കാൻസറിനെതിരെ കണ്ടുപിടിച്ച ഡോസ്റ്റർലിമാബ് എന്ന മരുന്നിനു പിന്നിലെ യാഥാർഥ്യം എന്താണ് ?
കാൻസറിന് മരുന്നുകണ്ടുപിടിച്ച വാർത്ത മാധ്യമങ്ങളിൽ നിന്നറിഞ്ഞ പലരും തെല്ലൊരു ആശ്വാസത്തോടെയാകും ആ വാർത്ത വായിച്ചിട്ടുണ്ടാകുക. പ്രത്യകിച്ചും ഒരു കാൻസർ രോഗിയെങ്കിലും ഇല്ലാത്ത കുടുംബങ്ങളില്ലാത്ത കേരളത്തിൽ ഉള്ളവർ. എന്നാൽ ഡോസ്റ്റർലിമാബ് എന്ന മരുന്നിനു പിന്നിലെ യാഥാർഥ്യം