ulaganayakan

വിക്രം ഒരുപക്ഷേ അയാളുടെ അവസാന അവസരമായിരിക്കാം, ഇവിടെയയാൾ വീണുപോയാൽ…

✒️ Abhishek M കടപ്പാട് : മൂവി സ്ട്രീറ്റ് അറുപത്തിയേഴ് പിന്നിട്ട ജീവിത യാത്രയിൽ അറുപത്തിരണ്ട് വർഷവും സിനിമയ്ക്കായി മാറ്റിവെച്ച, നടക്കും മുന്നേ നടിയ്ക്കാൻ പഠിച്ചവനെന്ന് വിളിച്ചാലതിൽ അതിശയോക്തിയില്ലാത്ത ഒരു 916 സിനിമാജീവി. നായ്ക്കരും-നല്ലശിവവും,

Read More »