Home Tags Train

Tag: train

‘ടെയിനിലെ അപകട ചങ്ങല വലി” ക്കുമ്പോ ഇതെങ്ങിനെ പ്രവർത്തിക്കുന്നുവെന്ന് ആരും ശ്രദ്ധിക്കാറില്ല

0
ട്രെയിൻ യാത്ര ചെയ്യുമ്പോൾ, ഓരോ കോച്ചിന്റെയും,ഉള്ളിൽ മുകൾഭാഗം ചിത്രത്തിൽ കാണിച്ചിരിക്കുന്ന, "അലാറം " ചങ്ങലയുടെ, കൈപ്പിടി(Handle)തൂങ്ങി കിടക്കുന്നത്, കാണാം, എന്നാൽ അത് ,അധികമാരും ശ്രദ്ധിക്കാറില്ല

കാർ ഓടിക്കുവാനാണോ അതോ ട്രെയിൻ ഓടിക്കുവാനാണോ കൂടുതൽ എളുപ്പം ?

0
ഇനി ട്രെയിൻ ഓടിക്കുമ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം.ഒരു ലോക്കോമോട്ടീവ് നിയന്ത്രണത്തിനായി അതിൽ വിവിധതരം ഉപകരണങ്ങളും, മീറ്ററുകളും ഉണ്ട്. ട്രെയിൻ എഞ്ചിനെ

നാലുമണിക്കൂർ കൊണ്ട് തിരുവനന്തപുരത്തുനിന്ന് കാസറഗോഡ് എത്തുന്ന അതിവേഗ പാതയെകുറിച്ചു ചില സംശയങ്ങൾ

0
അതിവേഗ റെയിൽ പാതയുടെ നിർമ്മാണ പ്രവർത്തനങ്ങളും മറ്റും ഉടനെ ഈ സാമ്പത്തിക വർഷത്തിൽ തന്നെ തുടങ്ങും എന്ന് വായിച്ചു. നാല് മണിക്കൂർ കൊണ്ടു തിരുവനന്തപുരം നിന്ന് കാസറഗോഡ് എത്തും. നല്ലത്. മണിക്കൂറിൽ 200 കി മി വേഗതയിൽ ആയിരിയ്ക്കും അത്രേ ട്രെയിനിന്റെ സഞ്ചാരം

ഇന്നാദ്യമായി കൊറോണ മൂലം തീവണ്ടിയോടാത്ത വാർഷികം ആചരിക്കുന്നു

0
CE ആറാം നൂറ്റാണ്ടിൽ , ഗ്രീസിലെ കൊറിന്ത്യർ പാളങ്ങളിലൂടെ വലിച്ച്കൊണ്ടുപോകാവുന്ന ഒരു ശകടത്തിന്റെ പ്രാഗ് രൂപം നിർമ്മിച്ചിരുന്നോ ഇല്ലയോ എന്നതിനെപ്പറ്റി പല അഭിപ്രായങ്ങളും ചരിത്രകാരന്മാരുടെ പക്കൽ നിന്നും വന്നിട്ടുണ്ട്

ഒരു സ്ത്രീ ഓടുന്ന ട്രെയിനില്‍ നിന്നും ചാടി ഇറങ്ങിയപ്പോള്‍…

0
ട്രെയിന്‍ മാറി പോയി എന്ന സത്യം അവര്‍ മനസിലാക്കുനത് ട്രെയിന്‍ സ്റ്റേഷന്‍ വിടാന്‍ തുടങ്ങിയപ്പോഴാണ്. പിന്നെ വൈകിയില്ല

ഗ്രാന്റ് ട്രങ്ക് എക്‌സ്പ്രസ്സ് – ഇന്ത്യയിലെ ഏറ്റവും വലിയ ട്രെയിനിറെ കഥ !

0
'കുട്ടാ, ദേ, നോക്ക്. ആ വരുന്നതാണ് ഗ്രാന്റ് ട്രങ്ക് എക്‌സ്പ്രസ്സ്! ഇന്‍ഡ്യേലെ ഏറ്റവും വലിയ ട്രെയിന്‍!'

