ആസ്വാദകരെ വശീകരിക്കുന്ന ‘രാഗസൂത്രം’ ഒരു ഉത്തമ കലാസൃഷ്ടി
രാജേഷ് ശിവ ശ്രീജിത്ത് നമ്പൂതിരി കഥ തിരക്കഥ സംഭാഷണം സംവിധാനം നിർവഹിച്ച രാഗസൂത്രം ഒരു Mythological Psycho Thriller ആണ്. ഈ ഷോർട്ട് ഫിലിം അരമണിക്കൂറോളം ദൈർഘ്യമുള്ളതാണ്. ഒരു നിമിഷം പോലും ആസ്വാദനം മാറ്റി