trivandrum lodge

അയാളുടെ സിനിമകളിൽ ബന്ധങ്ങൾക്ക് നൽകുന്ന കെട്ടുറപ്പ് അത്രമാത്രമാണ്

Sreeni US എനിക്ക് ഏറ്റവും ഇഷ്ടമുള്ള എഴുത്തുകാരിൽ ഒരാളാണ് അനൂപ് മേനോൻ. അയാൾ അയാളുടെ സിനിമകളിൽ ബന്ധങ്ങൾക്ക് നൽകുന്ന ഒരു കെട്ടുറപ്പ് തന്നെയാണ് അതിനുള്ള കാരണവും.ട്രിവാൻഡ്രം ലോഡ്ജെന്ന സിനിമയിൽ ധ്വനിയിലൂടെയും രവി യിലൂടെയും അത്

Read More »