Home Tags Travel

Tag: Travel

രാജ്യങ്ങളുടെ എണ്ണമോ കിലോമീറ്ററുകളോ ആകരുത്, സംസ്കാരങ്ങളിലലിഞ്ഞ് ജീവിക്കുക എന്നതാകണം യാത്ര

0
കൊച്ചിയെത്തീ, അങ്ങനെ കേരളത്തിൽ നിന്ന് ഒറ്റക്ക് വിദേശ രാജ്യങ്ങളിലൂടെ ബൈക്കിൽ സഞ്ചരിക്കുന്ന ആദ്യ മലയാളി ആയി വിജയകരമായി പര്യടനം പൂർത്തിയാക്കി തിരിച്ച് കൊച്ചിയിൽ എത്തി.ലോകരാജ്യങ്ങളിലൂടെ

ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ ബസ് യാത്രയ്ക്ക് തയ്യാറാണോ ?

0
ഡൽഹിയിൽ നിന്നും ലണ്ടൻ വരെ 18 രാജ്യങ്ങളിലൂടെ എഴുപത് ദിവസം നീണ്ടു നിൽക്കുന്ന ഒരു ബസ് യാത്ര. ഗുർഗ്രാമിൽ നിന്നുള്ള സ്വകാര്യ ടൂർ ഓപ്പറേറ്റിങ്

ധോളാവീര ; ഒരു ഹാരപ്പൻ രാജധാനി

0
ധോളാവീര എന്നെ മോഹിപ്പിക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി. സൈന്ധവ നാഗരികതയിലെ എണ്ണം പറഞ്ഞ അഞ്ചു പട്ടണങ്ങളിൽ ഒന്നാണ് ധോളാവീര. കച്ചിലെ കാദിർ ബെയിറ്റ് എന്ന ദ്വീപിലെ 4500 വർഷം പഴക്കമുള്ളൊരു നഗരം

ഒരു പക്ഷെ ഇതാവും ലോകത്തിലെ ഏറ്റവും പഴക്കമുള്ള ട്രോളുകളിൽ ഒന്ന്

0
ഇത് ദക്ഷിണ ജർമനിയിലെ ഫ്രീബർഗ്‌ നഗരത്തിലെ കത്തീഡ്രൽ ആണ്. ഗോത്തിക് നിർമാണ ശൈലിയുടെ ഉത്തമ ഉദാഹരണം ആയ ഇൗ ബ്രഹദ് നിർമിതി എ ഡി 1230 ല്‍‌ ആണ് പണി കഴിപ്പിച്ചത്.

അരുണാചൽ പ്രദേശിലെ മൃഗബലി

0
ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക് ! കലാകാരമാരുടെ സംഗമകേന്ദ്രം ! ചന്ദ്രദാസൻ സാറിന്റെ ലോകധർമിയുടെയും കേന്ദ്രം ! ഞാൻ, ഫോട്ടോഗ്രാഫർ ഗിരീഷ് മേനോൻ, പ്രഫുൽഗോപിനാഥ്, കലേഷ് കണ്ണാട്ട്,... തുടങ്ങിയവർ ദിവസവും കണ്ടുമുട്ടുന്ന, സിനിമയെ കുറിച്ചും, നാടകത്തെകുറിച്ചും സ്വപ്‌നങ്ങൾ നെയ്യുന്ന ഇടം

ദ്രാവിഡ വാസ്തുവിദ്യയുടെ വിസ്മയാകാരമായ തഞ്ചാവൂർ ബൃഹദേശ്വരക്ഷേത്രം

0
രണ്ടു വർഷം മുൻപ്, കുലോത്തുംഗൻ കാലിയപെരുമാൾ എന്ന ഫുട്ബോളർ ബൈക്കപകടത്തിൽ മരിച്ച വാർത്ത പത്രത്തിൽ വായിച്ച ദിവസം പാതിരാത്രി ഉറക്കം നഷ്ടപ്പെട്ട് ഞാൻ എഴുന്നേറ്റിരുന്നു. കൽക്കത്ത സാൾട്ലേക്ക് സ്റ്റേഡിയത്തിലെ

