ട്രോജൻ യുദ്ധത്തിന്റെ യഥാർത്ഥ കഥ അറിയാൻ ആഗ്രഹമുള്ളവർക്കും, ആ സിനിമയിൽ ആ കഥയുടെ പൂർണ്ണത കണ്ടെത്താത്തവർക്കും ഒക്കേ കാണാവുന്ന സീരിയസ് ആണ് “ട്രോയ് ഫാൾ ഓഫ് എ സിറ്റി”

ട്രോയ് ട്രോജൻ യുദ്ധം എന്നൊക്കെ കേൾക്കുമ്പോൾ തന്നെ പണ്ട് കേട്ടിട്ടുള്ള യവന കഥയിലെ മരക്കുതിരയുടെ കഥകൾ…