Tag: trivandrum
എല്ലാമങ്ങു വടക്കിനു ചാർത്തല്ലേ തിരുവനന്തപുരത്തെ ഓട്ടോക്കാരും നന്മയുള്ളവരാണ്
തിരുവനന്തപുരത്ത് വന്നിറങ്ങുന്ന യാത്രികരിൽ അധികം പേരും കുറ്റം പറയുന്ന ഒരു പറ്റം മനുഷ്യരാണ് ഇവിടുത്തെ ഓട്ടോ റിക്ഷാ തൊഴിലാളികൾ . എന്നാൽ അവർ എത്രത്തോളം നൻമ സൂക്ഷിക്കുന്നവരാണ് എന്ന നേരനുഭവം
സ്വർണ്ണം കള്ളക്കടത്തിലെ കാരിയർമാരെയും ഏജന്റുമാരെയും കുറിച്ചാണ് ചർച്ചകളത്രയും, പക്ഷെ, സ്വർണ്ണ കൊടുത്തയയ്ക്കുന്നത് ആര്? ആർക്കുവേണ്ടി സ്വർണ്ണം കൊണ്ടുവരുന്നു?
സ്വർണ്ണം കള്ളക്കടത്തിലെ കാരിയർമാരെയും ഏജന്റുമാരെയും കുറിച്ചാണ് ചർച്ചകളത്രയും. ഇവരെയെല്ലാം നിയമത്തിനു മുന്നിൽ കൊണ്ടുവരേണ്ടതാണ്. പക്ഷെ, സ്വർണ്ണ കൊടുത്തയയ്ക്കുന്നത് ആര്? ആർക്കുവേണ്ടി സ്വർണ്ണം കൊണ്ടുവരുന്നു?ഇതല്ലേ ഏറ്റവും പ്രധാനപ്പെട്ട ചോദ്യം. ഇത് ആരും ഉന്നയിച്ചു കേട്ടില്ല
കുർക്കുമിൻ വേഫറിന് പേറ്റന്റ് ലഭിച്ചത് ശാസ്ത്രീയമായിട്ടല്ല, വാണിജ്യപരമായി മാത്രമാണ് , മനുഷ്യരിൽ പരീക്ഷിക്കാത്തതിനാൽ കാത്തിരിക്കുക
കുറച്ചു വർഷങ്ങൾക്ക് മുൻപ് കേരളം ആഘോഷിച്ച ഒരു വാർത്ത ഉണ്ടായിരുന്നു.
പേവിഷബാധ ചികിത്സയ്ക്ക് പേറ്റന്റ് ലഭിച്ചു എന്ന വാർത്ത. ശിവരാമൻ എന്ന ഒരാൾക്ക് പേറ്റൻറ് ലഭിച്ചു എന്നായിരുന്നു വാർത്ത. ആധുനിക വൈദ്യശാസ്ത്രം ജനങ്ങളെ
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഇടനാഴിയില്‍ വീണുടയുന്ന ജീവിതങ്ങള്‍
സമയം സായാഹ്നം…ദുരന്തഭൂമിയിലെപ്പോലെ ഭയവിഹ്വലതകളോടെ തിക്കിത്തിരക്കുകയും ചിതറിപ്പരക്കുകയും ചെയ്യുന്ന ജനക്കൂട്ടത്തിനിടയിലേക്ക് സൈറണ്‍ മുഴക്കി ഒരാംബുലന്‍സ് പാഞ്ഞുവന്നു നിന്നു. പിന്നിലെ വാതില്‍ തുറന്നിറങ്ങയവരില്‍ വാവിട്ടു കരയുന്ന ഒരമ്മയും
കേരളത്തിന്റെ തലസ്ഥാനനഗരി നൂറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് [ചിത്രങ്ങളിലൂടെ]
കേരളം എന്ന നമ്മുടെ ഈ കൊച്ചു സംസ്ഥാനത്തിന്റെ തലസ്ഥാനനഗരിയായ തിരുവനന്തപുരം 100 വര്‍ഷങ്ങള്‍ക്ക് മുന്‍പ് എങ്ങനെയായിരുന്നു എന്ന് ആലോചിച്ചിട്ടുണ്ടോ? ഇതാ തിരുവനന്തപുരത്തിന്റെ ചില പഴയ കാല ചിത്രങ്ങള്‍.
