
Entertainment
സബാഷ് ചന്ദ്രബോസി’ല്‍ കാഥികന് വി. സാംബശിവനായി അഭിനയിച്ചത് ആരെന്നറിയാമോ ?
സബാഷ് ചന്ദ്രബോസി’ല്‍ കാഥികന് വി. സാംബശിവനും കഥാപ്രസംഗകലയിലെ മുടിചൂടാമന്നനായിരുന്നു വി. സാംബശിവന്. ഒരു കാലഘട്ടത്തിന്റെ വികാരവും. ദേശീയ അവാര്‍ഡ് ജേതാവ് വി.സി. അഭിലാഷ് സംവിധാനം ചെയ്ത സബാഷ് ചന്ദ്രബോസിലും ഒരു കഥാപാത്രമാവുകയാണ് വി. സാംബശിവന്.