thomas rahel mathai

തല്ലുന്ന ഭർത്താവിൽ നിന്നും ഒരു സ്ത്രീയ്ക്ക് രക്ഷപെടാൻ സാധിക്കാത്തതിന്റെ 6 കാരണങ്ങൾ

ടോക്സിക് റിലേഷനുകളിൽ നിന്നും ഇറങ്ങിപ്പോകുകയാണ് വേണ്ടത് എന്ന് നമുക്ക് പറയാം. എന്നാൽ നമ്മുടെ സാമൂഹ്യാവസ്ഥകളിൽ എന്തുകൊണ്ട് അത് സാധിക്കുന്നില്ല എന്നതിന് ഒരുപാട് കാരണങ്ങൾ ഉണ്ടാകും. വൈകാരികവും സാമൂഹികവും കുടുംബപരവുമായ അനവധി കാരണങ്ങൾ ഇടകലർന്നു കിടക്കുന്ന

Read More »