Home Tags Turkey

Tag: Turkey

അർമേനിയൻ അധിനിവേശത്തിൽ അസർബൈജാന് സഹായം നൽകുന്നതിലൂടെ ടർക്കി ലക്ഷ്യമിടുന്നതെന്ത് ?

0
രാത്രിയുടെ മറവിൽ വര്ഷങ്ങളായി തുടരുന്ന സമാധാന അന്തരീഷം തകർത്തുകൊണ്ട് അസർബെയ്ജാൻ സൈന്യം അർമേനിയൻ തലസ്ഥാനമായ തലസ്ഥാനമായ സ്റ്റെപാനകെർട്ട് ഉൾപ്പെടെ

തുർക്കിയിൽ ആയാലും ഇന്ത്യയിൽ ആയാലും സിനിമ, സീരീസുകളിൽ ഉള്ള ഒളിച്ചുകടത്തലുകളെ നമ്മൾ തിരിച്ചറിയേണ്ടതുണ്ട്

0
സിനിമ, സംഗീതം എന്നിവ ഒരു ജനതയുടെ രാഷ്ട്രീയ തീരുമാനങ്ങൾ മാറ്റുമോ എന്നുള്ളത് ഈ കാലഘട്ടത്തിൽ നമ്മൾ അറിഞ്ഞിരിക്കേണ്ട കാര്യം തന്നെയാണ്. എന്റെ വെക്തിപരായ അഭിപ്രായത്തിൽ മാറ്റങ്ങൾക് സിനിമ സംഗീതം എന്നിവ വഴിവെക്കും എന്നുതന്നെയാണ്. ഇതിന് ഉദാഹരണമായി- തുർക്കി ഭാഷയിൽ

എര്‍ദോഗാന്റെ സര്‍ക്കാര്‍ ഐസി സിന് ആയുധം അയച്ചു കൊടുത്ത സംഭവം വെളിച്ചത്തു കൊണ്ടുവന്ന ആര്‍സു യില്‍ദിസ് എന്ന മാധ്യമ...

0
ഹയ സോഫിയ എന്ന മ്യൂസിയത്തെ മോസ്‌ക് ആക്കി മാറ്റിയ സംഭവത്തിന്റെ വെളിച്ചത്തിൽ ഒരു കൊടും കുറ്റവാളിയെ വെള്ള പൂശാനുള്ള ശ്രമങ്ങൾ കഴിഞ്ഞ കുറെ ദിവസങ്ങളായി ഫേസ്ബുക്കിൽ കണ്ടു കൊണ്ടിരിക്കുകയാണ്. ഇന്ത്യയിലായാലും ടർക്കിയിലായാലും ഫാസിസം എന്ന വാക്കിനർത്ഥം ഒന്ന് തന്നെയാണ് എന്ന് ഈ സുഹൃത്തുക്കളെ ഓർമ്മിപ്പിക്കുന്നു

ഇന്ത്യയിൽ മാവോയിസ്റ്റ് തടവുകാർക്കും മുസ്‌ലിം തടവുകാർക്കും നീതി നിഷേധിക്കുന്നതിന് തുല്യമാണ് തുർക്കിയിലെ ഓരോ രാഷ്ട്രീയ തടവുകാരും

0
സഫൂറ സർഗാറിനും ഷർജീൽ ഇമാമിനും ജാമ്യം നിഷേധിച്ച് കുറ്റപത്രവും വിചാരണയും നീട്ടിക്കൊണ്ടു പോയാൽ നമ്മൾ എങ്ങനെയാണ് പ്രതികരിക്കുക ? ഇന്ത്യയിൽ മാവോയിസ്റ്റ് തടവുകാർക്കും മുസ്‌ലിം തടവുകാർക്കും

ഹഗ്ഗിയ സോഫിയയെ സംബന്ധിച്ചു 2 കള്ളങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്

0
വർഗീയ അജണ്ടകൾ നടപ്പാക്കാൻ ഭരണകൂടം കോടതിയെ ദുരുപയോഗം ചെയ്തതിന്റെ ഒരു ഉത്തമ ഉദാഹരണമാണ് ഹഗ്ഗിയ സോഫിയ. ഒരു ഭരണാധികാരി രാജ്യത്തെ ഭരണപരാജയങ്ങളും,ഇക്കോണമി തകരുന്നതും മറക്കാൻ ,ജനങ്ങളെ മതത്തിന്റെ പേരിൽ

ആ പള്ളിയുടെ മച്ചിൽ ഇപ്പോഴും ക്രിസ്തുവിന്റെ വിവിധ രൂപങ്ങളുണ്ട്, കന്യാമറിയവും ഉണ്ണിയേശുവുമുണ്ട്

