
“ഭര്‍ത്താവിന്‍റെ കൈയ്യില്‍ കുറേ പണം ഉള്ളതുകൊണ്ട് ഭാര്യയ്ക്ക് വേണ്ടി പടം പിടിക്കുന്നു എന്നാണ് പുറത്തുള്ളവര്‍ കരുതുന്നത്”
വീപ്പിങ്ങ് ബോയ് എന്ന മലയാള ചിത്രത്തിലൂടെ ചലചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ച നായികയാണ് ഷീലു എബ്രഹാം. ഭരണങ്ങാനത്ത് ജനിച്ച ഷീലു എബ്രഹാം മാത്യുവിന്റെ ഭാര്യയാണ്. 1987 ഓഗസ്റ്റ് 21 ന് കോട്ടയം ജില്ലയിലെ ഭരണങ്ങാനത്ത്