Home Tags UAPA

Tag: UAPA

ഗർഭിണിയായ ഒരു സ്ത്രീ യുഎപിഎ ചുമത്തപ്പെട്ട് ജയിലിലാണ്, സഫൂറ സർഗാർ

0
ഗർഭിണിയായ ഒരു സ്ത്രീ യു എ പി എ ചുമത്തപ്പെട്ട് ജയിലിലാണ്.സഫൂറ സർഗാർ .അവൾ ജാമിയ മില്ലിയ യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിയാണ്. ചെയ്ത തെറ്റ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം നയിച്ചു.കോവിഡ് കാലത്തെ ഗംഭീരമായി

ഈ കോവിഡ് കാലത്തും സംഘപരിവാറിന്റെ പക അടങ്ങുന്നില്ല

0
പോലീസിന്റെ വേഷം കെട്ടിയെത്തിയ സംഘപരിവാര്‍ ഗുണ്ടകളും വേഷമൊന്നും കെട്ടാത്ത നിത്യജീവിതത്തില്‍ തെമ്മാടികളായ സംഘികളും ചേര്‍ന്ന് ഡല്‍ഹിയില്‍ അഴിച്ച് വിട്ട വംശീയാക്രമണത്തിന്റെ പേരില്‍ പ്രിയപ്പെട്ട ഉമര്‍ ഖാലിദിനും

അലൻ, താഹ എന്നീ രണ്ട് പിള്ളേർക്കുകൂടി നിങ്ങളുടെ കരുണയുടെ സ്പർശം ഉണ്ടാകണം

0
കൊറോണോ പടരുന്ന പശ്ചാത്തലത്തിൽ ജയിലുകളിലെ തിരക്ക് കുറയ്ക്കാൻ തടവുകാർക്ക് പരോളോ ഇടക്കാല ജാമ്യമോ അനുവദിക്കണം എന്ന് സുപ്രീം കോടതി നാല് ദിവസം മുൻപ് ഉത്തരവിട്ടിരുന്നു.ഏഴ് വർഷം വരെ ശിക്ഷ ലഭിച്ചവർക്കും

പുസ്തകങ്ങൾ വായിക്കുന്ന മക്കളുള്ള അച്ഛനമ്മമാരെ അലട്ടുന്ന പ്രശ്നമാണ് അലന്റെയും താഹയുടേയും അറസ്റ്റും UAPA ചുമത്തലും

0
കുറച്ചു കാലമായി പുസ്തകങ്ങൾ വായിക്കുന്ന മക്കളുള്ള അച്ഛനമ്മമാരെ അലട്ടുന്ന പ്രശ്നമാണ് അലന്റെയും താഹയുടേയും അറസ്റ്റും UAPA ചുമത്തലും . പുസ്തകങ്ങൾ വായിക്കുകയും ചിന്തിക്കുകയും തങ്ങൾ വരക്കുന്ന വരയ്ക്കപ്പറം

അലനും താഹയും മാത്രമല്ല തടവറയിലുള്ളത്, അനേകമനേകം പേർ, കൂടുതലും മുസ്ലീങ്ങളും ദലിതരും,വളരെ വ്യക്തമാണ് കാര്യങ്ങൾ

0
കാഫ്ക്കയുടെ രാഷ്ട്രീയ നോവലുകൾ കൽപ്പനാ ലോകങ്ങളെന്ന നിലയിലാണ് വായിച്ചിരുന്നത് .അകപ്പെട്ടാൽ എന്നന്നേക്കുമായി അകപ്പെട്ടു പോകുന്ന ഭീകരമായ കോട്ടകളെയും വിചാരണകളെയും വിപരിണാമങളെയും കുറിച്ചുള്ള ആ ആഖ്യാനങ്ങളുടെ രാഷ്ട്രീയ അർത്ഥ വിവക്ഷകൾ ഇപ്പോൾ നന്നായി തിരിയുന്നുണ്ട്.

ഐ.ബിയും കേരളാപൊലീസും പിന്നെ യു.എ.പി.എയും

0
ഇന്ത്യയിലെ പ്രമാദമായ ബംഗളൂരു സ്‌ഫോടനക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട് കഴിഞ്ഞ 10 വര്‍ഷമായി വിചാരണപോലും പൂര്‍ത്തിയാകാതെ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍(കര്‍ണാടക) കിടക്കുന്ന പരപ്പനങ്ങാടി സ്വദേശി സക്കരിയ, കണ്ണൂര്‍ സ്വദേശി ഷമീര്‍ എന്നിവരെ കാണാന്‍

ഭരണമേ മാറുന്നുള്ളു ഭരണകൂടം മാറുന്നില്ലെന്ന് എം വി ഗോവിന്ദന്റെ മഹാ കണ്ടുപിടുത്തം, അതു ജനങ്ങള്‍ക്ക് എന്നേ അനുഭവമാണ്

0
ഫെഡറല്‍ സംസ്ഥാനങ്ങള്‍ക്ക് നിലവില്‍ ലഭ്യമായ പരിമിതമായ അധികാരംപോലും ഉപയോഗിക്കാന്‍ കെല്‍പ്പില്ലാതെ ഭരണകൂട വ്യാഖ്യാനങ്ങളിലും സാധൂകരണങ്ങളിലും അഭിരമിക്കുകയാണ് സി പി ഐ എം നേതൃത്വം. പിണറായി ചെയ്യുന്നതും എം വി ഗോവിന്ദന്‍ പറയുന്നതും അതാണ്.