0
ജമാഅത്തെ ഇസ്‌ലാമി, എസ് ഡി പി ഐ തുടങ്ങിയ സംഘടനകളുടെ അടിസ്ഥാന നിലപാടുകൾ നമുക്കറിയാം, ഒരു വിവാദ വിഷയത്തിൽ അവർ ഏത് പക്ഷത്ത് നിൽക്കും എന്നതും നമുക്ക് ഊഹിക്കാൻ പറ്റും. അതുകൊണ്ട് തന്നെ തുർക്കിയിലെ ഹാഗിയ സോഫിയ വിഷയത്തിൽ അവരുടെ നിലപാടുകളിൽ

ഹാഗിയ സോഫിയ : സെക്യുലറിസത്തിന്റെ ശവപ്പെട്ടിയില്‍ ആണികളടിച്ചു കയറ്റുമ്പോള്‍

0
സെക്യുലറിസത്തിന് ഒട്ടും ആശാസ്യമായ കാര്യമല്ല. ലോകമെങ്ങും സെക്യുലറിസ്റ്റ് മൂല്യങ്ങള്‍ മരണസന്ധിയിലായതിന്റെ പ്രതിഫലനങ്ങളാണ് തുര്‍ക്കിയിലും കാണുന്നത്.

മഹത്തായ ഹാഗിയ സോഫിയയ്ക്ക് തുർക്കിയുടെ മരണമണി

0
അന്താരാഷ്ട്ര മുന്നറിയിപ്പുകൾ തള്ളി ഹാഗിയ സോഫിയ മോസ്ക്ക് ആക്കാനുള്ള തീരുമാനവുമായി തുർക്കി മുന്നോട്ട്. യുനെസ്കോയിൽ നിന്നും വിവിധ ലോകരാജ്യങ്ങളിൽ നിന്നും ശക്തമായ മുന്നറിയിപ്പ് ഉണ്ടായിട്ടും ചരിത്ര പ്രസിദ്ധ

ഹാഗിയ സോഫിയ- ചരിത്രം തിരുത്തിയ നിർമിതി

0
ശില്പവിദ്യയിലെ ചരിത്രം തിരുത്തിയ നിർമിതി!' തുർക്കിയിലെ ഇസ്താംബൂളിലുള്ള ഹാഗിയ സോഫിയ എന്ന ലോകപ്രശസ്ത മ്യൂസിയത്തെ ഇങ്ങനെയാണ് വിശേഷിപ്പിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ താഴികക്കുടങ്ങളുള്ള

ഹെലിൻ ബോലിക് എന്ന പേര് വിസ്മൃതിയിലാഴും, നാം വീണ്ടും ഫാസിസത്തെ ട്രോളി രസിക്കുന്ന കലയിൽ അഭിരമിക്കും

0
ഹെലിൻ ബോലിക്കിന്റെ കൊലപാതകം, (അതെ, ഞാനതിനെ കൊലപാതകം എന്നേ വിളിക്കൂ) മൂലം ടർക്കിയിലെ മനുഷ്യാവകാശ ലംഘനങ്ങളിലേക്ക് ലോകം ശ്രദ്ധ തിരിക്കുന്നു. എത്രയോ നാളുകളായി ആ രാജ്യത്തിലെ പ്രതിപക്ഷ കക്ഷികളും എഴുത്തുകാരും ഗായകരും

കാത്തിരിപ്പിനൊടുവില്‍ ആ അമ്മയ്ക്ക് കിട്ടി, ഒരു ചാക്ക് നിറയെ മകന്റെ എല്ലുകള്‍..!

0
Haritha Ivan കാത്തിരിപ്പിനൊടുവില്‍ ആ അമ്മയ്ക്ക് കിട്ടി, ഒരു ചാക്ക് നിറയെ മകന്റെ എല്ലുകള്‍..! ഇത് ഏതോ നാട്ടിലെ, ആരുടെയോ ദുഖത്തിന്റെ വിവരണമല്ല. കാത്തിരിപ്പിനും കണ്ണീരിനും ഇടയില്‍ പതിനാറ് കിലോ നാനൂറ്റി മുപ്പത് ഗ്രാം തൂക്കത്തില്‍...

രക്തസാക്ഷിയായ മുസ്തഫ കൊചാകിന് അന്ത്യാഭിവാദ്യങ്ങൾ

0
തുർക്കിയിൽ ഹെലിൻ ബോളിക്കിന് പിന്നാലെ ജയിലിൽ നിരാഹാരം കിടന്ന മറ്റൊരു രാഷ്ട്രീയ തടവുകാരൻ കൂടി മരണപ്പെട്ടിരിക്കുന്നു. നീതിപൂർവമായ വിചാരണ നടത്തണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ 297 ദിവസമായി നിരാഹാരം

വിപ്ലവകാരിയായ സ്ത്രീയേ നിനക്ക് അന്ത്യാഭിവാദ്യങ്ങൾ

0
ഈ രാഷ്ട്രീയ സൗന്ദര്യം കാണുമ്പോൾ അതില്ലാണ്ടാക്കിയ ഭരണകൂടത്തോട് കടുത്ത വെറുപ്പ് തോന്നുന്നു.ഇതേ ഫേസ്ബുക്കിടത്തിൽ എത്രയെത്ര തവണ ഞാൻ ഉർദുഗാൻ എന്ന ഭരണാധികാരിയോടുള്ള സ്നേഹം കുറിച്ചിട്ടതാണ്

