ആദ്യമായി തനിയെ ഒരു യാത്ര പോവുമ്പോൾ എന്തൊക്കെ ആണ് ശ്രദ്ധിക്കേണ്ടത് ?

ദൂരയാത്രയാണ് ഉദ്ദേശിച്ചതെങ്കിൽ ആദ്യം ഒരു കഠാര കൈഇൽ കരുതുക…ചെറിയ കത്തിയായാലും മതിയാകും .

ബാർക്കൂരിലേക്കൊരു യാത്ര

ബാർക്കൂറിലെ പള്ളി എന്നെ ഞെട്ടിക്കുക തന്നെ ചെയിതു. കാസർകോട് നിന്ന് ഏതാണ്ട് 130 കിമി ദൂരമുണ്ട്, കർണാടകയിലെ ഉഡുപ്പി ജില്ലയിലെ ബാർക്കൂരിലേക്ക്. രാവിലെ പത്തര മണിയോടെ വീട്ടില് നിന്നിറങ്ങി ഉച്ചഭക്ഷണ സമയത്ത് ഉഡുപ്പിയിലെത്തി