ലെന മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ്. ജയരാജിന്റെ ‘സ്നേഹ’ത്തിലൂടെയാണ് ആദ്യം വെള്ളിത്തിരിയിൽ എത്തുന്നത്. പിന്നീട് കരുണം, ഒരു ചെറു പുഞ്ചിരി, വർണ്ണക്കാഴ്ചകൾ, സ്പിരിറ്റ് അങ്ങനെ അനവധി സിനിമകളിൽ അഭിനയിച്ചു. സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും താരം സജീവമായിരുന്നു. ....
വർഷങ്ങളായി തുടരുന്ന കുടുംബ നിയമത്തിലും ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്നതും വ്യക്തി സ്വാതന്ത്ര്യപരവുമായ മറ്റ് മേഖലകളിലുള്ള നിയമവ്യവസ്ഥയുടെയും ഏറ്റവും വലിയ മാറ്റങ്ങളിലൊന്നാണ്
UAE എന്ന കൊച്ചു രാജ്യം ചൊവ്വയിലേക്ക് പേടകം വിക്ഷേപിച്ചു, ചന്ദ്രനിലേക്ക് മനുഷ്യനെ അയക്കാൻ ഒരുങ്ങുന്നു. ഡ്രൈവർ ഇല്ലാത്ത കാറുകൾ നിരത്തിൽ ഇറങ്ങിക്കഴിഞ്ഞു. ടാക്സി വിമാനങ്ങൾ പോലും സജ്ജമായിക്കൊണ്ടിരിക്കുന്നു.
ഖമറുന്നീസ, രാഖി,വിനോദ്, ഇവര്‍ മൂന്നു പേരുമാണ് ഇപ്പോള്‍ യുഎഇയിലെ പ്രവാസി മലയാളികളുടെ ഹീറോസ്! മൂന്നു പേരും തോറ്റു പോയവരല്ല. കൊവിഡ് കാലത്ത് ലോകം നാലുചുവരുകള്‍ക്കിടയില്‍ സുരക്ഷിതരായി ഒതുങ്ങുമ്പോള്‍
പാകിസ്ഥാനിൽ യു എ ഇയിൽ നിന്ന് വന്ന പ്രവാസികളിൽ കോവിഡ് പടരുന്നു. പാകിസ്ഥാനി പത്രമായ DAWN ൽ ഈ വാർത്തയുണ്ട്.. ഇതാണ് ആദ്യം മുതലേ പറഞ്ഞത്, പ്രവാസികൾ വിവരണാതീതമായ ഗതികേടിലാണ്
യു എ ഇയെ കുറിച്ച് ഇത്രയും പഴക്കമുള്ള ഒരു ഡോകുമെന്ററി നിങ്ങള്‍ ഇതിനു മുന്‍പ് കണ്ടിട്ടുണ്ടാവില്ല.
40 വര്‍ഷത്തോളം തന്നെ സേവിച്ച മലയാളിക്ക് അര്‍ഹിക്കുന്ന ആദരവ് നല്കി അബൂദാബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഉപ സര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്തിറക്കിയ വീഡിയോ വൈറലായി...
കാരുണ്യത്തിന്റെയും സാന്ത്വനത്തിന്റെയും തണലേകിയുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം തുടക്കമിട്ട'എമിറേറ്റ്സ് ഫുഡ് ബാങ്ക്' പദ്ധതിക്ക് ആവേശമായി ഷെയ്ഖ് മുഹമ്മദിന്റെ മകളും രംഗത്ത്.
സ്ത്രീകളുടെ നഗ്ന ചിത്രങ്ങളും മറ്റും നല്കി പരസ്യ കാര്‍ഡുകള്‍ ഇറക്കി അവ പബ്ലിക് പാര്‍ക്കിംഗില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളുടെ മേല്‍ ഒട്ടിച്ചു പോകുന്ന മസാജ് സെന്റര്‍ നടത്തിപ്പുകാര്‍ക്കെതിരില്‍ യു എ ഇയില്‍ ജനരോഷം ശക്തമാകുന്നു.
ദുബായ് ഭരണാധികാരിയും യു എ ഇ വൈസ് പ്രസിഡന്ടുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദിനെ ഇഷ്ടപ്പെടുവാന്‍ മറ്റൊരു കാരണം കൂടിയാകും ഈ വീഡിയോ