tj jnjanavel

സൂര്യയ്ക്കും ജ്യോതികക്കും എതിരെ കേസ്

വണ്ണിയാർ സമുദായത്തെ അപകീത്തിപ്പെടുത്തി എന്ന പരാതിയിന്മേൽ ജയ് ഭീം എന്ന സിനിമക്കെതിരെയും അണിയറപ്രവർത്തകർക്കെതിരെയും കേസ്. സിനിമയുടെ നിർമാതാക്കളായ സൂര്യ, ജ്യോതിക, സംവിധായകന്‍ ടി.ജെ. ജ്ഞാനവേല്‍ എന്നിവര്‍ക്കെതിരെ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്യാൻ തമിഴ്നാട് പൊലീസിനോട് കോടതി

Read More »