Home Tags Tv

Tag: tv

ഞാനിതാ വീണ്ടും വന്നേ

0
1975 മുതൽ 1995 കാലം വരെ ഇന്ത്യയിൽ- പ്രത്യേകിച്ച് ദക്ഷിണേന്ത്യൻ ഗൃഹങ്ങളിലെ സ്വീകരണമുറി അലങ്കരിച്ച പ്രിയങ്കര ടെലിവിഷനാണ് ഡയനോരാ

ഈ പരസ്യങ്ങളിലൊക്കെ കാണുന്ന ഫാമിലികളിലെ ജീവിതം എന്തൊരു ദുരിതമാണ്

0
ഈ പരസ്യങ്ങളിലൊക്കെ കാണുന്ന ഫാമിലികളിലെ ജീവിതം എന്തൊരു ദുരിതമാണ്.ചോക്കളേറ്റ് തിന്നോണ്ട് വെയിലത്ത് നടക്കണ കാമുകിക്ക് കുടപിടിച്ചുകൊടുക്കാൻവേണ്ടി സകല ബിൽഡിങ്ങിന്റേം മണ്ടക്ക് വലിഞ്ഞുകേറുന്ന

രജിത് സാർ ഉയിരോ ?അതോ മലയാളിയുടെ മാനസിക വൈകല്യമോ ?

0
ആദ്യമേ പറയട്ടെ, ഞാൻ ഒരു യുക്തിവാദിയാണ്, സ്വതന്ത്ര ചിന്തകയാണ്. ഇത്രയും കേട്ടപ്പോൾ നിങ്ങൾക്ക് ചിലപ്പോൾ ചില മുൻ വിധികൾ ഉണ്ടായേക്കാം, അതുണ്ടായിക്കോട്ടെ എന്നു കരുതി തന്നെയാണ് ഈ പറഞ്ഞത്.. "സ്വതന്ത്ര ചിന്ത എന്നാൽ ആശയങ്ങളെ സ്വതന്ത്രമായി അപഗ്രഥിച്ചു, സൂഷ്മ രീതിൽ വിശകലനം ചെയ്ത് സ്വീകരിക്കുക എന്നതാണ്. അവിടെ മുൻ വിധികളോ

മോഹൻലാൽ രജത് കുമാർ എന്നീ രണ്ടു വ്യക്തികളും അതീവ അപകടകരമായ കറിക്കൂട്ടുകളാണ്

0
മോഹൻലാൽ രജത് കുമാർ എന്നീ രണ്ടു വ്യക്തികളും അതീവ അപകടകരമായ കറിക്കൂട്ടുകളാണ്. ഏറ്റവും പ്രതിലോമകരമായ ജാതി മത വർഗാധിപത്യവും, യുദ്ധത്തിലൂന്നിയ ആപൽക്കരമായ ദേശീയതയും കാണിച്ച് അങ്ങേയറ്റം സ്ത്രീ വിരുദ്ധവും

ഒരു വേദാന്ത ഡോക്ടറേറ്റുകാരൻ സ്ത്രീ വിരുദ്ധനാകുന്നതിൽ എനിക്ക് തെല്ലുമില്ല അതഭുതം, ആയില്ലെങ്കിലേ അത്ഭുതമുള്ളൂ

0
ഒരു വേദാന്ത ഡോക്ട്രേറ്റുകാരൻ സ്ത്രീ വിരുദ്ധനാകുന്നതിൽ എനിക്ക് തെല്ലുമില്ല അതഭുതം.... ആയില്ലെങ്കിലേ അത്ഭുതമുള്ളൂ.ഒരു ടി വി ഷോയിൽ വച്ച് ലോകം കണ്ടു കൊണ്ടിരിക്കുമ്പോൾ ഒരു സ്ത്രീയുടെ കണ്ണിൽ മുളക് തേയ്‌ക്കുക.