നാമറിയാത്ത ഏതൊക്കെ പോരാട്ടങ്ങള്‍ ചേര്‍ന്നാണ് ഈ ലോകത്തെ കൊള്ളാവുന്ന ഇടമാക്കി മാറ്റുന്നത്, അതിനായി എത്രപേരാണ് രക്തസാക്ഷികളാകുന്നത്

0
കോവിഡ് വാര്‍ത്തകള്‍ക്കിടയില്‍ ഹെലിന്‍ ബോലെകിന്റെ മരണവാര്‍ത്ത അറിഞ്ഞിരുന്നില്ല. ടര്‍ക്കിഷ് ഭരണകൂടത്തെ നിരാഹാര സമരത്തിലൂടെ നേരിടാന്‍ ശ്രമിച്ച ഇടത്പക്ഷ വിപ്ലവ ഗായിക. 288 ദിവസത്തെ നിരാഹാരത്തിന് ശേഷം രക്തസാക്ഷിയായി.

ലജ്ജ തോന്നുന്നില്ലേ ഇസ്താംബുൾ ?

0
ഒരു സംഘം ഗായകർ 288 ദിവസങ്ങളായി ഭക്ഷണമുപേക്ഷിച്ച് സമരം ചെയ്യുക, ഒടുവിൽ അസ്ഥിമാത്രമായ അവരിലെ ഒരു ഗായിക (ഹെലിൻ ബൊലേക്) മരണപ്പെടുക...ലജ്ജ തോന്നുന്നില്ലേ ഇസ്താംബുൾ?

കൊറോണയെ നേരിടുന്നതില്‍ ലോകത്ത് രണ്ട് രാഷ്ട്രങ്ങള്‍ ശ്രദ്ധേയമായ വ്യത്യസ്തതകള്‍ പുലര്‍ത്തി, തുര്‍ക്കിയും ഖത്തറുമാണത്

0
കൊറോണയെ നേരിടുന്നതില്‍ ലോകത്ത് രണ്ട് രാഷ്ട്രങ്ങള്‍ ശ്രദ്ധേയമായ വ്യത്യസ്തതകള്‍ പുലര്‍ത്തി. തുര്‍ക്കിയും ഖത്തറുമാണത്. ഈ രണ്ടു രാജ്യങ്ങളുടെയും പ്രത്യേകത അവര്‍ സ്വീകരിച്ച നിലപാടുകളിലെ ധാര്‍മികതയും മാനുഷിക മൂല്യങ്ങളുമായിരുന്നു. കൊറോണയെ അവര്‍ ഒരിക്കലും രാഷ്ട്രീയമായി ഉപയോഗപ്പെടുത്തിയതേയില്ല.

[ലോകജാലകം] ടര്‍ക്കി : രണ്ട് വന്‍കരകളില്‍ വേരൂന്നിയ രാജ്യം

0
ടര്‍ക്കി : അറിയാന്‍ 10 രസകരമായ വിശേഷങ്ങള്‍

[വീഡിയോ] കൊലവെറി മ്യൂസിക്കില്‍ തുര്‍ക്കിയില്‍ നിന്നൊരു കൊക്കക്കോള പരസ്യം

0
സാധാരണ നമ്മള്‍ മറ്റുള്ളവരുടെ കൈയില്‍ നിന്നും പാട്ടും സിനിമയും അടിച്ചു മാറ്റുന്നു എന്നാണ് പരാതി. ഇപ്പോളിതാ നമ്മുടെ സ്വന്തം കൊലവെറിപ്പാട്ടിനെ അടിച്ചുമാറ്റിയിരിക്കുന്നു. എവിടെ നിന്നാണെന്നോ? അങ്ങ് തുര്‍ക്കിയില്‍. കൊക്കാക്കോളയുടെ പുതിയ പരസ്യത്തില്‍ ആണ്...

ഇയാള്‍ എന്നെക്കൊണ്ട് ഐസ്ക്രീം തീറ്റിക്കില്ല..!!!

0
ഈ ഐസ് ക്രീം കച്ചവടക്കാരന്‍ ആള് ജഗജില്ലിയാണ് കേട്ടോ...ഒരു ഐസ് ക്രീമും വച്ചു കൊണ്ട് അയാള്‍ കാണിക്കുന്ന ഓരോരെ നമ്പരുകളെ...

ചിരിച്ചു ചിരിച്ചു മണ്ണ് കപ്പുന്ന ഒരു പ്രതിഷേധ പരിപാടി..!!!!

0
പ്രതിഷേധങ്ങള്‍ വൈകാരികത നിറഞ്ഞതാകാറാണ് പതിവ്. പക്ഷെ ഇവിടെ ഒരു പ്രതിഷേധം ചിരിച്ചു ചിരിച്ചു മണ്ണ് കപ്പുന്ന ഒന്നാണ്..!!!