usha nandini

ആദ്യത്തെ “ഓളവും തീരവും” സിനിമയിലെ ‘നബീസ’

എഴുത്ത് : ലങ്കേഷ് അഗസ്ത്യക്കോട് ആദ്യമായി, സിനിമയിലെ രംഗങ്ങൾ പൂർണ്ണമായും സ്റ്റുഡിയോയ്ക്ക് പുറത്ത് ചിത്രീകരിക്കപ്പെട്ട “ഓളവും തീരവും”-എന്ന സിനിമയിലെ ‘നബീസ”എന്ന ദുരന്തനായികയെ വെള്ളിത്തിരയിൽ അനശ്വരമാക്കിയ നടിയാണ് ഉഷനന്ദിനി.19 മലയാള സിനിമകളുടെ ഭാഗമാകാനേ കഴിഞ്ഞുള്ളുവെങ്കിലും ക്ലാസിക്കുകളുടെ

Read More »