Advertisements
Home Tags Tooth paste

Tag: Tooth paste

നിത്യജീവിതത്തില്‍ നമുക്ക് സഹായകമാകുന്ന ചില ട്രിക്കുകള്‍

നിത്യജീവിതത്തില്‍ നമ്മള്‍ ഉപയോഗിക്കുന്ന പല സാധനങ്ങള്‍ കൊണ്ടും നമുക്ക് മറ്റു പല ഉപയോഗങ്ങളും ഉണ്ടെന്ന കാര്യം എത്ര പേര്‍ക്കറിയാം ?

ടുത്ത്പേസ്റ്റ് പല്ലുതേയ്ക്കാന്‍ മാത്രമല്ല ഉപയോഗിക്കാവുന്നത്.

0
ഇതുമാത്രമല്ല ,വെള്ളി,ക്രോം, തുടങ്ങിയ ലോഹങ്ങള്‍ ഷയിന്‍ ചെയ്യിപ്പിക്കാനും, സിങ്ക് വൃത്തിയാക്കാനുമൊക്കെ ടൂത്ത്‌പേസ്റ്റ്‌ സഹായിക്കും.

വിപണിയിലെ ഒട്ടുമിക്ക ടൂത്ത്‌പേസ്റ്റുകളും കാന്‍സര്‍ വരുത്തുന്നവ; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്‌ കാണൂ

0
2011 ല്‍ ഡല്‍ഹി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസ് ആന്‍ഡ് റിസര്‍ച്ച് നടത്തിയ പഠനത്തിലാണ് ഒട്ടുമിക്ക ടൂത്ത്‌പേസ്റ്റുകളിലും കാന്‍സറിന് കാരണമാകുന്ന നിക്കോട്ടിന്‍ വലിയ തോതില്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നത്.