Home Tags Union budget 2020

Tag: union budget 2020

LIC വിൽക്കുന്നത് ഇൻഫ്രാസ്ട്രക്ച്ചർ ഉണ്ടാക്കാനാണ് എന്നാണ് നിർമ്മല സീതാരാമൻ പറയുന്നത്, കഴുക്കോലൂരി ക്രിക്കറ്റ് ബാറ്റുണ്ടാക്കുന്ന പരിപാടിയാണ്

0
നിർമലാ സീതാരാമന്റെ ഓരോ ഡിസ് ഇൻവെസ്റ്റ്മെന്റ് പ്രഖ്യാപനവും വളരെ വിഷമത്തോടെയും നിരാശയോടെയുമാണ് കേൾക്കാൻ സാധിക്കുന്നത്. പെട്രോളും ഡീസലും സ്വകാര്യ കമ്പനികൾക്ക് വില നിശ്ചയിക്കാം എന്ന അവസ്ഥ വന്നപ്പോൾ മുതൽ പൊതു ജനത്തിന്റെ എത്ര സമ്പത്താണ് നഷ്ടമായത്.?! അതുവഴി എത്ര സാധനങ്ങളുടെ വില കൂടിയിരിക്കുന്നു.

ബജറ്റ് 2020 ..കെട്ടുകഥകളുടെയും നുണകളുടെയും സമാഹാരം !

0
ബജറ്റ് 2020 ..കെട്ടുകഥകളുടെയും നുണകളുടെയും സമാഹാരം ! "ഓരോ സംഖ്യയും ഓരോ നുണയാണ് " കേന്ദ്രബജറ്റിനെക്കുറിച്ചു, ലോകം ആകെ അറിയപ്പെടുന്ന സാമ്പത്തിക ശാസ്ത്ര അധ്യാപികയും പ്രൊഫസറുമായ ജയതി ഘോഷ് വിലയിരുത്തിയത് ഇങ്ങനെയാണ്..

ജനങ്ങളുടെ കയ്യിൽ പൈസ ഉണ്ടായിരിക്കുകയും വിപണിയിൽ സാധനങ്ങൾ ഇല്ലാതിരിക്കുകയും ചെയ്യുന്ന അവസ്ഥ

0
രാഷ്ട്രീയക്കാർക്ക് വലിയ പിടിപാടൊന്നും കാണില്ലെങ്കിലും നമ്മുടെ സാമ്പത്തികവിദഗ്ധർക്ക് സ്റ്റാഗ്നേഷനും ഡിപ്രെഷനും , ഇൻഫ്ലാഷനും ഡിഫ്‌ളാഷനും സ്റ്റാഗ് ഫ്‌ളാഷനും എന്താണ് എന്നതിനെക്കുറിച്ചൊക്കെ വ്യക്തമായ ധാരണയുണ്ടാവും.

വിപണി അറിയാത്ത സാമ്പത്തിക വിദഗ്ദ്ധരാണ് ഇന്ത്യയിലെ സർക്കാർ പദ്ധതികൾ പരാജയം ആക്കുന്നത്!

0
ഒരു ദിവസം 32 രൂപാ വരുമാനം ഉള്ള വ്യക്തി ദരിദ്രൻ അല്ല എന്ന് 2011 കാലത്ത് ഇന്ത്യൻ ആസൂത്രണ കമ്മീഷൻ നടത്തിയ നിഗമനം വലിയ വിവാദങ്ങൾ ഉണ്ടാക്കി. എന്തടിസ്ഥാനത്തിലാണ് പ്രസ്തുത 32 എന്ന സംഖ്യയിൽ അവർ എത്തിയത്.

പട്ടിൽ പൊതിഞ്ഞു പൊതുമേഖലയുടെ ചിതാഭസ്മം

0
മരണം നടന്ന വീടുകളില്‍ മൃതദേഹം ദഹിപ്പിച്ചതിന്‌ കുറച്ച്‌ ദിവസങ്ങള്‍ക്ക്‌ ശേഷം അസ്ഥിസഞ്ചയനം എന്നൊരു ചടങ്ങുണ്ട്‌, ദഹിപ്പിച്ച അവിടെ നിന്ന്‌ അസ്ഥികളെല്ലാം ഇടുത്ത്‌ അതില്‍ ചില ഭാഗത്ത്‌ നിന്നുള്ളവ ഒരു പ്രതേ്യക കുടത്തിലാക്കി ചെമ്പെട്ട്‌ ചുറ്റി മാറ്റിവെക്കും അല്ലാത്തവ ചാക്കിലൊക്കെ വാരിക്കെട്ടി അടുത്തുള്ള കടലില്‍ കൊണ്ട്‌പ്പോയി ഒഴുക്കും

ബ്രിട്ടീഷുകാർക്ക് ഇന്ത്യയെ കൊള്ളയടിക്കാൻ സൗകര്യം ചെയ്തു കൊടുത്ത മിർ ജാഫർമാരുടെ പിന്തുടർച്ചക്കാരാണ് ഇന്ന് ഡൽഹിയിലിരുന്ന് രാജ്യം ഭരിക്കുന്നത്

0
ഇന്ത്യയിലെ യുവാക്കളുടെ മുന്നിൽ തൊഴിൽ ഒരു ചോദ്യചിഹ്നമായിരിക്കുകയാണ്. എന്നാൽ നിസ്സാര വിഷയങ്ങളിൽ പോലും ആഴ്ചകളോളം ചർച്ച നടത്തുന്ന മുഖ്യധാരാ മാധ്യമങ്ങളൊന്നും ഈ വിഷയങ്ങളെ ഗൗരവമായി എടുത്തിട്ടില്ല.

