Home Tags Transgender

Tag: Transgender

ഞങ്ങൾക്ക് ഭക്ഷിക്കേണ്ടേ? തല ചായ്ക്കേണ്ടേ? വസ്ത്രങ്ങൾ ധരിക്കേണ്ടേ? ഗതികേട് കൊണ്ടാണ് ഇങ്ങനെയാകുന്നത്

0
കമ്യൂണിസം, സോഷ്യലിസം, മാനവീയം. ഇതൊക്കെ എഴുതാനും പറയാനും മലയാളികൾ പണ്ടേ മിടുക്കരാണ്. കുറച്ചീസം എറണാകുളത്തുണ്ടായിരുന്നു. ട്രാൻസ്ജെൻഡർ എന്ന "മനുഷ്യർക്ക്" ഈയടുത്തകാലത്ത്

അത് ഒരു ട്രാൻസ്‌ജൻഡർ അമേരിക്കയുടെ ചരിത്രത്തിൽ ആദ്യമായി ഒരു സ്റ്റേറ്റ് സെനറ്റിലേക്കു തിരഞ്ഞെടുക്കപ്പെട്ട രാത്രി ആയിരുന്നു

0
സാറ മക്ബ്രൈഡിന്റെ പ്രസംഗങ്ങളെല്ലാം ആരംഭിക്കുന്നത് ഞാനൊരു അമേരിക്കൻ ട്രാൻസ്‌ജൻഡർ വുമണാണ് എന്ന അഭിമാനം നിറഞ്ഞ ആമുഖത്തോടെയാണ്. ഞാനൊരു മകളും സഹോദരിയുമാണ് എന്നുകൂടി അവർ കൂട്ടിച്ചേർക്കും

ഹിജഡകൾ എങ്ങനെയാണ് ഉണ്ടാകുന്നത് ? ഒരു സമ്പൂർണ്ണ ലേഖനം

0
എല്ലാ പെണ്ണത്തമില്ലാത്ത പെണ്ണിനെയും‌ "ഹിജഡ" എന്നു പൊതുവേ പരിഹസിച്ചു വിളിക്കാറുണ്ട്. ഹിജഡ എന്ന വാക്കു സര്‍വ്വപ്രകാരേണ

മറ്റുള്ളവരെ പരിഹസിക്കുമ്പോൾ, നാമെല്ലാവരും ഭ്രൂണാവസ്ഥയിൽ ആദ്യ ഏതാനും ആഴ്ചകൾ ആണെന്നോ പെണ്ണെന്നോ വേർതിരിക്കാനാവാത്ത രണ്ടും കെട്ട അവസ്ഥ കഴിഞ്ഞ്...

0
ഒരിക്കൽ രാജുമോൻ എന്നോട് ചോദിച്ചു , '' അങ്കിൾ , തമിഴ് വാക്കായ തിരുനങ്കൈകൾ - ടെ അർത്ഥമെന്താണ് '' ?... അതിനു മറുപടിയായി അങ്കിൾ അവനോട് ഒരു കഥ പറഞ്ഞു , ഇന്റലിജന്റ് ഡിസൈൻ എന്ന പേരായ കഥ . അക്കഥ നമുക്കും കേൾക്കാം ...

ജീവിതത്തിൽ ആദ്യമായി 9 എന്നു വിളി കേൾക്കുന്നത്…

0
ജീവിതത്തിൽ ആദ്യമായി 9 എന്നു വിളി കേൾക്കുന്നത് ചെറുപ്പത്തിൽ അടുത്ത ഒരു ബന്ധുവിൽ നിന്നാണ്. എന്താണ് അവർ ഉദ്ദേശിച്ചത് എന്ന് പോലും മനസ്സിലായില്ല ! എന്നാലും എന്നെ എന്തോ കളിയാക്കി പറഞ്ഞതാണെന്ന് മാത്രം എനിക്ക് മനസ്സിലായി

“ജല്സയും ട്രാൻസ്ജെൻഡറിസവും “

0
നിലനില്പിന്റെ വിഷമാവസ്ഥയാണ് പുതിയ മനുഷ്യന്റ പ്രശ്നം. അതു പ്രതീകങ്ങളിലൂടെയുള്ള ഒരു അപഗ്രഥനം ആവശ്യപ്പെടുന്നു. ഏതെങ്കിലും ചിന്താപദ്ധതിയിൽ പൂർണ്ണമായും ഒതുങ്ങിക്കൂടാൻ സാധിക്കാതെ വരുന്ന ചില മനുഷ്യരുണ്ട്

