Tottenham

ഭീഷ്മപർവ്വത്തിലെ ‘ചാമ്പിക്കോ’ ഏറ്റെടുത്ത് ഇംഗ്ലീഷ് ഫുട്ബോൾ ക്ലബും

മമ്മൂട്ടി നായകനായ ഭീഷ്മപർവ്വത്തിലെ ചാമ്പിക്കോ എന്ന ഡയലോഗ് ഇതിനോടകം വൈറലായി കഴിഞ്ഞു. സോഷ്യൽ മീഡിയകളിൽ നിറഞ്ഞു നിൽക്കുകയാണ് ആ വാക്ക്. എന്നാൽ ഈ ട്രെൻഡ് ഏറ്റുപിടിച്ചിരിക്കുകയാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ടോട്ടൻഹാമും. ടോട്ടൻഹാമിന്റെ

Read More »