S5 ബോഗിയിലെ എന്റെ സീറ്റും ലക്ഷ്യമാക്കി ഞാന്‍ നടന്നു.. തൊട്ടടുത്തിരിക്കുന്നത് തലയില്‍ തട്ടമിട്ട ഒരു സുന്ദരി.. "പേര് ?" "നിമ്യ.". "എവിടെ പോകുന്നു?"
ഇന്നത്തെ എറണാകുളം കൊയമ്പത്തൂർ യാത്രയിൽ അധികം ആളില്ലാത്ത തീവണ്ടി മുറിയിൽ എന്നെ വല്ലാതെ വിവശനാക്കിയ ഒരു ദ്യശ്യം ഇവിടെ പറയട്ടെ.
സ്ഥലം തിരുവനന്തപുരം റെയില്‍വേ സ്റ്റേഷന്. സമയം വൈകുന്നേരം അഞ്ചു മണി. അഞ്ചാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ രണ്ടു ട്രെയിനില്‍ ഇരിക്കാനുള്ളത്ര ആള്‍ക്കൂട്ടം. പകുതിപ്പേരും വനിതകള്‍. 5.25 നു ഇവിടെ നിന്നു പുറപ്പെടേണ്ട ഇന്റര്‍സിറ്റി എക്സ്പ്രസിന്റെ ബോഗികള്‍ പ്ലാറ്റ്ഫോമിലേക്കു...