മലാന : കഞ്ചാവ് പൂക്കുന്ന നിഗൂഡതകളുടെ ഗ്രാമം

0
ലോകത്തിലെ തന്നെ ആദ്യത്തെ ജനാധിപത്യ ഗ്രാമങ്ങളിൽ ഒന്നാണ് ഹിമാചലിലെ മലാന graamam. സ്വന്തം നിയമങ്ങളും വ്യത്യസ്തമായ ആചാരങ്ങളും വെച്ചു പുലർത്തുന്ന ഒരു ചെറിയ ജനതയുടെ ഗ്രാമം.കുളുവിൽനിന്നും ഏകദേശം 45KM ദൂരം

അംബരചുംബികളായ കെട്ടിടങ്ങളുടെ മുകളിൽ ഒരു ദിവസമെങ്കിലും താമസിക്കുക

0
അംബരചുംബികളായ കെട്ടിടങ്ങളുടെ മുകളിൽ ഒരു ദിവസമെങ്കിലും താമസിക്കുക, അവിടെ നിന്നുള്ള നല്ല കാഴ്ചകൾ കാണുക എന്നുള്ളത് വളരെ നാളായുള്ള ആഗ്രഹമായിരുന്നു. നല്ലൊരു അവസരം നോക്കി കാത്തിരിക്കുകയായിരുന്നു.

വേട്ടക്കാരുടെ ഇടയിലൂടെ എന്റെ യാത്ര

0
നമ്മൾ എല്ലാം ഒരു കാലം വരെ മനസിലാക്കിയത് ഇന്ത്യയുടെ തെക്ക്. എന്നാൽ കന്യാകുമാരി എന്നായിരുന്നു നമ്മുടെ നാട്ടിലെ രാഷ്ട്രീയ പാർട്ടികളുടെ മുദ്രാവാക്യം വരെ അങ്ങനെ ആയിരുന്നു. കാശ്മീർ മുതൽ കന്യാകുമാരി വരെ

ഫ്രാൻസിലെ കുപ്രസിദ്ധമായ പിഗല്ലി

0
ഫ്രാൻസിലെ പിഗല്ലി കുപ്രസിദ്ധമാണ്. മെട്രോ ഇറങ്ങുമ്പോഴെ പിക് പോക്കറ്റിനെ കുറിച്ച് വാണിംഗ് അനൗൺസ് ചെയ്യപ്പെടും. പുറത്തു തെരുവീഥികളിൽ നഗ്നതയുടെ ആഘോഷവും, കച്ചവടവും പൊടിപൊടിക്കുന്നത് കാണാം

പ്രണയിനികളുടെ പ്രിയ ലവ് ലോക്ക് ബ്രിഡ്ജ് – ഇത് മൊസാർട്ടിന്റെ നാട്ടിലെ വിശേഷങ്ങൾ

0
ഇരുനൂറ്റി ഇരുപത്തിയെട്ടു വർഷങ്ങൾക്കു മുൻപ് വിടപറഞ്ഞ ഒരു മനുഷ്യനെപ്പറ്റി ഇപ്പോൾപറയുന്നത് എന്തിനെന്നു കരുതി ആരും നെറ്റി ചുളിക്കേണ്ട .. കാരണം അദ്ദേഹം ചിട്ടപ്പെടുത്തിയ സംഗീതം ഇനി ഒരായിരം വർഷങ്ങൾ കഴിഞ്ഞാലും ആരും മറക്കുവാൻ സാധ്യതയില്ല.

ഇന്ത്യയിൽനിന്നും നേപ്പാളിലേക്ക് നടന്നുകയറിയ ഞാൻ

0
മറ്റൊരു രാജ്യത്തേക്ക് ആദ്യമായി കാലുകുത്തുകയായിരുന്നു. വിമാനത്തിൽ നിന്നും താഴേക്ക് കാലെടുത്തു കുത്തുകയാണെന്ന് കരുതരുത്, ഒരു രാജ്യത്തു നിന്നും മറ്റൊരു രാജ്യത്തേക്ക് അതിര്‍ത്തി മുറിച്ചുകടക്കുകയാണ്.“ആരാടാ നീ, എന്തു ധൈര്യമുണ്ടായിട്ടാണ്

നമ്മുടെ ഉരൽ മുതൽ ചിരവ വരെ – ഗാമയുടെ നാട്ടിൽ ഒരു ഇടവേള

0
പോർച്ചുഗൽ യാത്രക്ക് തയ്യാറെടുക്കുമ്പോൾ കൂടെ ജോലി ചെയ്യുന്ന ഭവിത്തിന്റെ വക ഉപദേശം. അതെ ഞങ്ങൾ പോർച്ചുഗലിന്റെ തലസ്ഥാനമായ ലിസ്ബണിലെക്കാണ് യാത്ര. മുഹമ്മദ് അസ്ഹറുദീനും അനിൽകുംബ്ലെയും ഒക്കെ അരങ്ങു വാണിരുന്ന

