Home Tags Tourism

Tag: Tourism

മലയാളിയെന്ന് കേൾക്കുമ്പോൾ സാഹോദര്യം കാണിച്ചവരിൽ വിദേശികൾ അനവധിയുണ്ട്, ഒരു നോർത്തിന്ത്യക്കാരൻ പോലുമില്ല

0
നോർത്ത് അമേരിക്കയിൽ ഒരു ഫ്രഞ്ച് ഡോക്ടറുടെ ക്ലിനിക്കിൽ പോയപ്പോൾ ഉണ്ടായ ഒരു അനുഭവം.അദ്ദേഹത്തിന് ഇംഗ്ലീഷ് തന്നെ പരിമിതമാണ്.ഞാൻ എവിടെ നിന്നാണ് വരുന്നത് എന്ന് അദ്ദേഹം തിരക്കി.ഇന്ത്യ എന്ന് പറഞ്ഞപ്പോൾ ,ഏതു ഭാഗം എന്നായി.ഡൽഹി ,ബോംബെ തുടങ്ങിയ നഗരങ്ങൾക്കപ്പുറം

നീലക്കുറിഞ്ഞി പൂക്കാനൊരുങ്ങുമ്പോൾ, വൈറലായ മൂന്നാർ വീഡിയോ

0
മൂന്നാർ അതൊരു അനുഭവമാണ്. മൂന്നാറിന്റെ വിശ്വഭംഗി പൂർണമായും ഒപ്പിയെടുത്ത ഈ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറൽ ആയിരിക്കുകയാണ്. Venkyroverscout എന്ന യൂട്യൂബ് ചാനലിൽ ആണ് ഈ വീഡിയോ അപ്‌ലോഡ് ചെയിതിരിക്കുന്നത്.

വിദേശികളെ ആകര്‍ഷിക്കുന്നതില്‍ ഇന്ത്യ പുറകോട്ടുപോകുന്നത് എന്ത്‌കൊണ്ട്? ഒരു വിദേശിയുടെ ഉത്തരം.

0
ഇന്ത്യയില്‍ എത്തിയ ഒരു വിദേശ വിനോദസഞ്ചാരി അനുഭവിച്ച ദുരിതങ്ങള്‍.

ഇന്ത്യയിലെ സാഹസിക വിനോദ സഞ്ചാര കേന്ദ്രങ്ങള്‍; ചിത്രസഹിതമുള്ള റിപ്പോര്‍ട്ട്‌

0
ഭാരതത്തിന്റെ വശ്യ സൗന്ദര്യം ചുമ്മാ നടന്നു ആസ്വദിച്ചാല്‍ പോര മറിച്ചു ചില റിസ്ക്കുകള്‍ ഒക്കെ എടുത്തു വന്യമായ ഒരു അനുഭൂതിയോടെ ആസ്വദിക്കണം. ഇന്ത്യയിലെ സാഹസിക വിനോദ സഞ്ചാരം എന്താണെന്ന് നിങ്ങള്‍ അറിയണം.

വെണ്മണിക്കുടിയിലേക്കൊരു തീര്‍ത്ഥയാത്ര

0
ഒടുവില്‍, ബംഗ്ലാദേശ് യുദ്ധം കഴിഞ്ഞ ഉടനെ, 1971 ഡിസംബറിലെ ഒരു വെള്ളിയാഴ്ച, ഞങ്ങള്‍ പുറപ്പെട്ടു.

മരിക്കുന്നതിനു മുന്‍പ് കാണേണ്ട 27 സ്ഥലങ്ങള്‍ – 2

0
മരിക്കുന്നതിനു മുന്‍പ് കാണേണ്ട 27 സ്ഥലങ്ങള്‍ എന്ന പോസ്റ്റിന്റെ രണ്ടാം ഭാഗമാണ് . ഒന്നാം ഭാഗം ഇവിടെ വായിക്കാം 14. The Grand Canyon in Arizona, United States     15. Marble Caves at...

മരിക്കുന്നതിനു മുന്‍പ് കാണേണ്ട 27 സ്ഥലങ്ങള്‍ – 1

0
ഇത് യഥാര്‍ത്ഥത്തിലുള്ള സ്ഥലങ്ങള്‍ തന്നെയാണോ എന്ന് നിങ്ങള്‍ക്ക് ഒരു പക്ഷേ തോന്നിയേക്കാം.

ഇവ ഇന്ത്യയില്‍ മാത്രം കാണുന്നതും കേള്‍ക്കുന്നതും

0
ഓരോ രാജ്യത്തിനും അതിന്‍െതായ പ്രത്യേകതകള്‍ ഉണ്ട് . നമ്മുടെ രാജ്യത്തിനും ഉണ്ട് ചിലത് . അങ്ങനെയുള്ള ചില പ്രത്യേകതകള്‍ ആണ് താഴെ കൊടുത്തിരിക്കുന്നത്

വിദേശീയരുടെ ശ്രദ്ധയ്ക്ക്, ഇന്ത്യയില്‍ വൃത്തിയുള്ള ഗ്രാമങ്ങളുമുണ്ട്!

