Home Tags UFO

Tag: UFO

60 വര്‍ഷം മുന്‍പ് നടന്നൊരു ഫുട്ബോള്‍ കളിക്കിടയില്‍ സംഭവിച്ചത്;ദുരൂഹത ഇന്നും തുടരുന്നു.!

0
ഒരു വെള്ളി നിറമുള്ള മുട്ട പോലത്തെ ഒരു സാധനമാണ് ആകാശത് പറന്നു പോയത് എന്ന് ആര്‍ടിക്കോ മട്ടിന്നി എന്ന പഴയ ഇറ്റാലിയന്‍ ഫുട്ബോള്‍ കളിക്കാരന്‍ പറയുന്നു

ശരിക്കും അന്യഗ്രഹ ജീവികള്‍ ഉണ്ടോ???

2
ഈ ലോകത്ത്‌ നമ്മള്‍ ഒറ്റയ്ക്കാണോ? ഈ ചോദ്യത്തിന് ശാസ്ത്രം ഉത്തരം തേടാന്‍ തുടങ്ങിയിട്ട് കാലം കുറെ ആയി. അന്യഗ്രഹ ജീവികളെ പറ്റി പല കഥകളും ഉണ്ടെങ്കിലും അതിന്‍റെ നില നില്‍പ്പ് ഇന്നേ വരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എങ്കിലും ഉത്തരം ഏലിയന്‍ എന്ന് മാത്രം വരുന്ന ചില തെളിവുകള്‍ക്ക് പിറകെയാണ് ശാസ്ത്രം. എവിടെയെങ്കിലും അന്യഗ്രഹജീവികല്‍ ഉണ്ടാവും എന്ന് അവര്‍ പ്രതീക്ഷിക്കുന്നു. ഏലിയന്‍ നിലനില്‍പ്പിനെ സംബദ്ധിച്ച പ്രധാന തെളിവുകളില്‍ ചിലത് ഇതാ.

നാസയും പറക്കും തളികയെ കണ്ടു…

0
എന്നാല്‍ ഇപ്പോളും നാസയ്ക്ക് കണ്ടത് പറക്കും തളികയാണെന്ന് സമ്മതിച്ചുതരാന്‍ പാടാണ്. ഐഎസ്എസില്‍ റീസപ്ലൈക്ക് വന്ന വേറെ ഏതെങ്കിലും സ്പേസ്ക്രാഫ്റ്റ് ആയിരിക്കുമാതെന്നാണ് നാസയുടെ പുതിയ വാദം.

ഹൂസ്റ്റണില്‍ വീണ്ടും പറക്കും തളിക പ്രത്യക്ഷപ്പെട്ടു…

0
ചില അസൂയലുക്കള്‍ പറയുന്നത് അത് വെറും മേഘമാണെന്നും ഇതൊക്കെ ഇവരുടെ തോന്നലുമാണെന്നാണ്. എന്നാല്‍ കാലാവസ്ഥ നിരീക്ഷകര്‍ പറയുന്നത് അത് മേഘം അല്ല എന്നാണ്.

പറക്കുംതളിക മനുഷ്യരെ കറക്കും തളിക..

0
മുത്തശികഥകളിലും പിന്നെ ജോണി ആന്റണിയുടെ ദിലീപ് സിനിമയിലും മാത്രമേ നാം പറക്കുംതളിക എന്ന് കേട്ടിട്ടുള്ളു. കാണാനുള്ള ഭാഗ്യം ചില വിദേശികള്‍ക്കണേന്നുമാത്രം.

പറക്കും തളികയുടെ ഏറ്റവും വ്യക്തമായ വീഡിയോ ഫൂട്ടേജ് പുറത്ത്.!

0
ഈ പറക്കും തളിക അല്ലെങ്കില്‍ യുഎഫ്ഒ എന്ന സാധനം ഉണ്ടോ ??? അതു ശരിക്കും സത്യമാണോ ???

പെന്‍സ്യുല്‍വാനിയയില്‍ വീണ്ടും പറക്കും തളിക പ്രത്യക്ഷപ്പെട്ടു – വീഡിയോ

0
പോലീസിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന്‍ പെക്സ്ടോന്‍ ടൌണ്‍ഷിപ്‌ പോലീസ് എത്തുകയുണ്ടായെങ്കിലും അവര്‍ക്കും ഈ വിവരം സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.

വീണ്ടും “പറക്കും തളിക” വാര്‍ത്തകളില്‍ നിറയുന്നു..!!!

