
മാളികപ്പുറവും ക്ളൈമാക്‌സും ഒരു പുനർചിന്തനം
മാളികപ്പുറവും ക്ളൈമാക്‌സും ഒരു പുനർചിന്തനം Rahul Mullakkal ഒരേതരം “മിത്ത്” ക്കളെ ആധാരമാക്കി എടുത്ത സിനിമകളാണ് “മാളികപ്പുറവും” “നന്ദനവും” ഏതൊരു ഭക്തനും മനസ്സറിഞ്ഞു പ്രാർത്ഥിച്ചു കഴിഞ്ഞാൽ ദൈവം അവരുടെ അടുത്തേക്കോ അല്ലെങ്കിൽ അവർ അന്വേഷിച്ചു