കാമ്പസുകളേ, പറയണം അലന്റെയും താഹയുടെയും രക്തം നിങ്ങളോടു പറയുന്നതെന്ത് ?

0
കേരളത്തില്‍ രണ്ടു വിദ്യാര്‍ത്ഥികളെ യു എ പി എ ചുമത്തി തടവറയില്‍ തള്ളിയിട്ട് എണ്‍പതു ദിവസമായി. ആ കേസ് എന്‍ ഐ എയ്ക്ക് കൈമാറുകയും ചെയ്തു. അവര്‍ ചെയ്ത കുറ്റമെന്തെന്ന് വിശദീകരിക്കാന്‍ ഇതുവരെ സര്‍ക്കാറിനു സാധിച്ചിട്ടില്ല.

എന്‍ ഐ എ – യു എ പി എ ഭേദഗതികളെ തെരുവിലെങ്കിലും എതിര്‍ത്തു നില്‍ക്കാന്‍ ഇടതു സർക്കാരിന്...

0
മനുവാദ ഹിന്ദുരാഷ്ട്ര നിര്‍മാണത്തിന്റെ മുന്നുപാധികളായാണ് രണ്ടാം മോദി സര്‍ക്കാര്‍ അവതരിപ്പിച്ച പ്രധാനനിയമ ഭേദഗതികളെ കാണേണ്ടത്. അതില്‍ പൗരത്വ ഭേദഗതി നിയമത്തെ മാത്രം വേര്‍പെടുത്തി വിമര്‍ശനം ഉന്നയിക്കുന്നതുകൊണ്ടായില്ല.

അലനും താഹയ്ക്കും നീതി കിട്ടുംവരെ ജനാധിപത്യവാദികള്‍ക്ക് ഉറക്കമില്ല

0
അലനും താഹയും എന്നെ വിട്ടുപോകുന്നില്ല. ഒരുപാടാലോചിച്ചു. അവരുമായി എനിയ്ക്കു പ്രത്യേകമായ ബന്ധം എന്താണുള്ളത്? അലനെ കണ്ടിട്ടുണ്ട് എന്നല്ലാതെ അടുപ്പമോ സൗഹൃദമോ ഇല്ല. എന്നിട്ടും അവരുടെ അറസ്റ്റും യു എ പി എ ചുമത്തലും കേസ് എന്‍ ഐ എയിലേക്കു പോകലും എന്നെ ഉലച്ചിരിക്കുന്നു.

എല്ലാ ഭരണകൂടവും സ്വേഛ്വാധിപതികളെ സൃഷ്ടിക്കുന്നു, അവരുടെ ഈഗോകൾ നിരപരാധികളെ തടവിലാക്കുന്നു

0
നമ്മൾ ഒരിക്കലും പുതുവത്സര ആഘോഷങ്ങൾ ഒന്നും പൊതുവെ നടത്താറില്ലല്ലോ... പക്ഷെ 2020 ന്റെ പിറവി അമ്മ പഠിപ്പിക്കുന്ന മക്കളും നിന്റെ പ്രിയപ്പെട്ട പ്രേംജിത്ത് മാഷും നിഷ ടീച്ചറും കൂടി അവിസ്മരണീയമാക്കി.

ആര്‍ എസ് എസ്- മോദി – അമിത്ഷാ അജണ്ടയ്ക്കു യുവാക്കളെ ബലി കൊടുക്കാൻ സംസ്ഥാന സർക്കാരിന്റെ സഹായഹസ്തം

0
സി പി ഐ എം അലന്‍ - താഹാ കേസുമായി ബന്ധപ്പെട്ട് ഇന്നു പുറത്തിറക്കിയ പ്രസ്താവന സാമൂഹിക മാധ്യമങ്ങളിലാണ് വായിച്ചത്. അതു വാസ്തവമാണെന്ന ധാരണയില്‍ എഴുതുന്ന കുറിപ്പാണിത്.

ഞങ്ങൾ ജീവിച്ച ജീവിതംപോലും തെറ്റായിപ്പോയോ ?