0
ദൃശ്യങ്ങള്‍ കൂടതല്‍ വ്യക്തം..വാര്‍ത്തകള്‍ കൂടുതല്‍ സ്പഷ്ടം..!!! അങ്ങനെ ഒരു ഇടവേളയ്ക്ക് ശേഷം പറക്കും തളികകള്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്...

നാസയുടെ ക്യാമറകണ്ണില്‍ പതിഞ്ഞത് അന്യഗ്രഹ ജീവി തന്നെ…!!?

ചന്ദ്രനില്‍ നിന്ന് നാസയ്ക്ക് ലഭിച്ച ചിത്രത്തില്‍ ഒരു മനുഷ്യ രൂപവും നിഴലും വ്യക്തമായി കാണാം. സംഗതി സത്യമാണെങ്കില്‍ നൂറ്റാണ്ടുകളായുള്ള മനുഷ്യന്റെ അന്വേഷണത്തിന് വഴിത്തിരിവ് നല്‍കാന്‍ പോകുന്നതാണത്.

ബ്രസീലില്‍ വീണ്ടും പറക്കുംതളിക – സത്യമോ മിഥ്യയോ..?

കഴിഞ്ഞ ദിവസം ബ്രസീലിലെ സാഒ പോളോയില്‍ ഇതുപോലെ കുറെ പറക്കുംതളികളെ കണ്ടതായി പ്രമുഖ ബ്രസീലിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.

ലക്‌നൌവില്‍ കണ്ടത് പറക്കുംതളിക തന്നെയോ..? ഞെട്ടിപ്പിക്കുന്ന ചിത്രങ്ങള്‍

0
അമിത് ത്രിവേദി എന്ന പ്രദേശവാസി അത് സംശയം ജനിപ്പിക്കുന്ന ഇതുവരെ കണ്ടിട്ടില്ലാത്ത എന്തോ ഒന്നാണെന്ന ആണയിടുന്നു.

താലിബാന്‍ കേന്ദ്രത്തില്‍ നടന്നത് പറക്കുംതളിക ആക്രമണമോ ? – വീഡിയോ പുറത്ത്

0
അഫ്ഗാനിലെ താലിബാന്‍ കേന്ദ്രത്തില്‍ നടന്നത് അന്യഗ്രഹജീവികള്‍ അയച്ച പറക്കുംതളികയുടെ ആക്രമണമോ ? നാറ്റോ/ യു എസ് നാവികസേനാംഗങ്ങള്‍ ഷൂട്ട്‌ ചെയ്ത വീഡിയോ ക്ലിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായി പ്രചരിക്കുകയാണ്.

ഭുമിയില്‍ അന്യഗ്രഹ ജീവികള്‍ക്ക് വേണ്ടി ഒരു കത്തു പെട്ടി!!!

0
വെറുതെ ഒന്ന് മോടി കൂട്ടാന്‍ വേണ്ടി ഉള്ള തലക്കെട്ടല്ല ഇത്. നെവേദയിലെ സ്റ്റേറ്റ് റുട്ട് 375 ല്‍ ഒരു വെള്ള നിറമുള്ള കത്തു പെട്ടി ഉണ്ട്. ഒന്നല്ല രണ്ടെണ്ണം, ഒന്നിന്നു മുകളിലായി മറ്റൊന്ന് എന്ന് പറയുന്നതാണ് സത്യം. മുകളില്‍ ഉള്ളത് 'സ്റ്റീവ് മെഡ്ലിന്‍' എന്ന ആളുടെയും താഴത്തേതു അന്യഗ്രഹ ജീവികള്‍ക്ക് വേണ്ടിയും !!!

കപ്പലിന് മുകളില്‍ അജ്ഞാത പ്രകാശം; പറക്കുംതളികയാണെന്ന് റിപ്പോര്‍ട്ട്‌

0
കാലിഫോര്‍ണിയ തീരത്തിന് അടുത്ത് കൂടെ സഞ്ചരിച്ചു കൊണ്ടിരുന്ന ഒരു കപ്പലിന് മുകളില്‍ ആകാശത്തായി മൂന്നോ നാലോ പ്രകാശങ്ങള്‍ കണ്ടത് ആശങ്കയുയര്‍ത്തി. ഓരോന്നായി പ്രകാശിച്ച ശേഷം അല്‍പസമയത്തിനകം ഓരോന്നായി കെട്ടു പോവുകയായിരുന്നു. സംഭവം പറക്കുംതളിക ആണെന്നും അന്യഗ്രഹജീവികള്‍ ആണെന്നുമൊക്കെ ആണ് ചിലര്‍ പറയുന്നത്.