ഇത്രയും ലാഭത്തിൽ ഉള്ള LIC യെ വിൽക്കുന്നത് എന്തിനാണ് ?

0
1956 ൽ ആണ് നെഹ്റു ഗവണ്മെന്റ് LIC സ്ഥാപിച്ചത്. അതും വെറും 5 കോടിക്ക്‌. ഇപ്പോഴുള്ള ആസ്തി 31 ലക്ഷം കോടി.കഴിഞ്ഞ വർഷം സർക്കാരിന് LIC കൊടുത്ത

പലരും പ്രചരിപ്പിക്കുന്ന പോലെ നിർമല സീതാരാമൻ വിവരമില്ലാത്ത ഒരു ഫിനാൻസ് മിനിസ്റ്റർ അല്ല, സമ്പദ്ഘടന തകർക്കുക എന്നത് സംഘപരിവാറിന്റെ...

0
കഴിഞ്ഞ ദിവസം ഡൽഹിയിൽ വച്ച് ഡോ: പ്രകാശ് അംബേദ്കറുമായി വളരെ ഇൻഫോർമൽ ആയ ഒരു രാഷ്ടീയ സംഭാഷണം നടത്താൻ അവസരംകിട്ടി, അദ്ദേഹം ചൂണ്ടിക്കാട്ടിയ പ്രധാന കാര്യങ്ങൾ.

LIC എന്തുകൊണ്ട് പൊതുമേഖലയിൽ നിലനിർത്തണം ?

0
ബാങ്കിങ്, ഊർജം, ഇൻഷുറൻസ് മുതലായ തന്ത്രപ്രധാന മേഖലകൾ പൊതുമേഖലയിൽ നിലനിർത്തികൊണ്ട് തന്നെയാണ് ചൈന ആഗോളവത്കരണത്തിന്റ നേട്ടങ്ങൾ സ്വന്തമാക്കിയത്. എന്ന് മാത്രം അല്ല പ്രസ്തുത മേഖലകൾ സ്വകര്യവൽക്കരിക്കണം എന്ന

പ്രവാസികളുടെ മേലുള്ള ടാക്സ്, അതൊരു ബ്രഹ്മാണ്ഡ ഭീകര ബിൽ ആണ്, അതിന് പിന്നിൽ ധാരാളം അപകടം ഉണ്ട്

0
പ്രവാസികളുടെ മേലുള്ള ടാക്സ്, അതൊരു ബ്രഹ്മാണ്ഡ ഭീകര ബിൽ ആണ്. കാരണം ടാക്സ് കൊടുക്കൽ മാത്രമല്ല. അതിന് പിന്നിൽ ധാരാളം അപകടം ഉണ്ട്. ഇനി 240 ദിവസം വിദേശത്ത് താമസിച്ചാൽ

ഒരു ഇന്ത്യൻ ബഡ്ജറ്റ് തമാശ

0
എങ്ങോട്ടാണ് നിർമലാ സീതാരാമനും മോദിയും, ഇന്ത്യയെ കൊണ്ടുപോകുന്നത്? ഈ മഹാരാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ദുരിതം നിറഞ്ഞ സാമ്പത്തിക പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുമ്പോള്‍, നാല്പത്തി അഞ്ചു വർഷത്തെ ഏറ്റവും ഭീകരമായ തൊഴിലില്ലായ്മ അഭിമുഖീകരിക്കുമ്പോള്

പ്രവാസി ഇന്ത്യക്കാർക്ക് ഇരുട്ടടിയാണ് 2020-ലെ കേന്ദ്ര ബഡ്ജറ്റിലെ ആദായ നികുതിയുമായി ബന്ധപ്പെട്ട മാറ്റങ്ങൾ

0
പ്രവാസി ഇന്ത്യക്കാർക്ക് ഇരുട്ടടിയാണ് 2020-ലെ കേന്ദ്ര ബഡ്ജറ്റിലെ ആദായ നികുതിയുമായി ബന്ധപ്പെട്ട മാറ്റങ്ങൾ. ബഡ്ജറ്റിനോടൊപ്പം അവതരിപ്പിച്ച ധനബില്ലിൽ ഇന്ത്യയിൽ നികുതി അടയ്ക്കുന്നതിനു വേണ്ട സ്ഥിരവാസി പദവി നിശ്ചയിക്കുന്നതിനാവശ്യമായ വ്യവസ്ഥകൾ

ഇന്ന് LIC, നാളെ ഇന്ത്യൻ റെയിൽവേ, ഓരോ പൊതുമേഖലാ സ്ഥാപനവും വിറ്റു തുലയ്ക്കുമ്പോൾ അവിടെ നിന്ന് കുടിയിറക്കപ്പെടുന്നത് അതിലെ...

