Usha Chandran

പ്രണയപാരവശ്യം ഒരവലോകനം

പ്രണയപാരവശ്യം ഒരവലോകനം Usha Chandran പ്രണയം, പ്രണയം എന്ന് മുഖപ്പുസ്തകത്തില്‍ പലരും കവിതയായും കഥകളായും ലേഖനങ്ങളായും ഒക്കെ കൊട്ടിഘോഷിക്കുന്നുണ്ടല്ലോ,? ആഘോഷിക്കാനല്ലാതെ അതിപ്പോള്‍ വല്ലതിനും കൊള്ളുമോ ? ഇക്കാലത്ത് ആര്‍ക്ക് ആരോടുണ്ട് ആത്മാര്‍ത്ഥ പ്രണയം? അല്ലെങ്കില്‍പോട്ടെ,

Read More »