
തലസ്ഥാനത്ത് പ്രേം നസീർ സ്ക്വയർ വരുന്നു
തലസ്ഥാനത്ത് പ്രേം നസീർ സ്ക്വയർ വരുന്നു മലയാള സിനിമയിലെ നിത്യഹരിത നായകൻ പ്രേം നസീറിന്റെ പേരിൽ തലസ്ഥാനത്ത് പ്രേം നസീർ സ്ക്വയർ വരുന്നു. ദീർഘനാളത്തെ ആവശ്യത്തെ തുടർന്നാണ് ആരാധകരുടെ ചിരകാലാഭിലാഷം സർക്കാർ നിറവേറ്റി തന്നതെന്നും,