വാൻകോവർ എന്ന വിസ്മയ നഗരം

0
ക്രിസ്തുമസ്സ് സമയമായതു കൊണ്ടാകാം മിക്ക വീടുകളും റോഡുകളും കവലകളും എല്ലാം ദീപാലങ്കാരങ്ങൾ കൊണ്ട് മനോഹരമാക്കിയിരിക്കുന്നു. സ്നോമാൻ,റെയിൻഡിയർ, ക്രിസ്മസ് ഫാദർ ,സമ്മാനപ്പൊതികൾ & ക്രിസ്മസ് ട്രീ അതിനൊക്കെയാണ് പ്രാധാന്യമുള്ളത്. ദൈവപുത്രനുള്ള പ്രാധാന്യം പള്ളിയിൽ മാത്രം.

ഹോങ്കോങിലെ വിസ്മയങ്ങൾ

0
ഷ.. സ..ശ..ങ്ങ..ഹ...ഈ അക്ഷരങ്ങളെല്ലാം തിരിച്ചും മറിച്ചും പറഞ്ഞുകൊണ്ടിരുന്നാൽ എങ്ങനെയിരിക്കും അതുപോലെയാണ് അടുത്തിരിക്കുന്ന ഒരു കൂട്ടം ചൈനീസ് ആൾക്കാരുടെ വർത്തമാനം കേട്ടപ്പോൾ എനിക്ക് തോന്നിയത്.

എത്ര പ്ലാൻ ചെയ്‌തിട്ടുണ്ടെങ്കിൽ പോലും അബദ്ധങ്ങളും അപകടങ്ങളും പതിയിരിക്കുന്ന ഒരിടം കൂടിയാണ് നേപ്പാൾ

0
എന്തൊരു ദുര്യോഗമാണ് ! അവധിക്കാലം ആസ്വദിക്കാൻ പോയിട്ട് വിഷവാതകം ശ്വസിച്ചു മരിക്കുന്നത് ! അതും തീരെ ചെറിയ കുട്ടികൾ പോലും അടങ്ങുന്ന ഒരു സംഘം മലയാളികൾ ... വളരെ എളുപ്പത്തിൽ യാത്ര ചെയ്യാവുന്ന ഒരിടമാണ് നേപ്പാൾ

റഷ്യയിൽ നിന്നും മംഗോളിയ വഴി ചൈന വരെ ഏകദേശം 8000 കിലോമീറ്റർ താണ്ടി ഒരു സ്വപ്ന യാത്രയ്ക്ക് താത്പര്യമുള്ളവർ...

0
റഷ്യയിൽ നിന്നും മംഗോളിയ വഴി ചൈന വരെ ഏകദേശം 8000 കിലോമീറ്റർ താണ്ടി, വൻകരകളുടെ നിറഭേദങ്ങളിലൂടെ, മനുഷ്യസംസ്കൃതിയുടെ കളിത്തൊട്ടിലുകളിൽ നിഴലും നിലാവുമറിഞ്ഞു ഒരു സ്വപ്ന യാത്ര!! Trans Siberian ട്രെയിനിൽ

ഭയാന്തർ വാലി (The valley of flowers): പൂക്കളുടെ താഴ്‌വര

0
1931 ൽ ബ്രിട്ടീഷ് പർവതാരോഹകരായിരുന്ന ഫ്രാങ്ക് എസ് സ്മിത്ത്, എറിക് ഷിപ്റ്റണ്‍, ഹോർഡ്സ്വെർത്ത് എന്നിവർ ഹിമാലയത്തിലെ ഗഢ്വാൾ മലനിരകളിലെ കോമറ്റ് എന്ന കൊടുമുടിയുടെ ഉയരം അളക്കാൻ പോയതാണ്.