ഇതിലൂടെ എന്ത് മനസിലാക്കാം, സാമൂഹ്യദുരന്തങ്ങളെ ഉണ്ടാക്കുന്നത്‌ പുരോഗമനവാദികളും ചേർന്ന് തന്നെയാണ്

0
നിങ്ങൾ ബിഗ് ബോസ് കാണുന്നുണ്ടോ ഇല്ലയോ, ഇഷ്ടമാണോ അല്ലയോ എന്നതൊന്നും ഇവിടെ വിഷയം തന്നെയല്ല. അതൊക്കെ നിങ്ങളുടെ സ്വകാര്യതയാണ്. പക്ഷെ രജിത്തിനെപ്പോലുള്ളൊരു സാമൂഹിക മാലിന്യത്തെ നിങ്ങൾ സപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിൽ അത് നിങ്ങളുടെ സ്വകാര്യത മാത്രമായി സമ്മതിച്ചു തരാൻ ബുദ്ധിമുട്ടുണ്ട്.

സൂര്യ ടിവി സീരിയല്‍ താരം സിനിയെ കള്ളിയാക്കിയ പണി !

0
സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ഗുലുമാല്‍ എന്നാ ആളെ വട്ടക്കുന്ന പരിപാടി ഇപ്പോള്‍ സെലിബ്രെറ്റികളെ തേടി നടപ്പാണ്

നിങ്ങള്‍ പഠിച്ചു വച്ചിരിക്കുന്ന ചില ‘ടെക്’ മണ്ടത്തരങ്ങള്‍ !

0
സത്യമാണെന്ന് വിശ്വസിക്കുകയും എന്നാല്‍ യാഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത ടെക്ക് ധാരണകള്‍ ഇവിടെ പരിചയപ്പെടാം

ഒന്നുകില്‍ ജഗദീഷിന് മടുക്കണം, അല്ലെങ്കില്‍ ചാനല്‍ ഈ പരിപാടി നിര്‍ത്തണം.!

0
അവതാരകനും വിധികര്‍ത്താവുമായി ഒക്കെ വിലസുന്ന ജഗദീഷിനേയും ഒക്കെ വിമര്‍ശിച്ചു ഒക്കെ ആരാധകന്റെ കത്ത് സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നു

അധിക നേരം ടിവി കാണുന്നത് ആത്മഹത്യക്ക് തുല്യം..!!!

0
നാം മലയാളികള്‍ സ്വതവേ മടിയന്മാരാണ്. ദേഹം അനങ്ങി പണിയെടുക്കുന്നത് നമ്മളില്‍ ഭൂരിഭാഗം ആളുകള്‍ക്കും അത്ര ഇഷ്ടമുള്ള ഒരു കാര്യമല്ല, പിന്നെ ഇതിനു അപവാദം ഉണ്ടാക്കാന്‍ അവിടെയും ഇവിടെയും ഒക്കെ ചില കഠിനധ്വാനികളും ഉണ്ട്..!!!

വാര്‍ത്തവായനക്കിടയില്‍ ഓടിയെത്തിയ മകള്‍. പതറാതെയമ്മ..

ഒരു ചെറിയ അക്ഷരപ്പിശക് പോലും ഒരു വാര്‍ത്തയെ കൊന്നുകളയും. ഒരു ഏഷ്യാനെറ്റ് വായനക്കാരി (പേര് പറയുന്നത് ശരിയല്ലല്ലോ) കുഞ്ഞിക്കണ്ണന്‍ എന്ന് പറഞ്ഞപ്പോള്‍ ഉകാരം സ്ഥലം മാറിവന്ന് പൊല്ലാപ്പായത് നാം കണ്ടതാണ്. ചുരുക്കത്തില്‍ വിമര്‍ശിക്കാന്‍ എളുപ്പമാണ്. പക്ഷേ വാര്‍ത്ത വായിക്കാന്‍ എളുപ്പമല്ല.