ഒരുരാജ്യത്തെയും ഭരണാധികാരി അല്ലെങ്കിലും അയാളെ സ്വീകരിക്കാൻ നെതന്യാഹു വന്നതിന്റെ കാരണം എന്തായിരുന്നു ?
ഈ പുതുവർഷാരംഭത്തിന് രണ്ടു ദിവസംമുന്‍പ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു ടെല്‍അവീവിലെ രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയത് ഒരു വിശിഷ്ടാതിഥിയെ വരവേല്‍ക്കാനായിരുന്നു