മാധ്യമങ്ങൾക്കു കണക്കിന് കൊടുത്ത ആ ട്രോൾ നവ്യക്ക് ഇഷ്ടപ്പെട്ടു
വര്ഷങ്ങള്ക്കു ശേഷം അഭിനയ ജീവിതത്തിലേക്ക് മടങ്ങിവന്ന താരമാണ് നവ്യ നായർ. നന്ദനത്തിലെ ബാലാമണിയിലൂടെ മലയാളി മനസ് കീഴടക്കിയ താരം ഇടവേളയ്ക്കു ശേഷം ഒരുത്തീയിലൂടെ രാധാമണിയായി വന്നു പിന്നെയും വിജയക്കൊടി മാറ്റുന്നു. തികച്ചും സ്വപ്നസുന്ദരമായ തുടക്കവും