Tag: Typhoon Hagibis
കഴിഞ്ഞദിവസങ്ങളിൽ ജപ്പാനിൽ വീശിയടിച്ച ചുഴലിക്കൊടുങ്കാറ്റിന്റെ ഭീതിജനകമായ ഓർമകൾ
ഒരു രാത്രി മുഴുവൻ മുഴക്കത്തിലാഴ്ത്തി പതുക്കെയും മൂളിയും ഇടയ്ക്ക് അലറിയും, ഒരു പോള കണ്ണെടയ്ക്കാൻ സമ്മതിച്ചിരുന്നില്ല സെപ്റ്റംബർ ഒമ്പതിന് വന്ന ടൈഫൂൺ ഫാക്സായി എന്ന മണിക്കൂറിൽ പരമാവധി 215 കിലോമീറ്റർ വേഗതയിൽ വന്ന 5000 കോടി രൂപയിലധികം നഷ്ടം വിതച്ച കൊടുങ്കാറ്റ് .