യൂണിവേഴ്സിറ്റി കോളേജ്
http://imgur.com/cQl3j3d
മ്യൂസിയം
http://imgur.com/IIhSiOR
കനകക്കുന്ന് കൊട്ടാരം
http://imgur.com/epO627A
പദ്മനാഭസ്വാമി ക്ഷേത്രം
http://imgur.com/YK7cwiq
ചന്ദ്രശേഖരന് നായര്‍...
ഒടുവില്‍ അതിന് തീരുമാനമായി ; സുരേഷ് ഗോപി ബിജെപി സ്ഥാനാര്‍ഥിയായി നെയ്യാറ്റിന്‍കരയില്‍ നിന്നും മത്സരിക്കും.!
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ നെയ്യാറ്റിന്‍കര നിയമസഭാ മണ്ഡലത്തില്‍ നിന്ന് മല്‍സരിക്കാന്‍ സുരേഷ് ഗോപി തീരുമാനിച്ചുവെന്നും ബി.ജെ.പി അതിന് പിന്തുണ നല്കി കഴിഞ്ഞു
പടക്ക കച്ചവടത്തിന്, പടക്കവും പണവും കോഴ – നമ്മുടെ നാടിന്റെ ഓരോ ദുരവസ്ഥകള്‍..
ഈ വര്‍ഷം മുതല്‍ 15000 രൂപ സെയില്‍ ടാക്സ് മുന്‍ കൂര് അടക്കുകയും വേണമെന്ന് കച്ചവടക്കാര്‍ പറഞ്ഞു.
ഉത്തരാധുനിക കാലത്തെ ‘ഇന്നും ഔട്ടും’
മണ്ണെണ്ണ വിളക്ക് ഒട്ടു മിക്ക കഥകളിലും മുനിഞ്ഞു നിന്ന് കത്താറുണ്ട്. എന്തോ ഉത്തരാധുനികന്നു അതിഷ്ടായില്ല, ഉത്തരാധുനിക കാലത്ത് ഈ വക സാധനങ്ങളെല്ലാം തന്നെ 'ഔട്ട്'ആണ്. കഥയെഴുതുന്ന ഒരു രോഗമുണ്ടായത് കൊണ്ടാണ് ഉത്തരാധുനികന് മതിലില്‍ ഒരു പുതിയ ഡിം ലൈറ്റ് സെറ്റ് വാങ്ങി വെച്ചത്. കഥ വായിക്കുന്ന വായനക്കാര്‍ക്ക് ഒരു ഫീല്‍ വേണല്ലോ അല്ലെങ്കിലും ഫീല്‍ ഉത്തരാധുനികമായാലല്ലേ ഇക്കാലത്ത് പിടിച്ചു നിക്കാന്‍ പറ്റൂ.
നെല്ലിക്ക
റോഡരുകിലെ പെട്ടിക്കടയില്‍ അയാള്‍ എന്തോ ധ്രിതിപ്പെട്ടു നിരത്തുന്നുണ്ട്. ഇന്നയാള് മുന്നില്‍ കൂട്ടി വെച്ച സ്വപ്നങ്ങളുടെ കൂമ്പാരത്തിന്നു നെല്ലിക്ക എന്ന് പേര് വിളിച്ചു. അയാളുടെ മകളുടെയും ഭാര്യയുടെയും പഷിയടക്കാനുള്ള വഴിയെയും അയാള്‍ ആ പേരിട്ടു തന്നെ വിളിച്ചു