thyagarajan

തിന്മയുടെ ശക്തികൾക്കെതിരെ പോരാടാൻ നിശ്ചയിച്ച സാഹസിക പോരാളിയുടെ കഥ

Gopalkrishna Pillai സിനിമാപരിചയം ‘കറുപ്പ് ചട്ടൈക്കാരൻ ‘ (കറുത്ത കുപ്പായക്കാരൻ) അഴിമതിയിലൂടെയും അരാജകത്വത്തിലൂടെയും സമൂഹത്തെ ചൂഷണംചെയ്യുന്ന പകൽമാന്യന്മാർക്കെതിരെ പടപൊരുതാൻ കറുത്ത കുപ്പായമണിഞ്ഞ്, കുതിരമേൽ ചീറിപ്പാഞ്ഞെത്തിയ ഒരു സാഹസിക പോരാളിയുടെ കഥ .കറുപ്പ് ചട്ടൈക്കാരൻ. 1985ൽ

Read More »