Home Tags Thomas isaac

Tag: thomas isaac

ഈ കിഫ്‌ബി എങ്ങനെയാണ് മുന്നോട്ടു പോകുന്നതെന്നറിയാമോ ? ഐസക് സാർ പറയുന്നപോലെയൊന്നുമല്ല !

0
കിഫ്‌ബിയുടെ അഭാവത്തിൽ നമ്മുടെ നാട്ടിലെ സ്കൂളും, ആശുപത്രിയും ഒന്നും നവീകരിക്കാൻ കഴിയില്ലായിരുന്നു എന്നും, കിഫ്‌ബി പൂർണമായും സർക്കാർ സഹായം ഇല്ലാതെ പ്രവർത്തിക്കുന്ന

മദ്യത്തിന് വില കൂട്ടുക എന്നതല്ലാതെ മറ്റെന്തെങ്കിലും എക്കണോമിക്സ് ഐസക് സാറിന് അറിയാമോ?

0
സത്യത്തിൽ മദ്യത്തിന് വില കൂട്ടുക എന്നതല്ലാതെ മറ്റ് എന്തെങ്കിലും എക്കണോമിക്സ് നമ്മുടെ തോമസ് ഐസക് സാറിന് അറിയാമോ?

പറയുന്നതെല്ലാം നടപ്പാക്കാനുള്ള പണം കണ്ടെത്താൻ മോശമല്ലാത്ത രീതിയിൽ കടം വാങ്ങേണ്ടിവരും

0
സോഷ്യലിസ്റ്റ് വ്യൂവിൽ നോക്കിയാൽ തോമാച്ചന്റെ ബജറ്റ് വളരെ മികച്ചതാണ്. ഇക്കണോമിക് വ്യൂവിൽ നോക്കിയാൽ ബജറ്റ് ഒര് ശരാശരി ബജറ്റ് ആണ്. കാരണം ബഡ്ജറ്റിൽ പറയുന്നത് ഒക്കെ നടപ്പാക്കാനുള്ള പണം കണ്ടെത്താൻ

സാമ്പത്തികപ്രതിസന്ധി വരുമ്പോൾ നോട്ടടിച്ചിറക്കുക എന്നാൽ സമ്പത്ത് സൃഷ്ടിക്കലല്ല, മറിച്ച് ജനത്തിൻ്റെ പോക്കറ്റിലിരിക്കുന്ന പൈസയുടെ മൂല്യം ഖജനാവിലേക്ക് ഊറ്റിയെടുക്കുക എന്നതാണ്

0
സാമ്പത്തിക പ്രതിസന്ധി നേരിടാൻ നോട്ടടിച്ചിറക്കണമെന്ന സഖാവ് തോമസ് ഐസക്കിൻ്റെ സാമ്പത്തിക നിർദ്ദേശം കണ്ടു.തിയററ്റിക്കലി, പൂർണ്ണമായും പ്രതിസന്ധിയിലായ ഒരു സാമ്പത്തിക വ്യവസ്ഥയിൽ മറ്റൊരു മാർഗ്ഗവുമില്ലെങ്കിൽ മാത്രം ഉപയോഗിക്കേണ്ട ഒരു ആണവായുധമാണ് കറൻസി പ്രിൻറ് ചെയ്ത്

തോമസ് ഐസക്കിനെ ചീത്തവിളിക്കാൻ സംഘികൾ നിശ്ചയിച്ചുറപ്പിച്ചതിന്റെ കാരണങ്ങൾ എന്തെല്ലാം ?

0
സ. തോമസ് ഐസക്കിനെ ചീത്തവിളിക്കുക എന്നത് സംഘി ക്യാംപുകൾ നിശ്ചയിച്ചുറപ്പിച്ച് നടപ്പാക്കാൻ ശ്രമിക്കുന്ന ഒരു അജണ്ടയാണ്. ചീത്ത വിളി എന്ന പദം ഉപയോഗിച്ചത് അറിഞ്ഞുകൊണ്ടാണ്. ഏതെങ്കിലും തരത്തിലുള്ള ക്രിയേറ്റിവ് ക്രിട്ടിസിസം ആ ക്യാംപിലെ ഒരുഭാഗത്തു നിന്നും ഉണ്ടാകാറില്ല. മുരളീധരനെ പോലുള്ള ദേശീയ നേതാവു മുതൽ സൈബർ സ്പേസിൽ hate campaign നടത്തുന്ന മിത്രജനം വരെ

ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ പിണറായി വിജയന്റെ ‘മണിമുഴക്കം’

0
മെയ് 17 വെള്ളിയാഴ്ച ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച് തുറന്നത് കേരള മുഖ്യമന്ത്രി പിണറായി വിജയൻ മണി മുഴക്കിയതോടെയാണ്. പല സ്റ്റോക്ക് എക്സ്ചേഞ്ചുകളിലും ഏതെങ്കിലും വ്യക്തിയെയോ സ്ഥാപനങ്ങളെയോ ആദരിക്കുന്നത് അവരെ വ്യാപാര മുഹൂർത്തത്തിന് മണി മുഴക്കാൻ ക്ഷണിച്ചുകൊണ്ടാണ്.

ബോണ്ടും ബോണ്ടയും

0
കിഫ്‌ബി എന്ന പ്രസ്ഥാനത്തിന്റെ സാന്പത്തിക മാതൃക എന്താണെന്ന് മനസ്സിലാക്കിയിട്ടുള്ളവരുടെ കൂട്ടത്തിൽ എൻറെ പേരില്ല. ശ്രീ തോമസ് ഐസക്ക് അത് പ്രഖ്യാപിച്ച സമയത്ത് ഒന്ന് മനസ്സിലാക്കാൻ നോക്കിയതാണ്, പക്ഷെ നടന്നില്ല. പിന്നെ വിചാരിച്ചു നികുതി വരുമാനത്തിന്റെ ഭൂരിഭാഗവും, ശന്പളത്തിനും ക്ഷേമ പദ്ധതികൾക്കും ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനുമായി ചിലവാക്കുന്ന ഒരു സംസ്ഥാനമാണ്.