Home Tags Tour

Tag: tour

ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ ബസ് യാത്രയ്ക്ക് തയ്യാറാണോ ?

0
ഡൽഹിയിൽ നിന്നും ലണ്ടൻ വരെ 18 രാജ്യങ്ങളിലൂടെ എഴുപത് ദിവസം നീണ്ടു നിൽക്കുന്ന ഒരു ബസ് യാത്ര. ഗുർഗ്രാമിൽ നിന്നുള്ള സ്വകാര്യ ടൂർ ഓപ്പറേറ്റിങ്

ഹോങ്കോങിലെ വിസ്മയങ്ങൾ

0
ഷ.. സ..ശ..ങ്ങ..ഹ...ഈ അക്ഷരങ്ങളെല്ലാം തിരിച്ചും മറിച്ചും പറഞ്ഞുകൊണ്ടിരുന്നാൽ എങ്ങനെയിരിക്കും അതുപോലെയാണ് അടുത്തിരിക്കുന്ന ഒരു കൂട്ടം ചൈനീസ് ആൾക്കാരുടെ വർത്തമാനം കേട്ടപ്പോൾ എനിക്ക് തോന്നിയത്.

സുരക്ഷിതമല്ലാത്ത വിനോദയാത്ര…

0
"It is impossible to make anything foolproof because fools are so ingenious" എന്ന് ഇംഗ്ളീഷിൽ ഒരു ചൊല്ലുണ്ട്. "ലോകത്തെ മണ്ടത്തരത്തിൽ നിന്നും ഒരിക്കലും രക്ഷിക്കാൻ കഴിയില്ല, കാരണം മണ്ടത്തരത്തിന് അതിരുകൾ ഇല്ല" എന്ന് മലയാള പരിഭാഷ കൊടുക്കാം.

തടാകങ്ങളിലുടെ നഗരത്തിലൂടെ ഒരു യാത്ര -Udaipur

0
ലേക്കുകളില്‍ കൂടിയുള്ള യാത്ര, അവിടത്തെ മാര്‍ക്കറ്റിലെ ഷോപ്പിംഗ്,പാര്‍ക്കുകളിലെ രാജസ്ഥാന്‍ വേഷം ധരിച്ച് ഫോട്ടോ എടുക്കാനുള്ള സൌകര്യങ്ങള്‍ ......അങ്ങനെ രണ്ടു ദിവസം വേഗം തീറ്ന്നതുപോലെയായി.

പിറന്നാൾ സമ്മാനമായി ഭാര്യയെ ഗ്രീസിലേക്കു സോളോ ട്രിപ്പിന് വിട്ട മലയാളി !

0
നിനക്ക് എന്താ അതിനു മാത്രം ഈ വീട്ടിൽ പണി ഉള്ളത്"…?പാത്തുവിനെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടി ഞാൻ ഇടക്ക് പറയുന്ന ഡയലോഗ് ആയിരുന്നു അത്.അതിനു എപ്പോഴും പാത്തു മറുപടി പറയും,"ഇവിടെ മൂന്ന് മക്കളെയും നോക്കി വീട്ടിൽ ഞാൻ ഇല്ലാതെ കുറച്ചു ദിവസം ഒറ്റക് ഇരുന്നു നോക്ക്, അപ്പോൾ മനസിലാവും അതിന്റെ കഷ്‌ടപ്പാട്‌"അങ്ങനെ ഇരിക്കുമ്പോൾ ആണ് പാത്തുവിന്റെ ജന്മദിനം വന്നത്, പിറന്നാളിന് സമ്മാനം ഒന്നും കൊടുത്തില്ലെങ്കിൽ തലയ്ക്കു ഒലക്ക കൊണ്ട് അടി കിട്ടും എന്ന് ഉറപ്പുള്ള ഞാൻ ഇരുന്നു ആലോചിച്ചു,"എന്ത് സമ്മാനം ആണ് കൊടുക്കേണ്ടത്"?അപ്പോഴാണ് ആ ആശയം മനസ്സിൽ വന്നത്, പാത്തുവിനെ ഒരു സോളോ ട്രിപ്പിന് അയക്കുക, ജനിച്ച ദിവസം തന്നെ ഈ ലോകത്തു യാതൊരു വിധ ചുമലതകളും ടെൻഷനും ഇല്ലാതെ ഒരു ഫ്രീ ബേർഡ് ആയി പാറി പറന്നു നടക്കുക.

പാവപ്പെട്ടവരും വിദേശയാത്ര ചെയ്യട്ടെ

0
ബോംബെയിൽ ജോലി ചെയ്തുകൊണ്ടിരുന്ന കാലത്ത് അനവധി ബന്ധുക്കളും സുഹൃത്തുക്കളും വിദേശത്തേക്ക് പോകുന്നതിന് മുൻപും വിദേശത്തു നിന്നും വരുന്ന വഴിക്കും എൻറെയടുത്ത് വന്നു താമസിച്ചിരുന്ന കഥ ഞാൻ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പതിനഞ്ചു മിനുട്ട് ദൂരത്തിലായിരുന്നു എന്റെ വീട്. അതുകൊണ്ട് ആളുകളെ വിമാനത്താവളത്തിൽ പോയി സ്വീകരിക്കുന്നതും യാത്രയാക്കുന്നതും എളുപ്പവുമായിരുന്നു.

