0 M
Readers Last 30 Days

tollywood

പുഷ്പയുടെ വിഎഫ്എക്സ് വീഡിയോ പുറത്തിറങ്ങി, ഒറ്റവാക്കിൽ പറഞ്ഞാൽ കിടിലൻ !

തെലുങ്ക് സൂപ്പർ സ്റ്റാർ അല്ലു അർജുൻ നായകനായ പുഷ്പ നേടിയ വിജയം സമാനതകൾ ഇല്ലാത്തതാണ്. സുകുമാർ ആണ് പുഷ്പ സംവിധാനം ചെയ്തത്. ഇപ്പോൾ ചിത്രത്തിന്റെ വിഎഫ്എക്സ് വീഡിയോ പുറത്തിറങ്ങി . . മകുത വിഷ്വൽ ഇഫക്ട്സ്

Read More »

എൻ ടി ആറിനെ വിമർശിച്ചത് കൃഷ്ണയ്ക്ക് വിനയായി, ചിരഞ്ജീവിയും ബാലകൃഷ്ണയും ഉയർന്നു , കൃഷ്ണയുടെ കഥ തെലുങ്ക് താര സിംഹാസനങ്ങളുടെ കൂടി കഥ

Roy VT എഴുതിയത് തെലുങ്കു സിനിമയുടെ നിത്യഹരിത നായകൻ സൂപ്പർസ്റ്റാർ കൃഷ്ണയ്ക്ക് ഇന്ന് (മെയ് 31) 81-ാം പിറന്നാൾ. സൂപ്പർ സ്റ്റാർ എന്നാൽ ബോളിവുഡിന് രാജേഷ് ഖന്നയാണ്. കോളിവുഡിനാകട്ടെ രജനീകാന്തും. എന്നാൽ തെലുങ്ക് പ്രേക്ഷകർക്കാകട്ടെ

Read More »

മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ കഥപറയുന്ന ‘മേജർ’, ട്രെയ്‌ലർ പുറത്തിറങ്ങി

മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ ഇന്നും തീരാത്തൊരു വിങ്ങലായി ഏവരുടെയും മനസിലുണ്ട്. ഇപ്പോഴിതാ സന്ദീപ് ഉണ്ണികൃഷ്ണന്റെ വീരേതിഹാസ പോരാട്ടത്തിന്റെ കഥപറയുന്ന ചിത്രമായ മേജർ പുറത്തിറങ്ങാൻ പോകുകയാണ്. നടന്‍ മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള

Read More »

അങ്ങനെയൊരു വാർത്ത ശരിയല്ല, പുഷ്പ- 2 ഹൈ വോൾട്ടേജ് എന്ന് നിർമ്മാതാവ്

കെജിഎഫ് ചാപ്റ്റർ 2 സിനിമയുടെ വമ്പൻ വിജയത്തിന്റെ പശ്ചാത്തലത്തിൽ ഇപ്പോൾ അണിയറയിൽ ഒരുങ്ങുന്ന പുഷ്പ 2 -ന്റെ ചിത്രീകരണം നിർത്തിവച്ചു എന്ന വാർത്തകൾ വന്നിരുന്നു. പുഷ്പ 2 ഇനി ഇറക്കുമ്പോൾ കെ ജി എഫിനും

Read More »

സൗത്ത് ഇന്ത്യൻ ചിത്രങ്ങളെ ബൊളിവൂഡ് അങ്ങെടുക്കുവാ ….

സൗത്ത് ഇന്ത്യൻ ചിത്രങ്ങളുടെ നിലവാരം ഇപ്പോഴാണ് ബോളീവുഡിന് മനസിലാകുന്നത്. ഒന്നിനുപിറകെ ഒന്നായി ഏതാണ്ട് ഇരുപത്തി ആറോളം ചിത്രങ്ങളാണ് ഹിന്ദിയിലേക്ക് റീമേക് ചെയ്യപ്പെടുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷയിലെ ചിത്രങ്ങളാണ് അവർ റീമേക് ചെയുന്നത്.