അമ്മയ്ക്കും, സഹോദരിക്കും, ഭാര്യയ്ക്കും, മകള്‍ക്കും, കൂട്ടുകാരിക്കും വേണ്ടി

0
സ്ഥലം തിരുവനന്തപുരം റെയില്‍വേ സ്റ്റേഷന്‍. സമയം വൈകുന്നേരം അഞ്ചു മണി. അഞ്ചാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ രണ്ടു ട്രെയിനില്‍ ഇരിക്കാനുള്ളത്ര ആള്‍ക്കൂട്ടം. പകുതിപ്പേരും വനിതകള്‍. 5.25 നു ഇവിടെ നിന്നു പുറപ്പെടേണ്ട ഇന്റര്‍സിറ്റി എക്സ്പ്രസിന്റെ ബോഗികള്‍ പ്ലാറ്റ്ഫോമിലേക്കു വന്നുകൊണ്ടിരിക്കുന്നു.ആണുങ്ങളില്‍ കുറേപ്പേര്‍ പ്ലാറ്റ്ഫോമില്‍ നിന്ന് പാളത്തിലേക്കു ചാടുന്നു.

ഒരു ട്രെയിന്‍ യാത്ര

അഹമ്മദാബാദിലുള്ള അങ്കിളിനെയും ആന്റിയെയും സന്ദര്‍ശിച്ചു തിരികെ നാട്ടിലേക്കുള്ള യാത്രയില്‍ ആയിരുന്നു ഞാന്‍. ട്രെയിനില്‍ കൂടെയുള്ളത് എല്ലാം സ്ത്രീകള്‍.

ഇംഗ്ലീഷുകാരെ കൊണ്ട് ട്രെയിനില്‍ കക്കൂസ് പണിയിപ്പിച്ച ബംഗാളിയുടെ ഇംഗ്ലീഷ് കത്ത്

0
ഇന്ത്യന്‍ റെയില്‍വേ നിലവില്‍ വന്നിട്ട് 162 വര്‍ഷങ്ങള്‍ പൂര്‍ത്തിയായിരിക്കുകയാണ്. 1853 ഏപ്രില്‍ 16നാണ് ഇന്ത്യന്‍ റെയില്‍വേ സ്ഥാപിക്കപെട്ടത്

റയില്‍ പാളത്തില്‍ ശ്രദ്ധിക്കാതെ എടുത്തു ചാടുന്നവര്‍ക്ക് വേണ്ടി…

0
റയില്‍ പാളത്തില്‍ ശ്രദ്ധിക്കാതെ എടുത്തു ചാടുന്നവര്‍ക്ക് വേണ്ടി...

മലയാള സിനിമകളിലെ വണ്ടി പാട്ടുകള്‍ !

0
മോട്ടോര്‍ വാഹനങ്ങള്‍ അടിസ്ഥാന തീം ആയി വരുന്ന നിരവധി പാട്ടുകളുണ്ട് മലയാളത്തില്‍. അത് പലവിധത്തിലാകാം

ബ്രേക്ക്‌ ഡൌണായ ട്രെയിന്‍ യാത്രക്കാര്‍ തള്ളി സ്റ്റാര്‍ട്ടാക്കി !

0
ഒരു മണിക്കൂറിലധികം അദ്ധ്വാനിച്ചിട്ടും ട്രെയിന്‍ അനങ്ങുന്നില്ല എന്ന് കണ്ട യാത്രക്കാര്‍ ഒടുവില്‍ ട്രെയിന്‍ തള്ളി നീക്കാന്‍ തീരുമാനിച്ചു

തല്‍ക്കാല്‍ ബുക്കിംഗ് സമയം മാറുന്നു: ടിക്കറ്റ് റദ്ദാക്കുമ്പോള്‍ 50% തിരികെക്കിട്ടും

0
ട്രെയിന്‍ തല്‍ക്കാല്‍ ടിക്കറ്റ് ബുക്കിംഗ് സമയക്രമത്തില്‍ മാറ്റം.