0
ഇന്ത്യയിലെ ഏറ്റവും വൃത്തിയും ശുചിത്വവും ഉള്ള ഒരു ഗ്രാമത്തിന്‍റെ ചിത്രങ്ങളിലൂടെ.

സ്വര്‍ഗത്തിലേക്കുള്ള വഴികള്‍; നിങ്ങള്‍ കണ്ടിരിക്കേണ്ട അതീവ സുന്ദരമായ നടപ്പാതകള്‍

0
നമ്മളൊരിക്കലും ഉണ്ടെന്നു വിശ്വസിക്കാത്ത ചില പ്രദേശങ്ങളുടെ അതീവ സുന്ദരമായ ചിത്രങ്ങള്‍ നിങ്ങള്‍ ഇന്നലെ കണ്ടു. അത് കണ്ടിട്ട് ഇതെന്താ സ്വര്‍ഗലോകാമോ എന്ന് നിങ്ങളില്‍ പലരും മനസ്സില്‍ ചോദിച്ചു കാണും. ഇനി സ്വര്‍ഗത്തിലേക്കുള്ള വഴികള്‍ എന്ന് തോന്നിപ്പിക്കുന്ന ചില നടപ്പാതകളെ പരിചയപ്പെടുത്തുകയാണ് ഈ പോസ്റ്റിലൂടെ.

നിങ്ങളൊരിക്കലും ഉണ്ടെന്ന് വിശ്വസിക്കാത്ത 22 സ്ഥലങ്ങള്‍ – ചിത്രങ്ങള്‍

0
ചില സ്ഥലങ്ങള്‍ അങ്ങിനെയാണ്, ചിത്രങ്ങള്‍ കണ്ടാല്‍ അവ യാഥാര്‍ത്ഥ്യമായി ഉണ്ടെന്നു നമുക്ക് ഒരിക്കലും വിശ്വസിക്കാനാകില്ല. കാരണം അത്രയും സുന്ദരമായ ഡിസൈനോടെ ആയിരിക്കും ദൈവം അവ സജ്ജീകരിച്ചിരിക്കുക. അത്തരം നമ്മുടെ കണ്ണുകള്‍ക്ക് വിശ്വസിക്കാനാകാത്ത ചില സ്ഥലങ്ങള്‍ പരിചയപ്പെടുത്തുകയാണിവിടെ.

ഏറ്റവും അപകടകരമായ 6 വിനോദസഞ്ചാര കേന്ദ്രങ്ങള്‍

0
വ്യത്യസ്ത കാരണങ്ങള്‍ കൊണ്ട് പ്രശസ്തി ആര്‍ജിച്ച ഒട്ടനേകം സ്ഥലങ്ങള്‍ ലോകത്തിലുണ്ട്. ഒരു യാത്ര പോകാന്‍ സ്ഥലം അന്വേഷിക്കുമ്പോള്‍ ഈ സ്ഥലങ്ങള്‍ എല്ലാം തന്നെ നാം പരിഗണിക്കാരുമുണ്ട്. എന്നാല്‍ ഇതുമാത്രം കണക്കിലെടുത്ത് ഒരു യാത്രയ്ക്ക് ഇറങ്ങിത്തിരിച്ചാല്‍ ചിലപ്പോള്‍ മരണത്തിന്റെ വായിലേയ്ക്ക് ആവും നിങ്ങള്‍ നടന്നു കയറുക. അങ്ങനെ കുപ്രസിദ്ധമായ ചില വിനോദ സഞ്ചാര കേന്ദ്രങ്ങളെക്കുറിച്ചാണ് ഈ ലേഖനം.

ജീവിതത്തില്‍ ഒരിക്കലെങ്കിലും ഹവായി സന്ദര്‍ശിക്കണം എന്ന് പറയുന്നത് ഈ കാരണങ്ങള്‍ കൊണ്ടാണ് !

0
ഈ 20 ചിത്രങ്ങള്‍ കാരണമാണ് ജീവിതത്തില്‍ ഒരിക്കലെങ്കിലും മദ്ധ്യ പസഫിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ദ്വീപസമൂഹവും അമേരിക്കന്‍ സംസ്ഥാനവുമായ ഹവായി സന്ദര്‍ശിക്കണം എന്ന് നമ്മള്‍ പറയുന്നത്. ഈ ചിത്രങ്ങള്‍ നമ്മോടു പറയും ഹവായി എത്ര സുന്ദരമായ ദ്വീപാണെന്ന്. അവിടത്തെ റൈന്‍ബോ മരങ്ങള്‍ ആവട്ടെ, അതിസുന്ദരമായ ബീച്ചുകള്‍ ആവട്ടെ, വെള്ളച്ചാട്ടങ്ങളും ശ്വാസം നിലച്ചു പോകുന്ന കിഴുക്കാന്‍ തൂക്കായ മലഞ്ചെരിവുകള്‍ ആവട്ടെ, ഹവായി ഒരു സംഭവം തന്നെ എന്ന് പറയാതിരിക്കാന്‍ വയ്യ.

