unnimukundhan

മേപ്പടിയാൻ സിനിമയിൽ ആംബുലൻസിൽ പോലും രാഷ്ട്രീയം നോക്കിയവരാണ്.ഇനി ഷഫീഖിൽ എന്ത് കണ്ടുപിടിക്കുമെന്ന് നോക്കാം; ഉണ്ണി മുകുന്ദൻ.

ഉണ്ണി മുകുന്ദൻ ഫിലിംസ് ബാനറിൽ ഇറങ്ങിയ മേപ്പടിയാൻ എന്ന സിനിമയ്ക്ക് ശേഷം ഇറങ്ങുന്ന പുതിയ ചിത്രമാണ് ഷെഫീഖിൻ്റെ സന്തോഷം

Read More »

ഒടുവിൽ ആ വാർത്തയും പുറത്തു വിട്ട് ഉണ്ണിമുകുന്ദൻ. ആശംസകളുമായി മലയാളികൾ.

മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട യുവനടന്മാരിൽ ഒരാളാണ് ഉണ്ണിമുകുന്ദൻ. എന്നാൽ ചലച്ചിത്ര മേഖലയിലേക്ക് താരത്തിൻ്റെ അരങ്ങേറ്റം മലയാള സിനിമയിലൂടെ ആയിരുന്നില്ല. സീഡൻ എന്ന തമിഴ് സിനിമയിലൂടെയാണ് താരം അരങ്ങേറ്റം കുറിച്ചത്.

Read More »