ചില മനുഷ്യരെ കാണുമ്പോ നമ്മുടെ ഉള്ളിൽ ഒരു അപായ മണി മുഴങ്ങും സൂക്ഷിക്കണം എന്ന് . ഒരിക്കൽ കേരളത്തിലെ അമാനവ പീഡോ വർഗ്ഗങ്ങൾ
കേരളത്തില്‍ രണ്ടു വിദ്യാര്‍ത്ഥികളെ യു എ പി എ ചുമത്തി തടവറയില്‍ തള്ളിയിട്ട് എണ്പതു ദിവസമായി. ആ കേസ് എന്‍ ഐ എയ്ക്ക് കൈമാറുകയും ചെയ്തു. അവര്‍ ചെയ്ത കുറ്റമെന്തെന്ന് വിശദീകരിക്കാന്‍ ഇതുവരെ സര്‍ക്കാറിനു സാധിച്ചിട്ടില്ല.