കൊല്ലത്ത് പറക്കും തളിക

0
കണ്ണൂരില്‍ പറക്കും തളികയുടെ ഫോട്ടോ മനോരമ കണ്ടെത്തിയപ്പോള്‍, കുറച്ചു കൂടി മുന്നോട്ടു പോയി പറക്കും തളികയുടെ വീഡിയോയുമായി കൊല്ലത്ത് നിന്ന് ബ്ലോഗര്‍ . കണ്ണൂരില്‍ മനോരമക്ക് ഉണ്ടാക്കാമെങ്കില്‍ എന്താ കൊല്ലത്ത് ഒരു ബ്ലോഗ്ഗര്‍ക്ക് ഉണ്ടാക്കിയാല്‍ ? കണ്ടു നോക്കൂ ആ വീഡിയോ

പേടിപ്പെടുത്തുന്ന അന്യഗ്രഹ ജീവിയുടെ ശവം നാട്ടുകാരുടെ ഉറക്കം കെടുത്തി

0
പേടിപ്പെടുത്തുന്ന ഭീകരമായ മുഖമുള്ള അന്യഗ്രഹജീവിയുടെ ശവ ശരീരം സൌത്ത് ആഫ്രിക്കയിലെ പ്ലെറ്റന്‍ബര്‍ഗിലെ തീരപ്രദേശ വാസികളായ നാട്ടുകാരുടെ ഉറക്കം കെടുത്തി എന്ന് പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ. ഒരു ദിവസം രാവിലെയാണ് നാട്ടുകാരില്‍ ഒരാള്‍ ഇങ്ങനെ ഒരു ശവം തീരത്ത് അണിഞ്ഞത് കണ്ടത്. ഭീകരന്‍ അന്യഗ്രഹജീവിയെ പറ്റിയുള്ള വാര്‍ത്ത‍ നാടാകെ പരന്നതോടെ ആയിരങ്ങള്‍ അങ്ങോട്ട്‌ പ്രവഹിച്ചു.

കണ്ണൂരില്‍ കണ്ടെന്ന് മനോരമ പറഞ്ഞ പറക്കുംതളിക തൃശൂര്‍ പൂരം കാണാനും എത്തിയെന്ന്

0
കണ്ണൂര്‍ പയ്യാമ്പലം ബീച്ചില്‍ സന്ദര്‍ശനത്തിന് എത്തിയ മേജര്‍ സെബാസ്റ്റ്യന്‍ സഖറിയ തന്റെ മൊബൈലില്‍ എടുത്ത ചിത്രത്തില്‍ ഒരു പറക്കുംതളികയെ കണ്ട വാര്‍ത്ത‍ നിതിഷ്‌ കുമാര്‍ ജെഡിയു വിട്ട വാര്‍ത്തയുടെയും സരിതോര്‍ജ്ജ വാര്‍ത്തയുടെയും കൂടെ പ്രാധാന്യത്തോടെ തന്നെ മനോരമ പ്രസിദ്ധീകരിച്ച വിവരം നിങ്ങള്‍ അറിഞ്ഞു കാണുമല്ലോ. അത് നമ്മള്‍ പൊളിച്ചടക്കിയതും നിങ്ങള്‍ വായിച്ചു. അത് പോസ്റ്റ്‌ ചെയ്തപ്പോള്‍ ആണ് അതെ പറക്കുംതളിക ഇന്ന് തൃശൂര്‍പൂരം കാണാന്‍ വനതും അതെ സമയത്ത് തന്നെ അങ്ങ് സൌദിയില്‍ നിത്താഖത് പ്രശ്നം പരിഹരിക്കാന്‍ വേണ്ടിയും വന്ന കാര്യം ചില ബൂലോകം വായനക്കാര്‍ അറിയിക്കുന്നത്.

