1 year ago
കേരളത്തിലെ വിദ്യാഭ്യാസമന്ത്രിയാകാനുള്ള മിനിമം ക്വാളിഫിക്കേഷൻ കോൺവെന്റ് ഇംഗ്ലീഷല്ല
"നിയുക്ത വിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ ഇംഗ്ലീഷ് ഭാഷയിലുള്ള 'കുറവി'നെ അവഹേളിക്കുന്ന പോസ്റ്റുകൾ കണ്ടു.ഈ പറയുന്നവരൊക്കെ ഒരു നാല് വരി ഇംഗ്ലീഷ് ഒന്ന് പറഞ്ഞ് വിഡിയോ പോസ്റ്റ് ചെയ്ത് നോക്ക്. തെക്കേ ഇന്ത്യക്കാർക്ക്