tinu papachan

Featured
ബൂലോകം

ചാക്കോച്ചനെ കൊണ്ട് ഇത് ഒന്നും കൂട്ടിയാൽ കൂടില്ല എന്ന് മനസ്സിൽ അരക്കിട്ട് ഉറപ്പിച്ച് വെച്ചിട്ടുള്ളവരോട് ഒന്നും പറയാനില്ല

Johny Philip ഒറ്റിലെ ഫൈറ്റ് ഒക്കെ മനസ്സിൽ വെച്ച് കുറെ പേര് ചോദിക്കുന്നത് കേട്ടു ടിനു പാപ്പച്ചന്റെ പടത്തിൽ ചാക്കോച്ചൻ എന്ത് കാണിക്കാൻ ആണെന്ന്.അവരോട് പറയാൻ ഉള്ളത്, താഴെ ഉള്ള രണ്ട് കഥാപാത്രങ്ങൾ നോക്കുക,

Read More »
Entertainment
ബൂലോകം

‘കയ്യിലിരിപ്പ്’, ഒരു പരുക്കൻ കഥാപാത്രം ഡിമാൻഡ് ചെയ്ത ‘പരുക്ക്’

കൈക്ക് പരുക്കേറ്റത്തിന്റെ ചിത്രം പങ്കുവച്ചു കുഞ്ചാക്കോ ബോബൻ. ‘അജഗജാന്തരം’ എന്ന ഹിറ്റിനു ശേഷം ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനാണ് നായകൻ . ഒരു പരുക്കൻ കഥാപാത്രം ഡിമാൻഡ് ചെയ്ത’ പരുക്ക്’

Read More »

ലിജോയുടെ മമ്മൂട്ടിച്ചിത്രം സൂപ്പർ ആണെന്ന് ടിനു പാപ്പച്ചൻ

മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പല്ലിശേരി സംവിധാനം ചെയുന്ന സിനിമയാണ് ‘നന്പകൽ നേരത്ത് മയക്കം’. മമ്മൂട്ടിയും ലിജോയും ആദ്യമായി ഒന്നിക്കുന്ന സിനിമ കൂടിയാണ് ഇത്. തമിഴ്‌നാടിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന സിനിമ വെള്ളാങ്കണ്ണിയിൽ വച്ചാണ് ചിത്രീകരിച്ചത്.

Read More »