Home Tags Thrissur pooram

Tag: thrissur pooram

മുത്തുകുടകൾക്കൊപ്പം ഉദ്ധരിച്ചു നില്ക്കുന്ന പുരുഷലിംഗങ്ങളുടെ തോന്ന്യവാസിടം കൂടിയാണ് പൂരം

0
തൃശൂർ പൂരം സ്ത്രീകൾക്ക് ഒരു വിദൂര സ്വപ്നമാണ്. പ്രത്യക്ഷത്തിൽ ശബരിമല തടയൽ നിയമങ്ങളൊന്നും ഇല്ലാതിരുന്നിട്ടും പുരുഷാരത്തിൻ്റെ ഉത്സവത്തിൽ നിന്ന് സ്ത്രീകൾക്ക് മാറിനില്ക്കേണ്ടി വരുന്നത് എന്തുകൊണ്ടാണ് ?

കൊറോണ കാരണം തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെപ്പോലുള്ള ആനകൾ പീഡനങ്ങളിൽ നിന്നും രക്ഷപെട്ടു

0
ലക്ഷത്തിലധികം മനുഷ്യരെ കൊലചെയ്തുകൊണ്ട് മാനവരാശിക്കെതിരെ സംഹാരതാണ്ഡവമാടുന്ന കൊറോണായെ നിലനിൽപ്പിന്റെ പോരാട്ടം നടത്തുമ്പോഴും കൊറോണ കൊണ്ടുമാത്രം തിരുത്തപ്പെട്ട ചിലതുണ്ട് നാട്ടിൽ .

ആണത്ത ആഘോഷങ്ങൾ

0
ആണാഘോഷങ്ങൾക്ക് ഇറങ്ങിത്തിരിക്കുന്നവരുടെ വീട്ടിലൊക്കെയും സ്ത്രീകളുണ്ട്, പക്ഷേ അവരിൽ എത്രപേർ പോവുമ്പോൾ അവരെ കൂടെ കൂട്ടും?

മനുഷ്യന്റെ ക്രൂരവിനോദത്തിന്റെ ഇരകൾ

0
റസ്സൽ ക്രോവിനെ മുഖ്യ കഥാപാത്രമാക്കി റിഡ്‌ലി സ്‌കോട്ട് സംവിധാനം ചെയ്ത ഹിസ്റ്റോറിക് ത്രില്ലർ ഹോളിവുഡ് മൂവി ഗ്ലാഡിയേറ്ററിൽ ഒരു രംഗമുണ്ട് മാക്സിമസ് ഡെസിമസ് മെറിഡിയസ് എന്ന പടനായകൻ റോമിൽ കൊളോസിയത്തിൽ പ്രവേശിക്കുന്ന നേരത്ത് കൊളോസിയത്തിൻ്റെ ഗ്യാലറിയിൽ ജനങ്ങളുടെ ആർത്തിരമ്പുന്ന ശബ്ദം

ആനക്കറിയുമോ ഉത്സവവാണിഭങ്ങൾ ?

0
തെച്ചിക്കോട്ട് കാവ് രാമചന്ദ്രന്‍ അപകടമുണ്ടാക്കിയാല്‍ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്ന് ആന ഉടമകളുടെ സംഘടന പ്രസ്താവനയിറക്കിയിരിക്കുന്നു. ആനക്കറിയുമോ ഉത്സവവാണിഭങ്ങൾ?

കലക്റ്റർ അനുപമ പുറ്റിങ്ങൽ വെടിക്കെട്ടപകടം മറക്കരുത്

0
2016ലെ പുറ്റിങ്ങൽ മീനഭരണി ഓർമ്മയുണ്ടോ? അന്നവിടെ നടന്ന ആചാരപ്രകാരമുള്ള വെടിക്കെട്ട് ഓർമ്മയുണ്ടോ?പലർക്കും ഓർമ്മയുണ്ടാവില്ല

തെച്ചിക്കാട്ടെ രാമേന്ദ്രന് വേണ്ടത് പൂരമല്ല

0
ഒരുപാട് ദുരന്തങ്ങൾ നമ്മുടെ കൺമുന്നിലുള്ളപ്പോഴും, പലതിന്റെയും മുറിപ്പാടുകൾ ഉണങ്ങിയിട്ടുകൂടി ഇല്ലാത്ത ഈ അവസ്ഥയിൽ പോലും ആചാരം ആചാരമെന്ന് മുറവിളി കൂട്ടി വീണ്ടും മരണത്തെ നമ്മൾ ക്ഷണിക്കുന്നതിനെ എന്ത് പേരിട്ടാണ് വിളിക്കേണ്ടത്.