ഗാട്ടിമാന്‍ എക്‌സ്പ്രസ്: അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങള്‍

0
ഇന്ത്യയിലെ ഏറ്റവും വേഗമേറിയ ട്രെയിന്‍ സര്‍വീസിന്റെ വിശേഷങ്ങള്‍.

ഇന്ത്യയിലെ ഏറ്റവും ചിലവ് കൂടിയ ട്രെയിന്‍ യാത്ര; ഒരാള്‍ക്ക് 15 ലക്ഷം ടൂപ

0
ഇന്ത്യയില്‍ ഏറ്റവും ചെലവു കൂടിയ ട്രെയിന്‍ യാത്ര ഏതാണ് എന്ന് നിങ്ങള്‍ക്ക് അറിയാമോ?

ലേഡീസ് കമ്പാര്‍ട്ട്‌മെന്റുകള്‍ നിര്‍ത്തലാക്കുക!!

0
ട്രെയിന്‍ യാത്രയിലെ ദുരിതങ്ങള്‍ ഭാര്യ വിവരിക്കുമ്പോള്‍ ഒരല്പം അവിശ്വസനീയതയോടെ ‘അല്ലെങ്കിലും നിങ്ങള്‍ സ്ത്രീകള്‍ക്ക് എല്ലാ ആണുങ്ങളും ആഭാസന്മാരാണെന്നാ വിചാരം’ എന്ന ഭാവത്തില്‍ നിന്നിരുന്നവനാണ് ഞാന്‍.

നിങ്ങളുടെ അലാറം ഈ തീവണ്ടി ശബ്ദമാണോ? : ചിത്രങ്ങള്‍…

0
നിങ്ങള്‍ ദിവസവും തീവണ്ടിയുടെ ഹോണ്‍ കേട്ടാണ് ഉറങ്ങുന്നതും ഉണരുന്നതും എങ്കില്‍? ഈ അവസ്ഥകള്‍ നിങ്ങള്‍ ഒരുപാട് കണ്ടിട്ടുണ്ടാകും

ട്രെയിന്‍ യാത്രയില്‍ നാം കാണുന്ന ചില ക്ലീഷേ കഥാപാത്രങ്ങള്‍.!

0
അതങ്ങനെയാണല്ലോ, ആരെങ്കിലും തങ്ങളുടെ മുന്‍പില്‍ കൈ നീട്ടിയാല്‍ മലയാളിയുടെ മുഖം മാറും.!!!

സെല്‍ഫിയെടുക്കാന്‍ ട്രയിനുമുകളില്‍ കയറി വൈദ്യുതാഘാതമേറ്റ വിദ്യാര്‍ഥി മരിച്ചു..

അപകടത്തെത്തുടര്‍ന്ന് ആദ്യം തൃശ്ശൂരിലെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന വിദ്യാര്‍ത്ഥിയെ പിന്നീട് വിദഗ്ധ ചികില്‍സയ്ക്കായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് മാറ്റിയത്.

ഒത്തുപിടിച്ചാല്‍ മലയല്ല, ട്രെയിന്‍ വരെ പോരും..!!!

0
ഒത്തുപിടിച്ചാല്‍ മലയല്ല, ട്രെയിന്‍ വരെ പോരും..!!!

ട്രെയിന്‍ വന്നിട്ടും പാളം ക്രോസ് ചെയ്യുന്ന അഹങ്കാരിയായ പശുവിന്റെ വീഡിയോ ഹിറ്റാകുന്നു!!!

0
രണ്ടാമത്തെ പാലത്തിലൂടെ ട്രെയിന്‍ വരുന്നത് കണ്ടിട്ടും അതെ സ്ലോ മോഷനില്‍ തന്നെയാണ് നടന്നത്. പശുവിന്റെ അഹങ്കാരം ആണോ അതോ ലോക്കോ പൈലറ്റിന്റെ അലംഭാവം ആണോ എന്നറിയില്ല, എന്തായാലും പശു രക്ഷപെട്ടത് തലനാരിഴക്കാണ് !...