പൊന്നിൽക്കുളിക്കാത്ത മല്ലികാവസന്തം: വിജയരാജ മല്ലികയുടെ ആത്മകഥയെക്കുറിച്ച്

0
യാദൃശ്ചികമായാണ് വിജയരാജ മല്ലികയുടെ 'മല്ലികാവസന്തം' എന്ന ആത്മകഥ ഹാൻസ്ദ സോവേന്ദ്ര ശേഖറിന്റെ ആത്മകഥയോളം പോരുന്ന 'മൈ ഫാതെർസ് ഗാർഡൻ' എന്ന പുസ്തകത്തിന് ശേഷം വായിക്കുന്നത്. തന്റെ ആത്മകഥാ പുസ്തകം ഇറങ്ങിയിട്ടുണ്ടെന്ന് അറിയിച്ചത്

കോഴിക്കോട് ഫറോക്കിൽ (കോളജിന് സമീപം) നിന്നും ഒരു ട്രാൻസ്ജെന്റർ കദനകഥ

0
അഗ്രിക്കൾച്ചർ ഡിപ്പാർട്ട്മെന്റിലെ അസിസ്റ്റന്റ് ഡയറക്ടറായ Kiran Vylassery എന്ന ട്രാൻസ് മെൻ (സ്ത്രീ ശരീരത്തിൽ കുരുങ്ങികിടന്ന തന്റെ സ്വത്വം തിരിച്ചറിഞ്ഞ് പുരുഷനായി മാറിയ വ്യക്തി) സ്വന്തം ജ്യേഷ്ഠസഹോദരനിൽ നിന്ന് നേരിടുന്നത് അങ്ങേയറ്റം മൃഗീയമായ പീഢനങ്ങളാണ്.

വോട്ട് ചെയ്യുവാൻ താത്പര്യമില്ലാത്തവരോടായി സുകന്യയ്ക്ക് ഒന്നേ പറയാനുള്ളൂ

0
ട്രാൻസ്‌ജെന്റർ സമൂഹത്തിൽ അഞ്ച് ശതമാനത്തിൽ താഴെ മാത്രമാണ് വോട്ടവകാശം ഉള്ളവർ എന്ന ഞെട്ടിപ്പിക്കുന്ന വാർത്ത. എനിക്ക് നേടാൻ സാധിച്ച വിജയം, എന്റെ സമൂഹത്തിലടക്കം ഈ രാജ്യത്ത് എല്ലാവരും നേടണം എന്ന് തന്നെയാണ് എന്റെയും ആഗ്രഹം. അതിനാൽ തന്നെ രേഖകൾ മാറ്റുന്നതുമായി ബന്ധപ്പെട്ട് ബുദ്ധിമുട്ടുകൾ നേരിടുന്നവരെ സഹായിക്കാൻ ഒരു സംരംഭവും കഴിഞ്ഞ വർഷം തുടങ്ങിയിരുന്നു. ഓടി ഓടി ഏകദേശം എല്ലാ നിയമവശങ്ങളും പഠിച്ചു എന്ന് തന്നെ പറയാല്ലോ... ആ ഉദ്യമത്തിന്റെ ഭാഗമായി 7 പേർക്ക് കൂടി അവരുടെ പേരുകൾ വോട്ടർ പട്ടികയിൽ ചേർക്കുവാനുള്ള സഹായങ്ങൾ ചെയ്തു നൽകുവാനായി എന്ന സന്തോഷം കൂടി ഈ അവസരത്തിൽ അഭിമാനപൂർവം പങ്കുവെയ്ക്കുന്നു.

ഒരു ട്രാൻസ്‌ജെൻഡർ ആയതിനാൽ ഞാനും വധിക്കപ്പെട്ടേക്കാം

0
എന്റെ പേര് സുകന്യ കൃഷ്ണ, ഞാൻ ഒരു ട്രാൻസ് വ്യക്തിയാണ്. ഈ കുറിപ്പെഴുതുമ്പോൾ ജീവനോടെയുള്ള ഞാൻ, നാളെ ഇതേസമയത്ത് ജീവനോടെ ഉണ്ടാകണമെന്നില്ല. അത്രത്തോളം അരക്ഷിതമാണ് ദൈവത്തിന്റെ സ്വന്തം നാട്ടിലെ ട്രാൻസ് ജീവിതങ്ങൾ. കഴിഞ്ഞ വർഷങ്ങളിൽ കേരളത്തിൽ മൂന്ന് ട്രാൻസ്‌ജെന്റർ വ്യക്തികൾ പൊതുയിടങ്ങളിൽ കൊല്ലപ്പെട്ടു എന്ന് കൂടി പറയുമ്പോൾ ഞാൻ പറഞ്ഞതിൽ ഒട്ടും അതിശയോക്തിയില്ല എന്ന് നിങ്ങൾക്ക് ബോധ്യമാകും.