പറക്കുംതളിക അഗ്നിപര്‍വ്വതത്തിനുള്ളിലേക്ക് കയറിപ്പോകുന്ന വീഡിയോ പുറത്ത്

0
പറക്കുംതളിക എന്നൊന്ന് ഇല്ല അഭിപ്രായം ശക്തമായികൊണ്ടിരിക്കെ ആ വാദത്തെ തകര്‍ക്കുന്ന തെളിവുമായി മെക്സിക്കന്‍ ചാനല്‍ രംഗത്ത്. മെക്സിക്കോയില്‍ പോപ്പോകാറ്റേപെറ്റില്‍ അഗ്നിപര്‍വതത്തിന്റെ വീഡിയോയിലാണ് പറക്കും തളിക എന്ന് തോന്നിക്കാവുന്ന ഒരു അജ്ഞാത വസ്തു പറന്നു വന്ന് അഗ്നിപര്‍വതത്തിനുള്ളിലേക്ക് കയറിപ്പോകുന്ന വീഡിയോ പുറത്തായിരിക്കുന്നത്.

സാന്‍ഡിയാഗോയില്‍ പറക്കും തളികയെ കണ്ടെത്തി !

0
സാന്‍ഡീ ഹിസ്റ്റോറിക്കല്‍ സൊസൈറ്റി മെമ്പറായ എല്ലന്‍ ഹെന്‍റി ആകാശത്തിന്റെ ഫോട്ടോ എടുക്കുമ്പോള്‍ വിചാരിച്ചിരിക്കില്ല താന്‍ എടുക്കുന്നത് അന്യഗ്രഹത്തില്‍ നിന്നും വന്ന വാഹനത്തെ ആണെന്ന്. പിന്നീട് ഫോട്ടോ എടുത്തു നോക്കിയപ്പോള്‍ ആണ് വൃത്താകൃതിയില്‍ ഉള്ള ഒരു വസ്തു പറക്കുന്നത് ഫോട്ടോയില്‍ കണ്ടത്. സൂം ചെയ്തപ്പോള്‍ എല്ലന്‍ അത്ഭുതപ്പെട്ടു. ചിത്രങ്ങളില്‍ മാത്രം കണ്ടിരുന്ന പറക്കും തളികയിതാ താനെടുത്ത ഫോട്ടോയില്‍ പതിരിഞ്ഞിരിക്കുന്നു.

മെല്‍ബണില്‍ പറക്കും തളികകളെ കണ്ടെത്തി!

0
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും, പറക്കും തളികകള്‍ കണ്ടെന്ന് പറഞ്ഞു ഇപ്പോഴും വാര്‍ത്തകള്‍ വരാറുണ്ട്. ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ പറക്കും തളികകളെ കണ്ടെത്തിയതാണ് പുതിയ വാര്‍ത്ത. FindingUFO എന്ന പേരിലാണ് വ്യക്തി പരമായ വിവരങ്ങള്‍ പരാമര്‍ശിക്കാത്ത ഒരാള്‍, യൂട്യൂബില്‍ പറക്കും തളികകളുടെ വീഡിയോ പോസ്റ്റ് ചെയ്തത്. നല്ല തിളക്കത്തോടെയുള്ള 3 വസ്തുക്കള്‍ തെളിഞ്ഞ ആകാശത്ത് പറക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. വീഡിയോ 1.52 മിനിറ്റ് പിന്നിടുമ്പോള്‍ അതിവേഗത്തില്‍ തിളക്കമുള്ള ഒരു വസ്തു ഭൂമിയില്‍ നിന്ന് കുതിക്കുന്നത് കാണാം.

പറക്കും തളികയെ കണ്ടെത്തി !

0
ഒരു വിമാനയാത്രികന്‍ എടുത്ത ആകാശത്തിന്റെ ചിത്രത്തില്‍ പറക്കും തളികയും. ഹോങ്കോങ്ങില്‍ നിന്നും സൗത്ത്‌ വെസ്റ്റ്‌ ചൈനയിലേക്കുള്ള യാത്രക്കിടയില്‍ ആണ് ഇയാള്‍ ആകാശത്തിന്റെ ചിത്രം വിമാനത്തിന്റെ വിന്‍ഡോയിലൂടെ എടുത്തിരുന്നത്. ആ ഫോട്ടോയില്‍ ആണ് ഡിസ്ക് പോലെയുള്ള ഒരു വസ്തു പെട്ടിരിക്കുന്നത്. ഫോട്ടോഗ്രാഫി വെബ്സൈറ്റ് ആയ റെക്സ്‌ ഫീച്ചേഴ്സിനു ലാറി സ്യൂ എന്നയാള്‍ കൊടുത്തയച്ച ഫോട്ടോയില്‍ ആണ് ഈ അന്യഗ്രഹ വാഹനത്തിന്റെ ചിത്രം പതിഞ്ഞിരിക്കുന്നത്.