നൈജീരിയ – അന്നും ഇന്നും

0
ഇരുപത്തിമൂന്ന് വർഷങ്ങൾക്ക് മുൻപ് അപ്രതീക്ഷിതമായെത്തിയ ഒരു കാളിലാണ് ഇൻറർവ്യൂവിന് പോയതും നൈജീരിയയിൽ എത്തിയതും. ലാഗോസിൽ വന്നിറങ്ങുമ്പോൾ വേഗം തിരിച്ചു പോകാനുള്ള ചിന്ത മാത്രമായിരുന്നു മനസ്സിൽ.

തമിഴ്നാട്ടിൽ രാത്രി സഞ്ചാരികൾ സൂക്ഷിക്കുക. എന്റെ അനുഭവം പങ്കുവെക്കുന്നു

0
തമിഴ്നാട്ടിൽ രാത്രി സഞ്ചാരികൾ സൂക്ഷിക്കുക. എന്റെ അനുഭവം പങ്കുവെക്കുന്നു – ഞാൻ ഇന്ത്യ മുഴുവനും രാത്രിയോ പകലോ എന്നു നോക്കാതെ സ്വയം വണ്ടിയോടിച്ചു പോയിട്ടുള്ള ആളാണ്.

ജെയ്സൽമീർ (രാജസ്ഥാനിലൂടെ- 2)

0
കണ്ണെത്താത്ത ദൂരം നീണ്ടുകിടക്കുന്ന മണൽപരപ്പുകളും ഒട്ടകത്തിന്റെ പുറത്തിരുന്ന് സൂര്യാസ്തമയവും കാണണമെങ്കിൽ അങ്ങോട്ട് പോയാൽ മതി. രാജസ്ഥാനെക്കു റിച്ചുള്ള പരസ്യത്തിലാണ്  ഇങ്ങനെയൊക്കെ കണ്ടിട്ടുള്ളത് . അതുകൊണ്ടു തന്നെ അതിന്റേതായ ഒരാവേശം മനസ്സിലുണ്ടായിരുന്നു.രാജസ്ഥാനിലെ ഏറ്റവും വലിയ ജില്ലയാണിത്.

ബിക്കാനീര്‍ (രാജ-സ്ഥാനിലൂടെ _1)

0
ബോറടിപ്പിക്കുന്ന ദൈനംദിന ജീവിതത്തില്‍ നിന്ന് മാറ്റം വേണമെന്ന് മനസ്സ് ശാഠ്യം  പിടിക്കുമ്പോൾ ഡൽഹിയിൽ താമസിക്കുന്നവർക്ക് ഒരാശ്വാസം എന്ന രീതിയിൽ പോകാനുള്ള സ്ഥലമാണ് 'രാജസ്ഥാൻ'

നീലക്കുറിഞ്ഞി പൂക്കാനൊരുങ്ങുമ്പോൾ, വൈറലായ മൂന്നാർ വീഡിയോ

0
മൂന്നാർ അതൊരു അനുഭവമാണ്. മൂന്നാറിന്റെ വിശ്വഭംഗി പൂർണമായും ഒപ്പിയെടുത്ത ഈ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറൽ ആയിരിക്കുകയാണ്. Venkyroverscout എന്ന യൂട്യൂബ് ചാനലിൽ ആണ് ഈ വീഡിയോ അപ്‌ലോഡ് ചെയിതിരിക്കുന്നത്.

സൗദി അറേബ്യയിലെ അസ്ഫാൻ കൗതുകങ്ങളുടെ കലവറ

0
ത്രസിപ്പിക്കുന്ന ചരിത്രങ്ങളുടെ കേദാരമാണു സൗദി അറേബ്യ. ചരിത്രത്തെ അറിയാനുള്ള ത്വരയും യാത്രയും ഇഷ്ട്ടപ്പെടുന്നവർക്ക് എന്നും വിസ്മയമങ്ങളേ ഈ അറേബ്യൻ മണ്ണ് നൽകിയിട്ടുള്ളൂ.

ഞാന്‍ കണ്ട കാനഡ

0
Tim Hortons,  1964 യിൽ തുടങ്ങിയിട്ടുള്ളതാണ് ഈ  'ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റ്റ്', 'ഫാസ്റ്റ് ഫുഡ്' എന്ന് പറയുമ്പോൾ അമേരിക്കക്കാരുടെ McDonalds ആണ് നമ്മുക്കറിയാവുന്നത്.

പിങ്ക് സിറ്റി (ജയ്പുർ)

0
ജയ്‌പൂർ, ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ രാജസ്ഥാന്റെ തലസ്ഥാനം പിങ്ക് സിറ്റി അങ്ങനെ വിശേഷണങ്ങൾ ഏറെയുണ്ട് .

