Home Tags Uae

Tag: uae

ഹലാലാണോ അല്ലയോ എന്നതല്ല, മനുഷ്യനു തന്റെ ജീവന്‍ രക്ഷിക്കുക എന്നതാണ് പ്രധാനകാര്യം

0
വാക്‌സിനില്‍ പന്നിക്കൊഴുപ്പുണ്ടെങ്കിലും ഇസ്‌ലാം മതവിശ്വാസികള്‍ക്ക് ഉപയോഗിക്കാം; നിര്‍ദേശവുമായി യു.എ.ഇ.  രാജ്യത്തെ ഉയര്‍ന്ന ഇസ്‌ലാമിക അതോറ്റിറ്റിയായ യു.എ.ഇ ഫത്വ കൗണ്‍സിലിന്റേതാണ് നിര്‍ദേശം

ലോകം മാറുന്നതിനു അനുസരിച്ചു എല്ലാ നല്ല നിയമങ്ങളും നടപ്പിലാക്കുന്നതിൽ എന്നും മുന്നിലാണ് യു എ ഇ

0
വർഷങ്ങളായി തുടരുന്ന കുടുംബ നിയമത്തിലും ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്നതും വ്യക്തി സ്വാതന്ത്ര്യപരവുമായ മറ്റ് മേഖലകളിലുള്ള നിയമവ്യവസ്ഥയുടെയും ഏറ്റവും വലിയ മാറ്റങ്ങളിലൊന്നാണ്

ജനാധിപത്യ രാജ്യമെന്ന് അഭിമാനിക്കുന്ന ഇന്ത്യയും ഒരു ഇസ്ലാം രാജ്യമായ യുഎഇ യും തമ്മിലുള്ള അന്തരങ്ങൾ

0
UAE എന്ന കൊച്ചു രാജ്യം ചൊവ്വയിലേക്ക് പേടകം വിക്ഷേപിച്ചു, ചന്ദ്രനിലേക്ക് മനുഷ്യനെ അയക്കാൻ ഒരുങ്ങുന്നു. ഡ്രൈവർ ഇല്ലാത്ത കാറുകൾ നിരത്തിൽ ഇറങ്ങിക്കഴിഞ്ഞു. ടാക്സി വിമാനങ്ങൾ പോലും സജ്ജമായിക്കൊണ്ടിരിക്കുന്നു.

ഇത്തരം ചീഞ്ഞ ആപ്പിളുകൾ എൽ ഡി എഫ് കൂടയിൽ വേണ്ട, യുഡിഎഫ് ആകരുത് എൽ ഡി എഫ്

0
കസ്റ്റംസ് കമ്മീഷണറെ ശ്രീ .ശിവശങ്കരൻ വിളിച്ചു എന്നത് സ്ഥിരീകരിക്കപ്പെടുകയാണെങ്കിൽ , അദ്ദേഹത്തെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യണം.സ്വന്തം പദവി ദുരുപയോഗം ചെയ്തതിനു മാത്രമല്ല മുഖ്യമന്ത്രിയും സർക്കാരും അയാൾക്കു നൽകിയ അചഞ്ചലിതമായ വിശ്വാസത്തെ വഞ്ചിച്ചതിനു

ഖമറുന്നീസ, രാഖി, വിനോദ് – യുഎഇയിലെ പ്രവാസി മലയാളികളുടെ ഹീറോസ്

0
ഖമറുന്നീസ, രാഖി,വിനോദ്, ഇവര്‍ മൂന്നു പേരുമാണ് ഇപ്പോള്‍ യുഎഇയിലെ പ്രവാസി മലയാളികളുടെ ഹീറോസ്! മൂന്നു പേരും തോറ്റു പോയവരല്ല. കൊവിഡ് കാലത്ത് ലോകം നാലുചുവരുകള്‍ക്കിടയില്‍ സുരക്ഷിതരായി ഒതുങ്ങുമ്പോള്‍

പാകിസ്ഥാനിൽ യു എ ഇയിൽ നിന്ന് വന്ന പ്രവാസികളിൽ കോവിഡ് പടരുന്നു, നമുക്ക് വേണ്ടത് ജാഗ്രത

0
പാകിസ്ഥാനിൽ യു എ ഇയിൽ നിന്ന് വന്ന പ്രവാസികളിൽ കോവിഡ് പടരുന്നു. പാകിസ്ഥാനി പത്രമായ DAWN ൽ ഈ വാർത്തയുണ്ട്.. ഇതാണ്  ആദ്യം മുതലേ പറഞ്ഞത്, പ്രവാസികൾ വിവരണാതീതമായ ഗതികേടിലാണ്

ക്വറന്റൈൻ ഒരുക്കി പ്രവാസികളോടുള്ള നന്ദി പ്രകടിപ്പിക്കാന്‍ തുള്ളിച്ചാടുന്നവരോട് ചില ചോദ്യങ്ങൾ

