അടിച്ചു നിലംപരിശാക്കാൻ വരുന്നു അച്ഛനും മകനും ആദ്യമായി ഒന്നിച്ച്
അച്ഛനും മകനും നായകന്മാർ ആയെത്തുന്ന സിനിമയാണ് ആചാര്യ. ചിരഞ്ജീവിയും മകൻ രാംചരണും ആണ് അച്ഛനും മകനും. സംവിധാനവും തിരക്കഥയും കൊരട്ടാല ശിവയുടേതാണ്. പൂജ ഹെഗ്ഡെയും കാജൽ അഗർവാളും ആണ് നായികമാർ. രാംചരൺ നായകനായ ബ്രൂസ്‌ലി