traffic rules

അല്ലു അർജുന് പണി കൊടുത്ത് ഹൈദരാബാദ് പോലീസ്

അല്ലു അർജുൻ ട്രാഫിക് നിയമം ലംഘിച്ചതിന്റെ പേരിൽ പുലിവാല് പിടിച്ചിരിക്കുകയാണ്. ഹൈദരാബാദ് പോലീസ് 700 രൂപ പിഴയിട്ടു എന്നാണു റിപ്പോർട്ടുകൾ. അല്ലു അർജുൻ സ്വന്തം എസ്‌യുവിയില്‍ ടിന്റഡ് ഗ്ലാസ് ഉപയോഗിച്ചതിനാണ് പിഴ. സുപ്രീംകോടതി 2012

Read More »