0
ഞങ്ങൾ പ്രവാസികൾ നിര്‍ണ്ണായക ഘട്ടംവരുമ്പോൾ നാട്ടിലേക്കു വരികതന്നെ ചെയ്യും. കാരണം, കൊറോണയുടെ കെടുതികൾ ലോകത്താകമാനം തുടര്‍ന്നും നാശംവിതയ്ക്കാന്‍ തീരുമാനിച്ചെങ്കില്‍- നിലവിലുള്ള സംവിധാങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തി ഓരോ രാജ്യങ്ങളും അവനവന്‍റെ പൌരന്മാരെ മാത്രം സംരക്ഷിക്കുന്നതിലാണ്

ദുബായില്‍ നിന്നും ഒരു പതിനഞ്ചു ലക്ഷം പേര്‍ നാട്ടിലെത്തിയാലുള്ള അവസ്ഥ ഒന്നു ചിന്തിച്ചു നോക്കൂ

0
പ്രവാസികളെ നാട്ടിലെത്തിക്കുക എന്ന ചർച്ച ഒരു മീഡിയ ക്രിയേഷന്‍ മാത്രമാണ്. തികച്ചും അശാസ്ത്രീയമായ ഒരു നിര്‍ദ്ദേശം.  ആളുകളുടെ പാനിക്നെസ്സിനെ മുതലെടുത്തു കൊണ്ടു അവരുടെ സെന്റിമെന്‍സിനെ ഇക്കിളിപ്പെടുത്തുക എന്ന മാധ്യമ മാര്‍ക്കറ്റിങ് തന്ത്രം

ഇനിയും കാത്തുനിന്നാൽ സ്ഥിതി കൂടുതൽ ഗൗരവമാകും എന്നതുകൊണ്ടാകണം ഓരോ രാജ്യത്തെയും പൗരന്മാരോട് തിരികെപോകാൻ യു.എ.ഇ ആവശ്യപ്പെടുന്ന

0
ഇനിയും കാത്തുനിന്നാൽ സ്ഥിതി കൂടുതൽ ഗൗരവമാകും എന്നതുകൊണ്ടാകണം ഓരോ രാജ്യത്തെയും പൗരന്മാരോട് തിരികെപോകാൻ യു.എ.ഇ ആവശ്യപ്പെടുന്നത്. കൊറോണ കടുപ്പം തുടങ്ങുന്നതിന് മുമ്പ് തന്നെ ഗൾഫ് രാജ്യങ്ങളിൽനിന്ന്

കേരളത്തിന് പറ്റിയ മൂന്ന് അബദ്ധങ്ങൾ

0
കാസർഗോഡ് ശരിയായിട്ടുള്ള മെഡിക്കൽ സൗകര്യങ്ങൾ ഒന്നും തന്നെ ഇല്ല . അവർ എന്തിനും ഏതിനും മംഗലാപുരത്തെ ആണ് ആശ്രയിക്കുന്നത്. കേരളീയരുടെ സമ്പത്ത് ഊറ്റിക്കുടിച്ച് വളർന്ന ഒരു നഗരമാണ് മംഗലാപുരം. നൂറുകണക്കിന് ആശുപത്രികൾ

ദുബായിൽ ജോലി ചെയ്യുന്ന ബിജി വീഡിയോ കോളിലൂടെ ഭർത്താവിന് അന്ത്യചുംബനം നൽകുന്നു !

0
ദുബായിൽ ജോലി ചെയ്യുന്ന ബിജി വീഡിയോ കോളിലൂടെ ഭർത്താവിന് അന്ത്യചുംബനം നൽകുന്നു ! കോവിഡ് യാത്രാ വിലക്ക് കാരണം അര്‍ബുദം ബാധിച്ച് മരിച്ച ഭര്‍ത്താവിനെ ഒരു നോക്ക് നേരിട്ട് കാണാന്‍ പോലും അവർക്കായില്ല.

യു എ ഇയിൽ നിന്നു വന്നവർക്കാണ് നിലവിൽ കേരളത്തിൽ ഏറ്റവുമധികം കൊറോണ സ്ഥിരീകരിക്കപ്പെട്ടത്

0
UAE യിലെ ആരോഗ്യമേഖല വളരെ മോശം ആണ്.ലോകത്ത് ഒന്നാമതെത്താൻ കുതിക്കുന്ന UAE യുടെ മറ്റ് മേഖലകളെല്ലാം പൊളിയാണ്. ലോകോത്തര നിലവാരമുള്ളവ. ആരോഗ്യമേഖല ഒഴികെ.ഒന്നാമത് ഭയങ്കര ചിലവ് ആണ്. ഇൻഷുറൻസില്ലാത്തവരുടെ കാര്യം കട്ടപ്പൊക. ഇൻഷുറൻസ് ഉള്ള സാധാരണക്കാർ ഡോക്ടറെ കണ്ടാലോ

നിങ്ങൾക്ക് തിരിച്ചുപോകേണ്ടി വന്നാൽ കയറിക്കിടക്കാൻ ഒരിടമുണ്ടല്ലോ? എന്നെപോലുള്ള പാകിസ്ഥാനികൾക്ക് അതും സാധിക്കില്ല.