0
ബാബറി സ്ജിദ് പൊളിക്കുന്നതിന് എല്ലാ ഒത്താശയും ചെയ്തു കൊടുത്ത ആളാണ് മുൻ ആർ എസ് എസുകാരനായ പ്രധാനമന്ത്രി നരസിംഹറാവു. ബാബറി മസ്ജിദ് ഹിന്ദുക്കൾക്ക് ആരാധനക്കായി 1986-ൽ രാജീവ് ഗാന്ധി തുറന്നു കൊടുത്തതിനു പിന്നിലെ ഉപദേശകനും ഈ മുൻ ആർ എസ് എസുകാരനായിരുന്നു എന്നു വേണം കരുതാൻ

മോദിജീ നികുതി ഏർപ്പെടുത്തിയാൽ, ഗൾഫ് പ്രവാസികൾ ഇനി ഇങ്ങോട്ടു പണം അയക്കാൻ മടിക്കും, പണികിട്ടും

0
ആദായ നികുതി അടക്കേണ്ടതില്ലാത്ത രാജ്യങ്ങളിൽ ജോലി ചെയ്യുന്നവർ വർഷത്തിൽ 120 ദിവസത്തിൽ കൂടുതൽ നാട്ടിൽ നിന്നാൽ ആദായ നികുതി ഈടാക്കാനുള്ള പുത്തി ആരാണാവോ പറഞ്ഞു കൊടുത്തത് ഇനി ഗൾഫ്കാരുടെ പത്രാസ് ഒന്ന് കുറയുമല്ലോ എന്ന് കരുതി ചിരിക്കുന്ന ചില പൊട്ടന്മാർ ഉണ്ട്

ഇന്ത്യൻ ആഭ്യന്തര വിപണിയിൽ ചൈനീസ് കമ്പനികളോട് പിടിച്ചു നിൽക്കാൻ നികുതി ഇരട്ടി ആക്കേണ്ട അവസ്ഥയിൽ ആയി, എന്നിട്ടും തള്ളിനുമാത്രം...

0
60 വർഷം ഭരിച്ചു മുടിച്ച കോൺഗ്രസ് നാടിന് സമ്പാദിച്ചു നൽകിയ ഇവയൊക്കെ 6 വർഷം കൊണ്ട്‌ ഭരിച്ചു സ്വർഗം ആക്കിയ ബിജെപി സാമ്പത്തിക മാന്ദ്യം മറികടക്കാൻ വിൽക്കുന്നു. 5 ട്രില്യൺ ഇക്കോണമി ഉണ്ടാക്കാൻ ഉള്ള ശ്രമത്തിന്റെ ഭാഗം ആയിട്ടാണല്ലോ ഈ വില്‌പന

മോദിയെ ഗൾഫിൽ വരവേറ്റ പ്രവാസ മിത്രങ്ങൾക്കും പണികിട്ടി

0
മോദിയെ ഗൾഫിൽ വരവേറ്റതിന് സമ്മാനം പ്രവാസത്തിൽ ഉള്ള മിത്രങ്ങൾക്കും കിട്ടുമല്ലോ പണി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഗൾഫിൽ കൊണ്ടുപോയി പൂമാലയിട്ട് ആദരിച്ച് കേരളത്തിൽ ബി.ജെ.പി വളർത്താൻ ഫണ്ട് ഒഴുക്കി കൊടുത്ത ജാതി മത ഭേദമന്യേയുള്ള പ്രവാസി മലയാളികളെ കാര്യമായി പരിഗണിച്ച ബജറ്റാണിത്

തട്ടിപ്പുകാരൻ ജഗ്ഗി വാസുദേവന്റെ മിഷൻ പാനി എന്ന പദ്ധതിയെ കുറിച്ച് ചിന്തിക്കുക, വല്ലോം പിടി കിട്ടിയോ?

0
എല്ലാവർക്കും കുടിവെള്ളം എത്തിക്കുന്ന ജലജീവൻ പദ്ധതിക്ക് കേന്ദ്ര ബജറ്റിലെ ഏറ്റവും വലിയ വിഹിതമായ 3.5 ലക്ഷം കോടി അലോക്കേഷൻ. ഇനി തട്ടിപ്പുകാരൻ ജഗ്ഗി വാസുദേവന്റെ മിഷൻ പാനി എന്ന പദ്ധതിയെ കുറിച്ച് ചിന്തിക്കുക. വല്ലോം പിടി കിട്ടിയോ?