0
ഞങ്ങൾ ജീവിച്ച ജീവിതംപോലും തെറ്റായിപ്പോയോ എന്നാണ് അലന്റെ അമ്മ നിറകണ്ണുകളോടെ ചോദിച്ചത്.യു എ പി എ യിൽ നിന്നും എൻ ഐ എ യിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന ഒരു ഇന്ത്യൻ പൗരന് എന്ത് സംഭവിക്കുമെന്ന് ഒരു ഉറപ്പുമില്ല മോദിയുടെ ഇന്ത്യയിൽ.

യു എ പി എ നിയമം കരിനിയമാകുന്നത് എങ്ങിനെയാണെന്ന് നമുക്ക് മനസിലാക്കാൻ ഇവർക്കെതിരെയുള്ള വിധിന്യായം വായിച്ചാൽ മതി

0
ഈ മാസം ഒന്നാം തിയതി വൈകുന്നേരം ആറേമുക്കാലിന് പന്തീരാങ്കാവിൽ ഇരുട്ടുവീണ ഒരു കടവരാന്തയിൽ സംശയാസ്പദമായ നിലയിൽ കണ്ട മൂന്നുപേരിൽ രണ്ടു ചെറുപ്പക്കാരെ പോലീസ് പിടികൂടി. മൂന്നാമത്തെയാ

ഭയം ആധിപത്യം സ്ഥാപിച്ച നാട്ടിൽ ഉമേഷേ,താൻ ചങ്കുറപ്പുള്ള, നേരുള്ള ആളാടോ

0
പോലീസുദ്യോഗസ്ഥനായ ഉമേഷ് വള്ളിക്കുന്നിന് തന്റെ ഡിപ്പാർട്ട്മെന്റിൽ നിന്ന് മെമ്മോ കിട്ടിയത് മാധ്യമങ്ങൾ റിപ്പോർട് ചെയ്തിരുന്നല്ലോ.

UAPA എന്ന കരിനിയമം സ്റ്റേറ്റിന് നമുക്കുനേരെ എങ്ങനെയൊക്കെ എടുത്തുപയോഗിക്കാം

0
UAPA പ്രതിപക്ഷത്തിരിക്കുമ്പോൾ എല്ലാവർക്കും കരിനിയമം ആണെന്ന് സംശയം ഇല്ല. അധികാരത്തിലെത്തിയാൽ എന്തെങ്കിലും പറഞ്ഞു കൊണ്ട് അതെടുത്തു വീശും.

താഹയുടേയും അലന്റെയും കാര്യത്തിൽ പോലീസ് യുഎപിഎ-ക്കു വേണ്ടി വാശി പിടിക്കുന്നതു എന്തുകൊണ്ടാകും ?

0
താഹയുടേയും അലന്റെയും കാര്യത്തിൽ പോലീസ് യുഎപിഎ-ക്കു വേണ്ടി വാശി പിടിക്കുന്നതു എന്തുകൊണ്ടാന് എന്നറിയാൻ പാഴൂർ പടീക്കൽ ഒന്നും പോവേണ്ടതില്ല.

UAPA ചുമത്തിയ കേസു മാത്രമല്ല നമ്മുടെ മുന്നിലുള്ളത്. പോലീസിനു മുകളിൽ ഒരാൾ നിയന്ത്രിക്കാനില്ലാ എന്നതാണ്

0
ഒരു ഡോക്ടർക്ക് ചികിത്സാ പിഴവുണ്ടായാൽ തെളിവ് സഹിതം കേസു കൊടുക്കാനും ശിക്ഷിക്കാനും വകുപ്പുണ്ട്. ഡോക്ടർമാരുടെ ജോലി, ജീവന്റെ സംരംക്ഷണമായതുകൊണ്ടാണങ്ങനെ.

നാട്ടിൽ ഈ UAPA നിയമമൊക്കെ വരുന്നതിന് പണ്ടേക്ക് പണ്ടേ UPPA എന്ന നിയമം പലരുടെയും വീട്ടിലുണ്ടായിരുന്നു

0
അന്തോണീസ് പുണ്യാളൻ പൈശാചികമായി ചാരായം നിരോധിച്ചു മദ്യകേരളം രൂപീകരിക്കുന്നതിനും മുമ്പുള്ള മധ്യകേരളത്തിലെ ശാന്ത സുന്ദരമായ ഒരു ഗ്രാമം.

യു.എ.പി.എ. എന്ന കരിനിയമം തങ്ങളുടെ നയമല്ലെന്ന് പ്രഖ്യാപിച്ച ഇടത് പക്ഷ ജനാധിപത്യ മുന്നണിയാണ് ഭരിക്കുന്നതെന്നോർക്കണം

0
അലൻ, പ്രിയ കൂട്ടുകാർ സബിതയുടെയും ഷുഹൈബിന്റെയും ഇളയമകൻ . പി. കൃഷ്ണപിള്ള വേരുപിടിപ്പിച്ച കോഴിക്കോട് തിരുവണ്ണൂരിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പാടത്ത് വളർന്ന സാവിത്രി ടീച്ചറുടെ പേരക്കുട്ടി .