ട്രെയിന്‍ യാത്രയില്‍ കണ്ട നവ ദമ്പതികള്‍ – അനുഭവം

0
മാവേലിക്കരയിലാണ് ആ രണ്ടു പേര്‍, ഇപ്പോള്‍ കല്യാണം കഴിഞ്ഞ പോലെ ഒരു പെണ്‍കുട്ടിയും ചെറുക്കനും കേറിയത്.ചെറുക്കന്‍ ഉന്തിയും തള്ളിയും ശബ്ധം വെച്ചും പെണ്ണിനെ ആരെയും തൊടാതെയും തൊടീക്കാതെയും ജനാലയുടെ അടുത്ത് തന്നെ നിറുത്തിയിട്ടുണ്ട്. കാവലായി അവനും. ഭാര്യയെ കാത്തു സൂക്ഷിക്കുന്ന ആ മനോഭാവം ആയിരിക്കാം അവനങ്ങനെ ചെയ്തത്

ഒരു ഹൈസ്പീഡ് ട്രെയിന്‍ അപകടം..!!

പലവിധ അപകടങ്ങളും നാം ടിവിയിലും മറ്റുമൊക്കെ കണ്ടിട്ടുണ്ട്, എന്നാല്‍ ഒരു തീവണ്ടി അപകടത്തില്‍ പെടുന്നത് വളരെ വിരളമായി സംഭവിക്കുന്നതാണ്. ഒരു ഹൈ സ്പീഡ് ട്രെയിന്‍ അപകടം- ഇതൊന്നുകണ്ടുനോക്കൂ .....

അതിവേഗ റെയില്‍ വരുമ്പോള്‍

0
രണ്ടര മണിക്കൂറില്‍ കാസര്‍ഗോഡ് നിന്നും തിരുവനന്തപുരത്ത് എത്തുന്ന പൂര്ണ്ണമായും എയര്‍ കണ്ടീഷന്‍ ചെയ്ത ട്രെയിന്‍ ആണ് വിഭാവനം ചെയ്തിരിക്കുന്നത്.

രണ്ടാം ജന്മം

0
ഞാന്‍ അന്ന് എന്റെ കോളേജിലെക്കുള്ള യാത്രയിലായിരുന്നു ചെന്നൈ ടു പാലക്കാട് ,പാലക്കാട്ട് ഒരു സ്വകാര്യ എന്ജിനിയരിംഗ് കോളേജില്‍ പഠിക്കുന്നു .ഞാന്‍ ഒരു പക്കാ തമിഴന്റെ മകന്‍ പക്ഷെ രണ്ടാം വര്ഷം ആയപ്പോലെക്കും ഒരു പകുതി മലയാളി ആയതുപോലെ ,അവധിക്കു ശേഷം തിരിച്ചുള്ള യാത്രയാണ് അത്യാവശ്യം ലഗേജും ഉണ്ട് ,നമ്മള്‍ ആണുങ്ങളുടെ വിചാരം ടിക്കറ്റ് നേരത്തെ ബുക്ക് ചെയ്തില്ല എങ്കിലും സുഖമായി യാത്ര ചെയ്യും എന്നാണല്ലോ ..? ഞാനും അങ്ങനെ തന്നെ അതുകൊണ്ട് ട്രെയിനില്‍ തൂങ്ങി നിന്ന് യാത്ര ചെയ്യാന്‍ സാധിച്ചു അകത്തേക്ക് കയറണമെന്ന് ആഗ്രഹം ഇല്ലഞ്ഞിട്ടല്ല സാധികണ്ടേ .., ഒരു വിധത്തില്‍ ലഗേജു താഴെ വച്ചു,...എന്തൊരു സുഖമുള്ള യാത്ര കൈയ്യുടെ ബലത്തില്‍ ചെറിയ തണുത്ത കാറ്റും ,അല്പം കൂടി സൗകര്യത്തില്‍ നില്‍ക്കാമെന്ന് വച്ചു മുന്‍പോട്ടു കയറാന്‍ ശ്രമിച്ചപ്പോള്‍ പല ശബ്ദങ്ങള്‍ ഒരുമിച്ചുയര്‍ന്നു. ആയിക്കോട്ടെ വേണ്ട ...ഞാന്‍ ഇവിടെ നിന്നോളാം