ഒഴിവുദിനം ധർമ്മസ്ഥലയ്‌ക്കു പോകാം

കർണ്ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ തീർത്ഥാടന -വിനോദസഞ്ചാര കേന്ദ്രമാണ് ധർമ്മസ്ഥല. മാംഗ്ലൂരിൽ നിന്നും മൂന്നുമണിക്കൂർ ബസ് യാത്രയാണ് (75കിലോമീറ്റർ ) ധർമ്മസ്ഥലയ്ക്കു. മാംഗ്ലൂർ ബസ്റ്റാന്റിൽ നിന്നും ഇവിടേയ്ക്ക് സുലഭമായി ബസുകൾ ലഭിക്കും. ഞാൻ ധർമ്മസ്ഥല സന്ദർശിച്ചത്...

ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ ടൂര്‍ പോകാന്‍ പറ്റിയ ബെസ്റ്റ് രാജ്യങ്ങള്‍.!

0
ഇന്ത്യക്ക് പുറത്ത് എവിടെ പോകണം എങ്കിലും പാസ്പോര്‍ട്ടും വിസയും ഒക്കെ വേണം. പക്ഷെ ഈ വിസ പ്രശ്നങ്ങള്‍ ഇല്ലാതെ ഇന്ത്യക്കാര്‍ക്ക് ടൂര്‍ പോകാന്‍ പറ്റിയ ചില രാജ്യങ്ങള്‍ ഈ വലിയ ഭൂമിയില്‍ ഉണ്ട്....

നിങ്ങളെ ത്രില്ലടിപ്പിക്കുന്ന യാത്ര…ലെഹ്- മണാലി ഹൈവേ

0
ജമ്മുകാശ്മീരിലെ ലഡാക്കിലെ ലേയില്‍ നിന്ന് ആരംഭിച്ച് ഉത്തരാഖണ്ഡിലെ കുള്ളു ജില്ലയിലെ മണാലി വരെ നീളുന്ന ഈ റോഡിലൂടെ യാത്ര ആരെയും ത്രില്ലടിപ്പിക്കും

ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതരായി അടിച്ചുപൊളിക്കാന്‍ പറ്റിയ ചില സ്ഥലങ്ങള്‍

0
സ്ത്രീകള്‍ക്ക് പോകാന്‍ പറ്റിയ സ്ഥലമല്ല ഇന്ത്യ എന്ന ഒരു ആക്ഷേപം ഇന്ത്യയേക്കുറിച്ച് പരക്കുന്നുണ്ടെങ്കിലും സ്ത്രീകള്‍ക്ക് ഒറ്റയ്ക്ക് പോകാന്‍ പറ്റിയ പലസ്ഥങ്ങളും ഇന്ത്യയിലുണ്ട്

ഗോകര്‍ണത്തെ കുറിച്ച് നിങ്ങള്‍ അറിയാന്‍…

0
ബാംഗ്ലൂരില്‍ നിന്ന് 450 കിലോമീറ്റര്‍ അകലെയായാണ് ഗോകര്‍ണത്തിന്റെ സ്ഥാനം. മംഗലാപുരത്ത് നിന്ന് 231 കിലോമീറ്റര്‍ ആണ് ഗോകര്‍ണത്തിലേക്കുള്ള ദൂരം

മോഡി ജൂണിലെ ടൂര്‍ പ്രഖ്യാപിച്ചു, അടുത്ത സെല്‍ഫി ബംഗ്ലാദേശില്‍ നിന്നും…

0
ഇനി കുറച്ചു ദിവസം ഇവിടെ കാണുമല്ലോ എന്ന് കരുതി സമാധാനിച്ച നമ്മളെ ഞെട്ടിച്ചു കൊണ്ട് മോഡി അടുത്ത ടൂര്‍ പ്ലാന്‍ ചെയ്തു കഴിഞ്ഞു

ലക്ഷ ദ്വീപില്‍ പോകും ശ്രദ്ധിക്കേണ്ട ചില നിയമങ്ങള്‍ ; ഇവിടെ ചെയ്യുന്നത് പലതും അവിടെ ചെയ്തുകൂടാ

0
ഇന്ത്യക്കാര്‍ക്ക് അഗത്തി, ബംഗാരം, കടമത്ത്, കവരത്തി, കല്‍പ്പേനി, മിനിക്കോയ് എന്നീ ദ്വീപുകളില്‍ സന്ദര്‍ശനം നടത്താം

മരിക്കും മുന്‍പ് നിങ്ങള്‍ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട ചില സ്ഥലങ്ങള്‍

0
പക്ഷെ നിങ്ങള്‍ മരിക്കും മുന്‍പ് ഈ ലോകത്തിലെ ചില സ്ഥലങ്ങള്‍, കാഴ്ചകള്‍ തീര്‍ച്ചയായും കാണണം