thuramukham

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

രാജീവ് രവി സംവിധാനം ചെയ്ത നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു. ജൂൺ 3 നാണ് റിലീസ് . ഗോപൻ ചിദംബരൻ തിരക്കഥ ഒരുക്കിയ ചിത്രത്തിൽ നിമിഷ സജയൻ, ഇന്ദ്രജിത്ത് സുകുമാരൻ,

Read More »