തൃശൂർ ജില്ലയിലെ മനോഹരമായ ബീച്ചുകൾ

കടൽതീരങ്ങൾ പ്രകൃതിയുടെ ക്യാൻവാസുകളാണ്- വിശാലമായ നീലകാശത്തിനു കീഴിൽ തീരത്തെ പുണരാൻ വെമ്പുന്ന തിരകൾ മനോഹരമായ ദൃശ്യാനുഭവം നൽകുന്നു