Read More »

എ ആർ റഹ്മാന്റെ സാന്നിധ്യത്തിൽ നടൻ പാർത്ഥിപൻ കാണികളുടെ നേരെ മൈക് വലിച്ചെറിഞ്ഞു

നടൻ പാർത്ഥിപൻ വേദിയിൽ മൈക്ക് വലിച്ചെറിഞ്ഞതാണ് ഇപ്പോൾ ടോളീവുഡിൽ സംസാരവിഷയം. അതും എ ആർ റഹ്‌മാൻ ഒക്കെ പങ്കെടുത്ത പരിപാടിക്കിടയിൽ. സാധാരണ പൊതുപരിപാടികൾക്കിടയിലെ താരങ്ങളുടെ ദേഷ്യവും പൊട്ടിത്തെറികളും ഒക്കെ നമ്മൾ കണ്ടിട്ടുണ്ട്. അതിൽ ഒടുവിലത്തേതാണ്

Read More »

അല്ലുവിന്റെ ആ പ്രവർത്തി എല്ലാ സെലിബ്രിറ്റികൾക്കും മാതൃകയാകുകയാണ്

എല്ലാ സെലിബ്രിറ്റികൾക്കും മാതൃകയാകുകയാണ് അല്ലു അർജുൻ. എന്തെന്നാൽ, കോടികൾ വാഗ്ദാനം ചെയ്ത പുകയില പരസ്യചിത്രത്തിൽ നിന്നും പിന്മാറിയിരിക്കുകയാണ് അല്ലു അർജുൻ. പ്രതിഫലമായി താരത്തിന് കോടികൾ വാഗ്ദാനം ചെയ്തെങ്കിലും അല്ലു അത് നിരസിക്കുകയായിരുന്നു. പുകയില ഉൽപന്നങ്ങളെ

Read More »

രാധേശ്യമിന്റെ വൻപരാജയം, പ്രഭാസ് ആദ്യമായി പ്രതികരിക്കുന്നു

ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമെന്ന് ദുഷ്‌പേര് സമ്പാദിച്ച ചിത്രമാണ് പ്രഭാസിന്റെ രാധേശ്യാം. രാധാ കൃഷ്ണകുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രം 120 കോടിയോളം രൂപയുടെ നഷ്ടം ഉണ്ടാക്കിയെന്നാണ് പ്രാഥമിക നിഗമനം.

Read More »

“ഇവിടുത്തെ യൂത്തന്മാർക്ക് ഫൈറ്റ് അറിയില്ല, ഡാൻസ് അറിയില്ല എന്നൊക്കെ കരഞ്ഞു നടന്നിട്ട് കാര്യമൊന്നും ഇല്ല”

തെലുങ്കും കന്നഡയും തമിഴും പാൻ ഇന്ത്യൻ സിനിമകൾ ചെയ്തു കഴിവ് തെളിയിക്കുമ്പോൾ മലയാളം എന്തുകൊണ്ട് ചെറിയ സിനിമകളിൽ ഒതുങ്ങിപ്പോകുന്നു ? ഒരുകാലത്തു മലയാളത്തിന്റെ പോലും വെട്ടത്തുവരാത്ത ഇൻഡസ്ട്രി ആയിരുന്നു സാൻഡൽ വുഡ്. എന്നാൽ കെജിഎഫിന്റെ

Read More »

സൗത്ത് ഇന്ത്യൻ ഭാഷകളിലെ പോലെ ബോളീവുഡിൽ നിന്നും പാൻ ഇന്ത്യൻ സിനിമകൾ ഉണ്ടാകുന്നില്ലെന്ന് അജയ് ദേവ്ഗൺ

ദക്ഷിണേന്ത്യൻ ഭാഷകളിൽ നിന്നാണ് ബ്രഹ്മാണ്ഡ ചിത്രങ്ങൾ ഉണ്ടാകുന്നത് . എന്നാൽ ഇന്ത്യയുടെ ചലച്ചിത്രവ്യവസായം എന്നറിയപ്പെടുന്ന ബോളീവുഡിൽ നിന്നും അത്തരം സിനിമകൾ ഉണ്ടാകുന്നില്ല. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേര് സംസാരിക്കുന്ന ഭാഷയിലെ സിനിമാ ഇൻഡസ്ട്രിയിൽ നിന്നും

Read More »