0
നിങ്ങൾക്ക് തിരിച്ചുപോകേണ്ടി വന്നാൽ കയറിക്കിടക്കാൻ ഒരിടമുണ്ടല്ലോ? എന്നെപോലുള്ള പാകിസ്ഥാനികൾക്ക് അതും സാധിക്കില്ല. നെറികെട്ട ഇന്ത്യക്കാരുടെ മുൻവിധികൾ കാരണം ആകസ്മികമായി ജോലിനഷ്ടപ്പെട്ട ഒരു പാകിസ്താനി പത്രപ്രവർത്തക

ഈ നോട്ടീസ് തീയതി മുതൽ ഒരു മാസത്തിനുള്ളിൽ ഈ കമ്പനിയിലുള്ള എല്ലാ ആർ എസ് എസ് ബന്ധമുള്ള വർഗീയവാദികളും...

0
ബാബരി മസ്ജിദ് പൊളിച്ചടുക്കിയ കാലത്ത് ഞാൻ യു എ ഇയിൽ ആയിരുന്നു. ആ സമയത്ത് ഇറാനിയൻ വേരുകളുള്ള അവിടുത്തെ പൗരനായ ഒരു അറബിയുടെ കമ്പനിയിൽ ആയിരുന്നു ജോലി ചെയ്തിരുന്നത്. ആ കമ്പനിയുടെ കോമ്പൗണ്ടിനകത്ത് തന്നെ

ബുദ്ധിയുടെ മന്ത്രി, ബുദ്ധിയുള്ള മന്ത്രി

0
ബുദ്ധിയുടെ മന്ത്രി, ബുദ്ധിയുള്ള മന്ത്രി.. 1990 ഫെബ്രുവരി പതിനാറാം തിയതിയാണ് ഒമർ അൽ ഒലാമയുടെ ജനനം. ദുബായിൽ. 2017 ൽ, അതായത് ഇരുപത്തിയേഴ് വയസ്സുള്ളപ്പോൾ അദ്ദേഹം യു എ ഇ യിലെ Minister for Artificial Intelligence ആയി ചാർജ്ജ് എടുത്തു.

തുഷാർ വെള്ളാപ്പള്ളി UAE യിൽ ജയിലിലായത് എന്തുകൊണ്ട് ? എങ്ങനെ ?

0
ബ്ലാങ്ക് ചെക്ക് തകര്‍ത്തത് ഉന്നത നിലവാരത്തില്‍ ബിടെക് നേടിയ ഒരു മലയാളി യുവാവിന്‍റെ ജീവിതവും സ്വപ്നങ്ങളും

യു എ ഇയെ കുറിച്ചുള്ള ഈ പഴയ ഡോകുമെന്ററി നിങ്ങള്‍ കണ്ടിട്ടുണ്ടാവില്ല !

യു എ ഇയെ കുറിച്ച് ഇത്രയും പഴക്കമുള്ള ഒരു ഡോകുമെന്ററി നിങ്ങള്‍ ഇതിനു മുന്‍പ് കണ്ടിട്ടുണ്ടാവില്ല.

യു എ ഇ വിസയ്ക്ക് വേണ്ട പോലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് കിട്ടിയ ശേഷം എന്ത് ചെയ്യണം ?

0
പോലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നമ്മുടെ അടുത്തുള്ള പോലിസ് സ്റ്റേഷനില്‍ നിന്നും കിട്ടിയതിന് ശേഷം നമ്മള്‍ എന്താണ് ചെയ്യേണ്ടത് ?

പരിധിയില്ലാതെ 624 മില്ല്യന്‍ ദിര്‍ഹം ചെക്കെഴുതി തട്ടിപ്പ് നടത്തിയ ഇന്ത്യക്കാരന്‍ പിടിയില്‍

0
യാതൊരു ലക്കും ലഗാനുമില്ലാതെ 624 മില്ല്യന്‍ ദിര്‍ഹം ചെക്കെഴുതി തട്ടിപ്പ് നടത്തിയ ഇന്ത്യക്കാരന്‍ ദുബായില്‍ പിടിയിലായി.

യു എ ഇ വിസക്ക് വേണ്ട സ്വഭാവ സര്‍ട്ടിഫിക്കറ്റ് എവിടുന്നു എങ്ങിനെ ഉണ്ടാക്കാം ?