ഇത് മായയല്ല, മന്ത്രമല്ല, ഫോട്ടോ ഷോപ്പും അല്ല !!!

0
ഭുമിയിലെ ഈ ദൃശ്യ ചാരുത വിളിചോതുന്ന കുറച്ചു ഫോട്ടോകളുടെ കളക്ഷന്‍ ആണ് ഇവിടെ. ഒറ്റനോട്ടത്തില്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഉണ്ടാക്കിയവ ആണെന്ന് തോന്നാമെങ്കിലും ഇതില്‍ ഒരു മായയോ മന്ത്രമോ ഫോട്ടോ ഷോപ്പ് പരിപാടികളോ ഇല്ല. തീര്‍ത്തും സുന്ദരമായ ഭുമിയുടെ ദ്രിശ്യ ഭംഗിയാണ് എല്ലാം.

ട്രാവല്‍ ബൂലോകം: മ്മടെ തൃശൂര്…

0
അതിരപ്പിള്ളി വെള്ളച്ചാട്ടത്തില്‍ നിന്നും 5 കിലോമീറ്റര്‍ അകലെയാണ് വാഴച്ചാല്‍. നിബിഡ വനങ്ങള്‍ക്ക് അടുത്താണ് വാഴച്ചാല്‍. ചാലക്കുടിപ്പുഴയുടെ ഭാഗമാണ് വാഴച്ചാല്‍ വെള്ളച്ചാട്ടം. ഷോളയാര്‍ വനങ്ങളുടെ ഭാഗമാണ് ഈ രണ്ടു വെള്ളച്ചാട്ടങ്ങളും. ഈ വെള്ളച്ചാട്ടത്തിലെ തണുത്ത മഞ്ഞണിഞ്ഞ ജലവും പാറകള്‍ നിറഞ്ഞ ഭൂപ്രകൃതിയും കാടും സന്ദര്‍ശകര്‍ക്ക് ഇത് ഒരു രമണീയമായ അനുഭവമാക്കുന്നു.

നരകത്തിലേക്കുള്ള വാതിലിന്റെ ചിത്രങ്ങള്‍ പുറത്ത് !

0
നരകത്തിലേക്കുള്ള വാതില്‍ എന്ന് പറഞ്ഞപ്പോള്‍ ചുമ്മാ തട്ടി വിട്ടതാണെന്ന് കരുതിയോ നിങ്ങള്‍ ? ഡോര്‍ ടു ഹെല്‍ എന്നറിയപ്പെടുന്ന തുര്‍ക്ക്‌മെനിസ്ഥാനിലെ ദര്‍വേസില്‍ ഉള്ള കാരക്കും മരുഭൂമിയിലെ പ്രകൃതി വാതകം കൊണ്ട് സമ്പുഷ്ടമായ ഈ പ്രദേശം കഴിഞ്ഞ 40 വര്‍ഷമായി കത്തിക്കൊണ്ടിരിക്കുകയാണ്.

ഹിമാചലിലെ വിശ്മയിപ്പിക്കുന്ന കാഴ്ചകള്‍

0
'ഇസ് ദുനിയാ മെ അഗര്‍ ജന്നത്ത് ഹേ വോ ബസ് യഹി ഹേ ' എന്ന് ആരും പറഞ്ഞു പോകുന്ന മണാലിയിലെ മനം കുളിര്‍പ്പിക്കുന്ന കാഴ്ചകള്‍ അവിടേക്ക് വിനോദ സഞ്ചാരികളെ വര്‍ഷങ്ങളായി ആകര്‍ഷിക്കുന്നു. മണാലിയില്‍ നിന്നും രോഹുട്ടാങ്ങ് പാസ്സിലൂടെയുള്ള യാത്ര ഒന്ന് കണ്ടു നോക്കൂ...

പുലിക്കാട്ട്: ദൃശ്യവിസ്മയങ്ങളുടെ തമിഴ് ഗ്രാമത്തിലേക്കൊരു യാത്ര

നഗരത്തിന്റെ തിരക്കുകളില്‍ നിന്നും ഒറ്റപ്പെട്ട് കിടക്കുന്ന ഗ്രാമ പ്രദേശങ്ങളിലേക്കുള്ള യാത്രകള്‍ ഇഷ്ടപ്പെടുന്നവര്‍ ഏറെയുണ്ടാവും. അത്തരം യാത്രകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് വേണ്ടിയുള്ള ഒരു പോസ്റ്റാണിത്. ചെന്നൈ നഗരത്തില്‍ നിന്നും ഏതാണ്ട് അറുപതു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ എത്തിപ്പെടാവുന്ന അതിമനോഹരമായ ഒരു മുക്കുവ ഗ്രാമം. തിരുവള്ളുവര്‍ ജില്ലയിലെ പുലിക്കാട്ട്. കുടുംബ സമേതം അവിടേക്ക് ഒരു യാത്ര പോയതിന്റെ ആവേശവും ഓര്‍മയും പങ്കുവെക്കാനാണ് ഈ കുറിപ്പ്.