വിജയപുരിയെന്ന വിഴിഞ്ഞത്തിന്‍റെ ആയ് രാജവംശവും ആയ്ക്കുടി ക്ഷേത്രവും

0
ആകെക്കൂടി ജീവിതം വഴിതെറ്റി കിടന്നത് കൊണ്ടാവണം എവിടേക്ക് പോകാന്‍ ഇറങ്ങിയാലും ലക്ഷ്യത്തില്‍ എത്തുന്നതിനും മുന്നേ ഇങ്ങനെ എവിടെയെങ്കിലുമൊക്കെ വഴിതെറ്റി എത്തുന്നത്‌.

“നന്ദിയില്ലാത്ത നായ”

0
പഴയ മണാലി ടൗണും ക്ഷേത്രവും ഗ്രാമീണരുടെ വീടുകളും ജീവിതവും കണ്ടു അലസമായി നടന്നു ഒരു ഹോട്ടലിനു സൈഡിൽ വിശ്രമിക്കാൻ നിൽക്കവേ ആണ് ആ രണ്ടു പട്ടികൾ ഞങ്ങളുടെ അടുത്തേക്ക് വന്നത്

സീരിയലും കണ്ടിരുന്നാൽ മതിയോ? യാത്രകൾ പോകൂ പെണ്ണുങ്ങളേ…

0
യാത്രകൾ സ്ത്രീകൾ ശീലമാക്കുക. അത്‌ നല്ലതാണ്‌. ഭർത്താവ് കൊണ്ടു പോകുന്നില്ലായെങ്കിൽ, നിങ്ങൾക്ക് യാത്രകൾ ഇഷ്ടമാണെങ്കിൽ സ്വയം പോവുക.

ആ ഇറ്റലിക്കാരിയായ പെൺകുട്ടിയുടെ ചോദ്യംകേട്ട് ഞാൻ നാടിനെയോർത്തു ലജ്ജിച്ചു

0
രാത്രി എട്ടു മണിക്ക് ശേഷം ഒറ്റയ്ക്ക് യാത്ര ചെയ്തിട്ടില്ലെന്നും കേട്ടിരിക്കെ,എല്ലാ സ്ത്രീകളും ഇങ്ങനെത്തന്നെയാണോ അവിടെ എന്ന് അവൾ അതിശയത്തോടെ ചോദിച്ചു.മിക്കവാറും ഏകദേശം 70. ശതമാനം ഇങ്ങനെയാണെന്നു എന്റെ മറുപടിയിൽ അവളുടെഅടുത്ത ചോദ്യം എന്നെ ഞെട്ടിച്ചു.അപ്പോ നിങ്ങൾ ആദിവാസികൾ ആണോ?ഏയ്‌ അല്ല.. അങ്ങനെയല്ല.. ഞങ്ങൾ പരിഷ്‌കൃതരാണ്.ഞാനൊരു ദുർബലമായ സ്വരത്തിൽ എതിർത്തു.ഭാഗ്യം അപ്പോഴേക്കും അവളുടെ ബോയ് ഫ്രണ്ട് വന്നു.അവൾ അവനെ എനിക്ക് പരിചയപ്പെടുത്തി തന്നുഎന്നോട് അനുവാദം ചോദിച്ചുകൊണ്ട് അവൾ അപ്പുറത്തെ സീറ്റിലേക്ക് പോകാനൊരുങ്ങിപെട്ടെന്ന് ഞാനവളുടെ കയ്യിൽ പിടിച്ചുകൊണ്ടു ചോദിച്ചുനിങ്ങൾ കല്യാണം കഴിക്കുമോ?തീർച്ചയായും.അവൾ കണ്ണുകൾ വിടർത്തി ചിരിച്ചു.വീട്ടിൽ എതിർത്തലോ?ഒരു തമാശ കേട്ടപോലെ അവൾ ഉറക്കെ ചിരിച്ചു.ആരും എതിര്ക്കില്ല്ല, ഇത് എന്റെ ജീവിതം, എന്റെ തീരുമാനം.ഇവിടെ അങ്ങനെയാണ്.എന്ന് പറഞ്ഞുകൊണ്ട് അവൾ പെട്ടെന്ന് അവനെ ചുംബിച്ചു.