upasana

രാംചരണിനെ സ്‌കീനിൽ കാണിക്കുമ്പോൾ ഫാൻസിനൊപ്പം ഭാര്യ ഉപാസനയുടെ ആഹ്ലാദപ്രകടനം

രാജമൗലിയുടെ ആർ ആർ ആർ ലോകവ്യാപകമായി മികച്ച കളക്ഷൻ നേടിയാണ് കുതിക്കുന്നത്. അക്ഷരാർത്ഥത്തിൽ ഒരു ബ്രഹ്‌മാണ്ഡ സിനിമ. രാംചരണും ജൂനിയർ എൻ ടി ആറും തകർത്തഭിനയിച്ച സിനിമ. എങ്കിലും അല്പം മുൻതുക്കം കൂടുതൽ രാംചരണിന്

Read More »