0
പുതുതായി യു എ ഇയില്‍ ജോലിക്ക് പ്രവേശിക്കുന്നവര്‍ക്ക് വിസക്ക് അപേക്ഷിക്കുമ്പോള്‍ വേണ്ടതായ സ്വഭാവ സര്‍ട്ടിഫിക്കറ്റ് എവിടുന്നാണ് ഉണ്ടാക്കേണ്ടത് ?

40 വര്‍ഷം തന്നെ സേവിച്ച മലയാളിയെ ആദരിച്ച് അബൂദാബി കിരീടാവകാശി

40 വര്‍ഷത്തോളം തന്നെ സേവിച്ച മലയാളിക്ക് അര്‍ഹിക്കുന്ന ആദരവ് നല്‍കി അബൂദാബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഉപ സര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്തിറക്കിയ വീഡിയോ വൈറലായി മാറുന്നു.

യുഎഇയില്‍ മധ്യവിരല്‍ പൊക്കി മെസ്സേജ് അയച്ചാല്‍ അകത്ത് കിടക്കും !

0
ഇനി മുതല്‍ യുഎഇയില്‍ കൂട്ടുകാര്‍ക്കോ സഹപ്രവര്‍ത്തകര്‍ക്കോ മറ്റാര്‍ക്കെങ്കിലോ മധ്യവിരല്‍ പൊക്കിയുള്ള ഇമോജി അയക്കുന്നവര്‍ സൂക്ഷിക്കുക

റിപ്പബ്ലിക് ദിന പരേഡിനായി യു എ ഇ സൈന്യം ഇന്ത്യയില്‍ പരിശീലനം തുടങ്ങി; ചിത്രങ്ങള്‍

0
ജനുവരി 26 രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോള്‍ ഇന്ത്യന്‍ സൈന്യത്തോടൊപ്പം തോളോട് തോള്‍ ചേര്‍ന്ന് പരേഡ് നടത്തുവാന്‍ യു എ ഇ സൈന്യവും.

പാവപ്പെട്ട തൊഴിലാളികള്‍ക്ക് ഭക്ഷണം നല്‍കുന്ന ദുബായ് ഷെയ്ഖിന്റെ മകളുടെ വീഡിയോ വൈറലാകുന്നു

0
കാരുണ്യത്തിന്റെയും സാന്ത്വനത്തിന്റെയും തണലേകിയുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം തുടക്കമിട്ട'എമിറേറ്റ്‌സ് ഫുഡ് ബാങ്ക്' പദ്ധതിക്ക് ആവേശമായി ഷെയ്ഖ് മുഹമ്മദിന്റെ മകളും രംഗത്ത്.

യു എ ഇയില്‍ അശ്ലീല ചുവയുള്ള മസാജ് സെന്‍റര്‍ പരസ്യങ്ങള്‍ക്കെതിരില്‍ ജനരോഷം ശക്തമാകുന്നു

0
സ്ത്രീകളുടെ നഗ്ന ചിത്രങ്ങളും മറ്റും നല്‍കി പരസ്യ കാര്‍ഡുകള്‍ ഇറക്കി അവ പബ്ലിക് പാര്‍ക്കിംഗില്‍ പാര്‍ക്ക്‌ ചെയ്തിരിക്കുന്ന വാഹനങ്ങളുടെ മേല്‍ ഒട്ടിച്ചു പോകുന്ന മസാജ് സെന്‍റര്‍ നടത്തിപ്പുകാര്‍ക്കെതിരില്‍ യു എ ഇയില്‍ ജനരോഷം ശക്തമാകുന്നു.

ദുബായ് ഭരണാധികാരിയെ ഇഷ്ടപ്പെടുവാന്‍ മറ്റൊരു കാരണമായി ഒരു വീഡിയോ

0
ദുബായ് ഭരണാധികാരിയും യു എ ഇ വൈസ് പ്രസിഡന്ടുമായ ഷെയ്ഖ് മുഹമ്മദ്‌ ബിന്‍ റാഷിദിനെ ഇഷ്ടപ്പെടുവാന്‍ മറ്റൊരു കാരണം കൂടിയാകും ഈ വീഡിയോ

യു എ ഇ പതാക വഴിയിലിടുന്നവരെ കാത്തിരിക്കുന്നത് വന്‍ പിഴയും 6 മാസം തടവും !

0
യു എ ഇയിലെ ദേശീയ ആഘോഷ ദിനങ്ങളില്‍ പതാകയുമേന്തി തങ്ങളുടെ ഒഴിവു ദിനം ആഘോഷിക്കുന്ന മലയാളികള്‍ ഉള്‍പ്പടെയുള്ളവരുടെ ശ്രദ്ധയ്ക്ക്.