേയാനുളളതല്ല വേറേ സംസ്ഥാനങ്ങളിൽ നിന്ന് ഇവിടെ ജോലിക്ക് വരുന്ന തൊഴിലാളികൾ. വിഴിഞ്ഞത്ത് ഒരു ഓട്ടോ ഡ്രൈവർ ഒരു ഇതരസംസ്ഥാന തൊഴിലാളിയെ ചോദ്യം ചെയ്യുകയും ഐഡന്ററ്റി കാർഡ് ചോദിക്കുകയും

അന്യസംസ്ഥാനത്തൊഴിലാളിയോട് ആധാർ കാർഡ് ആവശ്യപ്പെട്ടു മർദ്ദനം (വീഡിയോ ) ഓട്ടോ ഡ്രൈവർക്കെതിരെ വ്യാപക പ്രതിഷേധം

0
90 കളുടെ മധ്യത്തിൽ കുടുംബത്തിനുള്ള അന്നം തേടി ഇന്ത്യ മുഴുവൻ അലഞ്ഞിട്ടുണ്ട് .കൊടും ചൂടിലും തണുപ്പിലും അലഞ്ഞിട്ടുണ്ട് .അത് കഴിഞ്ഞ് ആ അലച്ചിൽ അറബി നാട്ടിലെ മരുഭൂമിയിലേക്കായി ഇപ്പോഴും അലയുകയാണ് .പക്ഷെ ഇന്നെ വരെ ഒരു നാട്ടിലും ഇങ്ങനെ ഒരനുഭവം ഉണ്ടായിട്ടില്ല .

സെന്റ് മേരീസ് സ്‌കൂൾ തിരുവനന്തപുരത്തുകാർക്ക് മാത്രമല്ല കേരളത്തിനാകെ ഒരു അഭിമാനമായിരുന്നു ഇന്നലെ വരെ

0
ദൈവദാസനായ മാർ ഇവാനിയോസ് തിരുമേനി 1940ൽ സ്ഥാപിച്ച വിദ്യാഭ്യാസ സ്ഥാപനമാണ് തിരുവനന്തപുരത്തെ പട്ടം സെന്റ് മേരീസ് സ്കൂൾ. മലങ്കര സിറിയൻ കത്തോലിക്കാ സഭക്ക് കീഴിലുള്ള, മാർ ബസേലിയസ് ക്ളിമ്മീസ് ബാവ നേതൃത്വം നൽകുന്ന

തിരുവനന്തപുരം ഇനി ഉറങ്ങുന്നില്ല….

0
തിരുവനന്തപുരം നഗരം സർക്കാർ പ്രഖ്യാപിച്ച ആദ്യത്തെ സുരക്ഷിത നഗരമായി മാറാൻ ഒരുങ്ങുകയാണ്.24 മണിക്കൂറും പ്രവർത്തിക്കുന്ന,ആളുകൾക്ക് പൂർണ്ണ സ്വാതന്ത്ര്യത്തോടെ സഞ്ചരിക്കാൻ കഴിയുന്ന നഗരമായി തിരുവനന്തപുരം ഇതോടെ മാറുകയാണ്. കമ്പോളങ്ങളും,സ്ഥാപനങ്ങളും മുഴുവൻ സമയം സജീവമായ,

അമിത് ഷാ ഇച്ഛിക്കുകയേ വേണ്ടൂ, നടക്കും കേരളത്തില്‍

0
ദില്ലി നോയ്ഡ പാതയിലെ 'ഷഹീന്‍ബാഗ് പെണ്‍പോരാട്ടം' തകര്‍ക്കാന്‍ കഴിഞ്ഞിട്ടില്ല മോദിക്കും അമിത്ഷായ്ക്കും. ദേശീയപാത സ്തംഭിപ്പിച്ചുകൊണ്ട് ആ സമരം രണ്ടു മാസം പിന്നിട്ടിരിക്കുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്ത്യയുടെ സമര നാമമായി ഷഹീന്‍ബാഗ് മാറിയിരിക്കുന്നു.

കേരള ബജറ്റിൽ തിരുവനന്തപുരത്തെ അവഗണിച്ചുവെന്ന മുറവിളിയോടെ വലിയൊരു രാഷ്ട്രീയ കാമ്പയിൻ നടക്കുകയാണ്

0
കേരള ബജറ്റിൽ തിരുവനന്തപുരത്തെ അവഗണിച്ചുവെന്ന മുറവിളിയോടെ വലിയൊരു രാഷ്ട്രീയ കാമ്പയിൻ നടക്കുകയാണ്. ഒരു പ്രമുഖ പത്രം രണ്ട് പുൾ ഔട്ടുകളാണ് ഇറക്കിയാണ് തങ്ങളുടെ സംഭാവന ഉറപ്പുവരുത്തിയത്

ഇടവഴികളിലൂടെ (തിരുവനന്തപുരം. ഭാഗം 5)

0
ടവഴികളിലൂടെ (തിരുവനന്തപുരം. ഭാഗം 5) പ്രിയ അനിൽകുമാർ തിരുവനന്തപുരം സ്വദേശി അധ്യാപിക, കവയത്രി, കഥാകൃത്ത് ഇരുളിനപ്പുറത്തെ കാന്തള്ളൂർ പഴയഉച്ചക്കടയിൽ നിന്നും വലത്തോട്ട് ഉദിയൻകുളങ്ങരയിലേക്കുള്ള റോഡിലേക്ക് തിരിയുമ്പോൾ മനസ്സ് ആശങ്കയിൽ അമർന്നു തുടങ്ങിയിരുന്നു. എത്താനാഗ്രഹിക്കുന്ന ഇടം... പുറം കാഴ്ചകൾ തിരഞ്ഞായിരുന്നെങ്കിൽ ഇങ്ങോട്ട് വരേണ്ടതില്ലായിരുന്നു....

ചില തന്ത/ഭർത്താവ ഭോഷ്‌കന്മാരെ നിലയ്ക്ക് നിർത്തണമെങ്കിൽ ശക്തമായ നിയമം വരേണ്ടതുണ്ട്

0
പെറ്റുകൊണ്ടേയിരിക്കുന്ന അമ്മ, കുടിയനായ അച്ഛൻ! പ്രസവിക്കുന്നതാണോ കുറ്റം, ഗർഭം ധരിക്കുന്നതാണോ കുറ്റം, അതോ കുടിയനായ അച്ഛനാണോ കുറ്റം? കുറ്റത്തിന്റെ കണക്കുകൾ പറയുമ്പോൾ അവസാനം നമ്മൾ എത്തി നിൽക്കുക നമ്മുടെ സിസ്റ്റത്തിൽ തന്നെയാവും.

പ്രത്യൂല്പപാദന പ്രക്രിയിൽ സ്വന്തമായി തീരുമാനം എടുക്കാനുള്ള അവകാശം ഭൂരിപക്ഷം സ്ത്രീകൾക്കും ഇതുവരെ ലഭിച്ചിട്ടില്ല

0
vആറു പ്രസവിച്ചതിന് ആ അമ്മയ്‌ക്കെതിരെ സ്ത്രീകൾ ഉൾപ്പടെ പലരും സംസാരിക്കുന്നത് കണ്ടു. ഭക്ഷണം കൊടുക്കാൻ കഴിവില്ലാത്തവർ എന്തിന് പ്രസവിക്കുന്നു എന്ന മട്ടിൽ.